in ,

മഴയത്ത് കുളിച്ചു നിൽക്കുന്ന താജ് മഹലിന്റെ സൗന്ദര്യം ഒപ്പിയെടുത്ത് സാനിയ ഇയ്യപ്പൻ.. ചിത്രങ്ങൾ കാണാം… !!

taj mahal

ഇന്നിപ്പോൾ മലയാളികൾ എറ്റവും കൂടുതൽ ഇഷ്ട്ടപെടുന്ന ഒരു യുവ താരം ആണ് സാനിയയ്യപ്പൻ. വളരെ പെട്ടന്നായിരുന്നു സാനിയയുടെ വളർച്ച. ചുരുങ്ങിയ സമയം കൊണ്ടണ് താരം ഈ നേട്ടം നേടിയത്ത്. ആരെയും മയക്കുന്ന സൗന്ദര്യം തന്നെയാണ് താരത്തിന്റെ ശക്തി. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം നിരവധി ആരാധകരെ നേടിയെടുക്കാനും താരത്തിന് പറ്റിയിട്ടുണ്ട്.

അഭിനയത്രി എന്നതിലുപരി താരം അറിയപ്പെടുന്ന ഒരു നർത്തകിയാണ്. ഡി ഫോർ ഡാൻസ് എന്ന സൂപ്പർ ഹിറ്റ് ഡാൻസ് റിയാലിറ്റി ഷോയിൽ കൂടിയാണ് താരം ആദ്യമായി ക്യാമറയിക്ക് മുന്നിൽ എത്തിയത്. അവിടെ നിന്നാണ് താരം സിനിമയിൽ എത്തിയത്. ബാല താരമായിട്ടാണ് താരം ആദ്യമായി അരങ്ങേറിയത്. മമ്മുട്ടി നായകനായ ബല്യ കാല സഖി എന്ന ചിത്രത്തിലൂടെ ആണ്.ക്വീൻ എന്ന സിനിമയിൽ നായികയുടെ വേഷത്തിൽ താരം ആദ്യമായി അരങ്ങേറുകയും ചെയ്തു . അതിലെ താരത്തിന്റെ കഥാപാത്രം വളരെ മികച്ചതായിരുന്നു. പിന്നീട് നിരവധി സിനിമയുടെ ഭാഗമാവാനും താരത്തിന് സാധിച്ചു.

ഇപ്പോൾ അവസാനമായി മാമുട്ടിനായകനായ വിജയ ചിത്രം ദി പ്രീസ്റ് എന്ന ചിത്രത്തിൽ താരം അഭിനയിച്ചത്.സോഷ്യൽ മെഡിക്കൽ സജീവമാണ് താരം. തന്റെ എല്ലാ ചിത്രങ്ങളും വിഡിയോകളും തന്റെ ആരാധകർക്ക് വേണ്ടി നിരന്തരമായി പങ്കുവെയ്‌കാറുണ്ട്. അതുകൊണ്ട് തന്നെ ഇൻസ്റ്റഗ്രാമിൽ മാത്രം രണ്ട് മില്യൺ ആരാധകരാണ് താരത്തെ ഫോളോ ചെയുന്നത്. താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും വളരെ പെട്ടന് തന്നെ വൈറലാവുകയും ചെയുന്നുണ്ട്.
ഇപ്പോൾ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ.ഇത്തവണ ഒരു വെറൈറ്റി ചിത്രങ്ങൾ ആണ് താരം പങ്കുവെയ്ച്ചത്. ഇന്ത്യയുടെ അഭിമാനം ആയ താജ് മഹലിന്റെ മുന്നിൽ നിന്നും ആണ് താരം ചിത്രങ്ങൾ പകർത്തിയത്. മഴയത് കുളിച്ചു നിൽക്കുന്ന താജ് മഹലിന്റെ ഭംഗി ഒപ്പിയെടുക്കയുമാണ് താരം. വെള്ള നിറത്തിൽ അതീവ സുന്ദരിയായിട്ടാണ് താരം ഇത്തവണ എത്തിയത്. ചിത്രങ്ങൾ നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്.

Written by admin

abu dhabi lottery

അബുദാബി ലോട്ടറി നറുക്കെടുപ്പിൽ 30 കോടി നേടി മലയാളി സുനിൽ സനൂപ്.. ഭാഗ്യം എത്തിയത് നടൻ ഹരിശ്രീ അശോകന്റെ മകൾക്കും മരുമകനും… !!!

nimisha sajayan

കുറച്ചു കഴിഞ്ഞപ്പോൾ തോളത്ത് കൈയ്യിട്ട് നടക്കാന്‍ തുടങ്ങി, പുതിയ ആളെ കിട്ടിയ ഫീല്‍ ആയിരുന്നില്ല അവളെ കണ്ടപ്പോള്‍- അനു സിത്താര