in ,

വിഷു സാരിയിൽ തിളങ്ങി പ്രേക്ഷരുടെ പ്രിയ താരം ജയന്തി. സ്വാന്തനം സീരിയലിൽ വന്നതിന് ശേഷമാണ് എന്നെ എല്ലാവരും അറിയാൻ തുടങ്ങിയത്.

serial santhwanam actress jayanthi

മലയാളസീരിയലിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ആരാധകരുള ഒരു പരമ്പരയാണ് ഏഷ്യാനെറ്റിൽ സംരക്ഷണം ചെയുന്ന സ്വാന്തനം. ടീവി റേറ്റിംഗിൽ ഏറ്റവും കൂടുതൽ മുന്നിലാണ് ഈ സീരിയൽ. വളരെ പെട്ടന്നായിരുന്നു പ്രേക്ഷകർ ഈ സീരിയലിനെ ആരാധിക്കാൻ തുടങ്ങുന്നത്. മികച്ച കഥാമുഹൂർത്തങ്ങൾ കൊണ്ടും അഭിനയം കൊണ്ടും ഇപ്പോൾ ഒരുപാട് ആരാധകരെ നേടിയെടുത്തിരികുകായാണ്. പൊതുവെ നമ്മൾ കാണുന്ന കണ്ണീർ പരമ്പരകളിൽ നിന്നും തീർത്തും വ്യത്യസ്‌തമായ ഒരു സീരിയൽ ആയതുകൊണ്ടായിരികം യുവാക്കൾ പോലും ഈ സീരിയലിന്റെ പ്രേക്ഷകരാണ് എന്നതാണ് സത്യം.

serial  santhwanam actress jayanthi

serial  santhwanam actress jayanthi

സീരിയലിന് കിട്ടുന്ന അതെ സ്വീകരിതയാണ് ഇതിലെ ഓരോ കഥാപാത്രങ്ങൽക്കും കിട്ടുന്നത്. ഇതിലെ എല്ലാ കഥാപാത്രങ്ങളും ഇപ്പോൾ മലയാളികളുടെ വീട്ടിലെ ഒരു അംഗത്തെ പോലെയാണ് കാണുന്നത്. അത്രയ്ക്കും ഈ സീരിയലിനെ നെഞ്ചിൽ ഏറ്റിയിരിക്കുകയാണ് മലയാളികൾ. അതിൽ എടുത്ത് പറയേണ്ട ഒരു കഥാപത്രമാണ് ജയന്തി. വില്യതീയുടെ കഥാപാത്രമാണ് താരം അവതരിപ്പിക്കുന്നത്. സമാധാനത്തോടെ പോകുന്ന കുടുംബത്തെ വേണ്ടതാ കാര്യങ്ങൾ പറഞ്ഞ് തമ്മിൽ തല്ലികുന്ന ഒരു കഥാപത്രമാണ് താരം ചെയുന്നത് വില്യത്തി ആയാലും താരത്തിന്റെ അഭിനയം ഏറെ ഇഷ്ട്ടപെടുന്നുണ്ട് പ്രേക്ഷകർ.

serial  santhwanam actress jayanthi

serial  santhwanam actress jayanthi

അഭിനയത്രി എന്നതിലുപരി അറിയപ്പെടുന്ന ഒരു മോഡൽ കൂടിയാണ് താരം. നിരവധി ഫോട്ടോ ഷൂട്ടുകൾ താരം ഇടക്കിടെ നടത്താറുണ്ട്. തന്റെ എല്ലാ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ കൂടി പങ്കുവെയ്ക്കാറുമുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവറുമുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ വിഷു ചിത്രങ്ങൾ അതീവ സുന്ദരിയായിട്ട് സാരിയിൽ മലയാളിമങ്കയെ പോലെയാണ് താരം തന്റെ ചിത്രത്തിൽ പ്രത്യേക്ഷ പെട്ടിരിക്കുന്നത്. ചിത്രങ്ങൾ നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

Written by admin

samyuktha varma saree photoshoot

മലയാളികളെ ചിരിച്ച് വീഴ്ത്തി സംയുകത വർമ…. സാരിയിൽ അതി സുന്ദരിയായി താരം.

honey rose vishu photoshoot

മലയാളികളുടെ ഇഷ്ട്ട നായിക ഹണി റോസ്…..കണികൊന്ന കൈയിൽ പിടിച്ച ചിത്രങ്ങൾ ഏറ്റെടുത് സോഷ്യൽ മീഡിയ