in ,

വീണ്ടും ഹോട്ട് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് ശ്രീലങ്കൻ മോഡൽ…ഇങ്ങനെ കൊതിപ്പിക്കല്ലെ എന്ന് ആരാധകർ

മോഡലിംഗ് കൂടി എത്തി പിന്നീട് കരിയർ തന്നെ മാറി മറിഞ്ഞ ഒരുപാട് മോഡലുകൾ ഇന്നുണ്ട്.ഇന്നിപ്പോൾ സോഷ്യൽ മീഡിയിൽ കുടുതലും കാണാൻ സാധിക്കുന്നതും ഇത്തരത്തിലുള്ള മോഡലുകളുടെ വ്യത്യസ്തമായ ഷൂട്ടുകളാണ്.തങ്ങളുടെ ഉള്ളിലെ ആശയങ്ങൾ ചിത്രങ്ങളാക്കി സോഷ്യൽ മീഡിയിൽ പങ്കുവെയ്ച്ചു വൈറലാവുകയാണ് ഇത്തരത്തിലുള്ള മോഡലുകൾ.എല്ലാ മോഡലും പെട്ടെന്ന് വൈറലാവാൻ വേണ്ടി തിരഞ്ഞെടുക്കുന്ന ഒരു എളുപ്പ മാർഗമാണ് ഈ സോഷ്യൽ മീഡിയ.

വൈറലാവാൻ വേണ്ടി ഏത് അറ്റം വരെ പോകുവാനായും മടിയില്ലത്ത അവസ്ഥയിൽ എത്തിയിരിക്കുകയാണ് ഇന്നത്തെ പല മോഡലും.എന്ത് കാണിച്ചാലും കുഴപ്പം ഇല്ല എങ്ങെനെങ്കിലും വൈറലാവണം എന്നുള്ള ചിന്താഗതിയിലാണ് മിക്ക മോഡലുകളൂം.ഇന്ന് സോഷ്യൽ മീഡിയിൽ ഭൂരിഭാഗവും മോഡലുകളൂം പങ്കുവെയ്ക്കുന്നത് അവരുടെ ഹോട്ട് ആൻഡ് ഗ്ലാമർ ഷൂട്ടുകളാണ്.

ശരീരം തുറന്ന് കാണിച്ചാൽ മാത്രമെ ഇത്തരത്തിൽ വൈറലാവാൻ സാധിക്കുകയുള്ളൂ എന്ന കാഴ്ചപ്പാടിലാണ് ഇവർ.അതുകൊണ്ട് തന്നെ ഓരോ ദിവസവും കടക്കുംതോറും കൂടുതൽ വെറൈറ്റി ഷൂട്ടുകൾ കൊണ്ടവരാറുണ്ട്.പൊതുവെ ഇപ്പോൾ കണ്ട് വരുന്നത് രണ്ട് രീതിയിൽ ഉള്ള ഷൂട്ടുകളാണ്.അതിൽ ഒന്ന് സമൂഹത്തിൽ നടക്കുന്ന സമകാലിക പ്രശ്നങ്ങളെ ചൂണ്ടി കാട്ടിയുള്ള ഷൂട്ടുകളും മറ്റൊന്ന് ശരീരം തുറന്ന് കാണിച്ചുള്ള ഹോട്ട് ആൻഡ് ഗ്ലാമർ ഷൂട്ടുകളും.

അത്തരത്തിൽ ഗ്ലാമർ ഷൂട്ടുകൾ നടത്തി സോഷ്യൽ മീഡിയിൽ ലക്ഷകണക്കിന് ആരാധകരെ നേടിയെടുത്ത ശ്രീലങ്കൻ മോഡലാണ് ‘നിമേഷ ജയരക്തന’.ശ്രീലങ്കൻ മോഡൽ ആണെകിൽ പോലും മലയാളികൾക്കിടയിൽ ഒരുപാട് ആരാധകരുണ്ട് ഈ ഗ്ലാമർ താര സുന്ദരിക്ക്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഹോട്ട് ആൻഡ് ഗ്ലാമർ ചിത്രങ്ങൾ.ചിത്രങ്ങൾ എല്ലാം ഇതിനകം തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Written by admin

ഇത് വൈറൽ…തകർപ്പൻ മേക്ക്ഓവറുമായി നടി’രസ്ന പവിത്രൻ’.ഗ്ലാമർ ചിത്രങ്ങൾ പങ്കുവെയ്ച്ച് താരം

സന്ധിവേദനയും വിറയലും തൊണ്ടവേദനയും രോഗലക്ഷണങ്ങള്‍, ശ്രദ്ധിച്ചിട്ടും ഒമിക്രോൺ പിടിവെട്ട വാർത്ത പങ്കുവെച്ച് ശോഭന