in ,

ചുവപ്പിൽ അതീവ സുന്ദരിയായി ഗ്ലാമർ താരം സാധിക… ഗ്ലാമർ ചിത്രങ്ങൾ കാണാം… !!!

ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപാട് ആരാധകരുള്ള താര സുന്ദരിയാണ് സാധിക വേണുഗോപാൽ. മോഡലിംഗ് രംഗത്ത് കൂടിയാണ് സാധിക തന്റെ കരിയർ ആരംഭിക്കുന്നത്. ഒരുപാട് പരസ്യങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.മോഡലിങ്ങിൽ കഴിവ് തെളിയിച്ചതോട് കൂടിയാണ് താരം മിനി സ്‌ക്രീനിൽ അരഅങ്ങേറ്റം കുറിക്കുന്നത്.

മിനി സ്‌ക്രീനിൽ തിളങ്ങിയ സമയത്താണ് താരം സ്റ്റാർ മാജിക്‌ എന്ന ഗെയിമിംഗ് ഷോയിൽ എത്തുന്നത് അതിൽ വന്നതിന് ശേഷമാണ് താരത്തെ പ്രേക്ഷകർ കൂടുതൽ അടുത്തറിയാൻ തുടങ്ങിയത്. ഇന്നിപ്പോൾ സിനിമയിലും സീരിയലിലും സജീവമാണ് താരം. “പട്ടുസാരി ” എന്ന പരമ്പരയിൽ കൂടിയാണ് താരം ആദ്യമായി മിനി സ്‌ക്രീനിൽ എത്തുന്നത് അതിന് ശേഷം കലാഭവൻ മണി നായകനായെത്തിയ എംഎൽഎ മണി പത്താംക്ലസും ഗുസ്‌തിയും എന്ന സിനിമയിൽ കൂടി ബിഗ് സ്ക്രീനിലും അരങ്ങേറി. അതിന് ശേഷം ചെറുതും വലുതുമായി ഒരുപാട് സിനിമയിൽ താരത്തിന് അവസരം ലഭിച്ചു. താരത്തെ മറ്റുള്ള താരങ്ങളിൽ നിന്നും മാറ്റിവനിർത്തുന്നത് തന്റെ നിലപടുകൾ കൊണ്ടണ് തനിക്ക് തോന്നുന്നത് എവിടെയും പറയാനുള്ള ചങ്കുറപ്പുള്ള ഒരു താരം കൂടിയാണ് അതുകൊണ്ട് തന്നെ ഒരുപാട് വിവാദങ്ങൾക്കും ഇരയായിട്ടുണ്ട് താരം.

അഭിനയ ജീവിതത്തിൽ സജീവമായപ്പോൾ ആണ് സാധിക വിവാഹിതയാവുന്നത് എന്നാൽ ആ ബന്ധം കൂടുതൽ നാൾ ഉണ്ടായിരുന്നില്ല. വിവാഹം വേര്പിരിഞ്ഞതിന് ശേഷമാണ് താരം അഭിനയത്തിൽ കൂടുതൽ സജീവമായത്. ഇന്നിപ്പോൾ സോഷ്യൽ മീഡിയയിലും സ്റ്റാറാണ് താരം. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് 5 ലക്ഷത്തിൽ പരം ആരാധകരുണ്ട് അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ പെട്ടന്ന് തന്നെ വൈറലാവാറുണ്ട്. ഇപ്പോൾ ഇതാ അത്തരത്തിൽ താരം പോസ്റ്റ്ചെയ്ത പുത്തൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ചുവപ്പ് നിറത്തിലുള്ള ലഹങ്കയിൽ അതീവ ഗ്ലാമർ ലൂക്കിലുള്ള ചിത്രങ്ങളാണ് താരം ഇത്തവണ പങ്കുവെച്ചത്. ചിത്രങ്ങൾ എല്ലാം നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയ കീഴടക്കിയിരുന്നു. ഗ്ലാമർ വേഷം ആയാലും നാടൻ വേഷം ആയാലും ഒരുപോലെ കൈകാര്യം ചെയ്യാൻ പറ്റുന്നത് തന്നെയാണ് താരത്തിന്റെ ഒരു സവിശേഷത.

Written by admin

ഡ്രൈവിംഗ് ലൈസന്‍സ് വിവാദം, ഒടുവില്‍ ടെസ്റ്റ് പാസായി വിനോദ് കോവൂര്‍

ആഗ്രഹിക്കുന്നതെന്തും നിങ്ങളെ തേടി എത്തും: വർക്കൗട്ട് വീഡിയോയുമായി ഭാവന