in ,

വൈറലായി ഉപ്പും മുളകും ഫെയിം അശ്വതിയുടെ ഫോട്ടോ ഷൂട്ട് .ഏറ്റെടുത്ത് പ്രേക്ഷകർ .

Aswathy S Nair

ഉപ്പും മുളകും എന്ന പരിപാടി കാണാത്തവരായിട്ട് ആരും തന്നെ ഇന്ന് കേരളത്തിൽ ഉണ്ടാവില്ല .ഇന്ന് പൊതുവെ കണ്ടുവരുന്ന പരമ്പരകളിൽ നിന്നും വ്യതസ്തമായ പരമ്പര ആണ് ഉപ്പും മുളകും .അതുകൊണ്ട് തന്നെ അതിലെ താരങ്ങൾ എല്ലാം വളരെ പെട്ടന്ന് തന്നെ ആരാധകരുടെ മനസ്സിൽ കയറിക്കൂടി .പരമ്പരയിൽ അഭിനയിക്കുന്നവരുടെ എല്ലാ വിശേഷങ്ങളും ഫോട്ടോസുകളും ആരാധകർക്കിടയിൽ വൻ സ്വീകാരിത കിട്ടിയിരുന്നു എന്നതാണ് വാസ്തവം .അതിൽ ഒരുപടി മുന്നിൽനിൽക്കുന്ന താരം ആണ് അശ്വതി .ലച്ചു എന്ന താരത്തിന്റെ പിന്മാറ്റത്തിന് ശേഷം ലച്ചുവിന്റെ കഥാപാത്രം ഏറ്റെടുക്കാൻ വന്ന താരം ആണ് അശ്വതി .പൂജ എന്ന പക്വത ഇല്ലാത്ത വേഷം ആയിരുന്നു താരത്തിന് അഭിനയിക്കേണ്ടിയിരുന്നത് .അതുകൊണ്ട് തുടക്കത്തിൽ താരത്തിന് ആരാധകർ കുറവായിരുന്നു .

Aswathy S Nair

Aswathy S Nair

Aswathy S Nair

Aswathy S Nair

പിന്നീട് അശ്വതിയെ ഇഷ്ട്ടപെടാതിരിക്കാൻ ആർക്കും കഴിയില്ല .അഭിനയത്രി എന്നതിലുപരി അറിയപ്പെടുന്ന സാമൂഹിക പ്രവർത്തക കൂടിയാണ് .അതുകൊണ്ട് തന്നെ ആ മേഖലയിലും ഒരുപാട് ആരാധകർ ഉണ്ട് താരത്തിന് .സോഷ്യൽ മീഡിയയിൽ എന്നും സജീവമാണ് താരം .ഇൻസ്റ്റാഗ്രാമിൽ ഒരു ലക്ഷത്തിൽ പരം ആരാധകർ ആണ് താരത്തെ ഫോളോ ചെയുന്നത് .നിരവധി മേഖലയിൽ കഴിവ് തെളിയിച്ച താരം അറിയപ്പെടുന്ന നർത്തകി കൂടിയാണ് താരം .ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ് ആരാധകർക്കിടയിൽ വൈറലായിരിക്കുന്നത് .മികച്ച പ്രതികരണം ആയിരുന്നു താരത്തിന്റെ പുത്തൻ ഫോട്ടോയ്ക്ക് .താരത്തിന്റെ എല്ലാ വിശേഷങ്ങളും ഒരു മടിയും കൂടാതെ താരം പങ്കുവെയ്ക്കാറുണ്ട്.

Aswathy S Nair

Aswathy S Nair

Aswathy S Nair

Aswathy S Nair

Written by admin

വൈറലായി കൊച്ചുനായിക മീനാക്ഷിയുടെ ഫോട്ടോ ഷൂട്ട് .ഫോട്ടോസ് കണ്ടുനോക്കാം .

Priya Prakash Varrier

വെറൈറ്റി ലുക്കിൽ ആരാധകരുടെ മനസ്സ് നിറച്ചു പ്രിയ പ്രകാശ് വാര്യർ .