in ,

ഇത് നമ്മുടെ അനാർക്കലിയിലെ നായികയല്ലെ.. ആളാകെ മാറിപ്പോയല്ലോ.. ഹോട്ട് ആൻഡ് ഗ്ലാമർ ലുക്കിൽ ആരാധകരെ വിസ്മയിപ്പിച്ച് പ്രിയൽ ഗോർ.. !!!

ഒറ്റ സിനിമകൊണ്ട് മലയാളികളുടെ സ്വന്തം താരമായി മാറിയ മറുനാടൻ നായികയാണ് പ്രിയൽ ഗോർ. മലയാളത്തിൽ ആദ്യമായി അരങ്ങേറിയ സിനിമയിൽ തന്നെ ലക്ഷകണക്കിന് ആരാധകരെ സ്വന്തമാക്കാനും താരത്തിന് സാധിച്ചു . പ്രിത്വിരാജ് നായകനായി മലയാളക്കരയിൽ വൻ വിജയം നേടിയെടുത്ത അനാർക്കലി എന്ന സിനിമയിൽകൂടിയാണ് താരം മലയാള സിനിമയിൽ അരങ്ങേറിയത്.

അരങ്ങേറിയ ചിത്രം തന്നെ സൂപ്പർ ഹിറ്റ് ആയതും താരത്തിന് ഒരുപാട് ആരാധകരെ കിട്ടാൻ സഹായിച്ചു. അതിൽ താരം നാദിറ എന്ന കഥാപാത്രമാണ് അഭിനയിച്ചത്. സിനിമ റീലിസ് ചെയ്തിട്ട് വർഷങ്ങൾ ആയാലും ഈ സിനിമ ഇന്നും മലയാളികൾക്ക് ഒരുപാട് ഇഷ്ട്ടമുള്ള സിനിമയാണ് . ആരെയും മയക്കുന്ന സൗന്ദര്യം തന്നെയാണ് താരത്തിന്റെ എറ്റവും വലിയ പ്രത്യകത. അനാർക്കലി എന്ന സിനിമയ്ക്ക് ശേഷം മലയാളിൽ അല്ലാഞ്ഞിട്ടും ലക്ഷകണക്കിന് ആരാധരുണ്ട് താരത്തിന് ഇപ്പോൾ. അഭിനയത്തിൽ എന്നത് പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് താരം അത്കൊണ്ട് തന്നെ താരം എന്ത് പങ്കുവെയ്ച്ചലും അതൊക്കെ നിമിഷ നേരംകൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് നാല് ലക്ഷത്തിൽ പരം ആരാധകരുണ്ട്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ. താരം കുടുതലും സോഷ്യൽ മീഡിയയിൽ ഹോട്ട് ആൻഡ് ഗ്ലാമർ ലൂക്കിലുള്ള ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്യാറുള്ളത് അതൊക്കെ ആരാധകർ ഏറ്റെടുക്കാറുണ്ട്. അത്തരത്തിൽ ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ. അതീവ ഗ്ലാമർ ലുക്കിൽ ബെഡ്‌റൂമിൽ നിന്നുള്ള ചിത്രങ്ങളാണ് താരം പോസ്റ്റ്‌ ചെയ്തത്. ഇടയ്ക്ക് താരത്തിന്റെ ശരീര ഭാരം കൂടുകയും എന്നാൽ ഇപ്പോൾ അതൊക്കെ കുറച്ച് അതീവ സുന്ദരിയായിരിക്കുകയാണ് എന്നാണ് ആരാധകർ പറയുന്നത്. എന്തായാലും താരത്തിന്റെ പുത്തൻ ലുക്ക്‌ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ.

Written by admin

വസ്ത്രത്തിന് പകരം ശരീരവും മാറും പച്ചക്കറികൊണ്ട് മറച്ചു മോഡൽ… വൈറലായി ഫോട്ടോസ്.. !!

ആ സമയത്ത് സിത്താര  മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയം.. താനും ജയറാമും സിത്താരയെ കണ്ട് കോരിത്തരിച്ച് നിന്നിട്ടുണ്ട്.. സുരേഷ് ഗോപി….!!