in ,

സാരിയിൽ ആരാധകരെ കൊതിപ്പിച്ച് ഗ്ലാമർ താരം ‘നിധി അഗർവാൾ’.ഇങ്ങനെ കൊതിപ്പിക്കരുത് എന്ന് ആരാധകർ

ഇന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ താര സുന്ദരിയാണ് നിധി അഗർവാൾ.മോഡലിംഗ് മേഖലയിൽ കൂടി എത്തി പിന്നീട് ബോളിവുഡ് സിനിമയിൽ അറിയപ്പെടുന്ന താരമായി മാറിയ താരം കൂടിയാണ് നിധി അഗർവാൾ.ഒരുപാട് അഭിനയ പ്രാധാന്യമുള്ള സിനിമയിൽ മികച്ച വേഷങ്ങൾ ചെയ്തുകൊണ്ട് ഒരുപാട് ആരാധകരെയും താരം സ്വന്തമാക്കിയിട്ടുണ്ട്.ആരെയും മയക്കുന്ന സൗന്ദര്യം തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ ശക്തി.ഇന്നിപ്പോൾ ലക്ഷകണക്കിന് ആരാധകരുണ്ട് താരത്തിന്.ചുരുങ്ങിയ സമയം കൊണ്ട് തന്നെ അഭിനയ മേഖലയിൽ ഒരുപാട് വളരാനും താരത്തിന് സാധിച്ചു.

2017 ലാണ് താരം അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്.തമിഴ്,തെലുങ്ക് ഭാഷയിലാണ് താരം കുടുതലും ഇപ്പോൾ അഭിനയിക്കുന്നത്.മോഡലിംഗ് രംഗത്ത് കൂടി ബിഗ്‌സ്‌ക്രീനിൽ എത്തിയ താരം ചുരുക്കം സിനിമയിൽ മാത്രമാണ് അഭിനയിച്ചത് എന്നാൽ താരം അഭിനയിച്ച എല്ലാ സിനിമയും വൻ വിജയം നേടുകയും ചെയ്തിരുന്നു.അഭിനയത്തിൽ എന്നത് പോലെ തന്നെ താരം സോഷ്യൽ മീഡിയയിലും സജീവമാണ്.തന്റെ എല്ലാ ചിത്രങ്ങളും വിശേഷങ്ങളും ഒരു മടിയും കൂടാതെ താരം നിരന്തരമായി പങ്കുവെയ്ക്കാറുണ്ട്.ഇൻസ്റ്റഗ്രാമിൽ മാത്രം താരത്തിന് ലക്ഷകണക്കിന് ആരാധകരുണ്ട് അതുകൊണ്ട് താരം എന്ത് പങ്കുവെയ്ച്ചലും അതൊക്കെ ആരാധകർ ഏറ്റെടുക്കാറുണ്ട്.

താരം കുടുതലും ഹോട്ട് ആൻഡ് ഗ്ലാമർ ലൂക്കിലുള്ള ചിത്രങ്ങളാണ് കുടുതലും പങ്കുവെയ്ക്കാറുള്ളത്.ഇപ്പോൾ ഇതാ അത്തരത്തിൽ താരം അവസാനമായി പങ്കുവെയ്ച്ച പുത്തൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയിൽ വൈറലായിരിക്കുന്നത്.സാരിയിൽ അതീവ ഗ്ലാമർസായിട്ടാണ് താരം ഇത്തവണ എത്തിയിരിക്കുന്നത്.താരത്തിന്റെ ചിത്രങ്ങൾ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ ഒന്നടങ്കം.ഇതിന് മുൻപും ഇത്തരത്തിൽ ഗ്ലാമർ ചിത്രങ്ങൾ പങ്കുവെച്ച് ആരാധകരെ ഞെട്ടിച്ചിട്ടുണ്ട് നിധി അഗർവാൾ.

Written by admin

ഇത്രയെങ്കിലും പറയാനുള്ള ബുദ്ധിമുട്ട് കഴിഞ്ഞ അഞ്ച് വര്‍ഷം അവളുടെ അടുത്തിരുന്ന് കണ്ടവര്‍ക്കേ അറിയൂ, ശില്‍പ ബാല

ശ്രീകാന്ത് വെട്ടിയാർ എന്ന വൃത്തികെട്ടവൻ: മീട്ടു പറഞ്ഞ യുവതിക്ക് പിന്തുണയുമായി രേവതി സമ്പത്ത്