in ,

സാരിയിൽ ആരാധകരെ കൊതിപ്പിച്ച് സിത്തുമണി.. പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ… !!

ചുരുങ്ങിയ സമയം കൊണ്ട് മലയാളികൾ നെഞ്ചിലേറ്റിയ ഗായികയാണ് സിത്താര കൃഷ്ണകുമാർ. ആരെയും മയക്കുന്ന ശബ്‍ദം തന്നെയാണ് താരത്തിന്റെ എറ്റവും വലിയ ശക്തി. ഇന്നിപ്പോൾ മലയാള ആലാപന രംഗത്ത് എറ്റവും കൂടുതൽ ആരാധരുള്ള താരം കൂടിയാണ് സിത്താര. ചുരുങ്ങിയ സമയം കൊണ്ടണ് മലയാളിൽ താരത്തിന്റെ ഗാനത്തെയും ശബ്ദത്തെയും ഏറ്റെടുത്തത് .

ടീവി ഷോകളിൽ കൂടിയും റിയാലിറ്റി ഷോയിൽ കൂടിയുമാണ് താരം തന്റെ പിന്നണി ഗായിക മേഖലയിൽ അരങ്ങേറ്റം കുറിക്കുന്നത്. ചരുങ്ങിയ സമയംകൊണ്ട് തന്നെ താരം തന്റെ സ്ഥാനം നേടിയെടുകയും ലക്ഷണക്കിന് ആരാധകരെയും താരം സ്വന്തമാക്കി.2007 ൽ പുറത്തിറങ്ങിയ അതിശയൻ എന്ന സിനിമയിൽ കൂടിയാണ് സിത്താര പ്ലെബാക്ക് സിങ്ങറായി അരങ്ങേറ്റം കുറിക്കുന്നത്. അതിന് ശേഷം പിന്നീട് ഒരുപാട് സിനിമയിൽ സിത്താര തന്റെ ശബ്ദം കൊണ്ട് മലയാളികളെ വിസ്മയിപ്പിച്ചിരുന്നു. മലയാളത്തിൽ മാത്രമല്ല കന്നട, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷയിൽ സിത്താര തിളങ്ങിയിട്ടുണ്ട്.

ഇന്നുള്ള യുവ ഗായകരയിൽ സിത്താരയിക്ക് മാത്രം ലക്ഷകണക്കിന് ആരാധകരുണ്ട്. ആലാപനത്തിന്റെ മികവായിട്ട് മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാർഡും താരം നേടിയിട്ടുണ്ട്. ആലാപന മേഖലയിൽ എത്തുന്നതിന് മുൻപ് തന്നെ താരം നർത്തകിയായിട്ടാണ് തിളങ്ങിയത് അതിന് ശേഷമാണ് ആലാപന മേഖലയിൽ എത്തുന്നത്. സോഷ്യൽ മീഡിയയിൽ സജീവമാണ് സിത്തുമണി. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് പത്ത് ലക്ഷത്തിൽ പരം ആരാധകരുണ്ട്. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഫോട്ടോ ഷൂട്ട്‌. സാരിയിൽ അതീവ സുന്ദരിയായിട്ടാണ് താരമെത്തിയത്.ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുകയാണ്. ഒരുപക്ഷെ ഒരു ജാഡയും ഇല്ലാത്ത ഒരു ഗായിക കൂടിയാണ്. ഇപ്പോൾ മഴവിൽ മനോരമയിൽ സംരക്ഷണം ചെയ്യുന്ന റിയാലിറ്റി ഷോയിലെ വിധികർത്താവാണ് സിത്താര.

Written by admin

പ്രണവ് എടുത്ത ആ തീരുമാനത്തോട് തനിക്ക് എതിർപ്പായിരുന്നു. പെറ്റമ്മ എന്ന നിലയിൽ അത് തന്നെ ഒരുപാട് വിഷമിപ്പിച്ചു.. സുചിത്ര മോഹൻലാൽ…

ഗര്‍ഭിണിക്ക് വേണ്ടിയാണ് സംസാരിച്ചത്, കാര്‍ അടിച്ചു തകര്‍ക്കാന്‍ നിര്‍ദ്ദേശിച്ചയാള്‍ക്കെതിരെയാണ് കേസ്, ഒടുവില്‍ റിമിക്ക് നിയമോപദേശം നല്‍കി വീണ