in ,

ഹോട്ട് ചില്ലി റെഡ് ലുക്കിൽ നയൻതാര :  ഫോട്ടോ ഷൂട്ട്

nayanthara chakravarthy

ബാലതാരമായി വന്ന് പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് നയൻതാര ചക്രവർത്തി. മലയാള സിനിമയിലെ സൂപ്പർ താരങ്ങൾക്കൊപ്പം എല്ലാം നയൻതാര ബാലതാരമായി വേഷമിട്ടിട്ടുണ്ട്. ഇപ്പോഴിതാ താരം നായികയാകാനുള്ള തയ്യാറെടുപ്പിലാണ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആയി മാറുന്നത് .നയൻതാര ചക്രവർത്തി ഇപ്പോൾ പണ്ടത്തെപ്പോലെ ഒന്നുമല്ല ഇപ്പോൾ നായിക ആവാനുള്ള ഒരുക്കത്തിലാണെന് ഫോട്ടോഷൂട്ട് കണ്ട് ആരാധകർ പറയുന്നു.

താരത്തിന് റ രണ്ടാമത്തെ തിരിച്ചുവരവിനുള്ള ഒരുക്കം തന്നെയാണ് ഇതൊന്നും ആണ് കമന്റ്. ഇതിനു മുമ്പും നിരവധി ഫോട്ടോഷൂട്ടുകൾ നയൻതാര സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. താരം ബാലതാരമായി അരങ്ങേറ്റം കുറിച്ചതുകൊണ്ട് തന്നെ ഇനിയുള്ള വരവ് നായികയാവാൻ ആയിരിക്കും എന്ന് തന്നെയാണ് ആരാധകരും കമൻറുകൾ അറിയിക്കുന്നത് .അച്ഛൻ അമ്മ അനിയൻ എന്നിവരാണ് നടിയ്ക്കുള്ളത്.

പ്ലസ് ടു പൂർത്തിയാക്കിയശേഷം താരം ഉന്നതവിദ്യാഭ്യാസത്തിന് ഒരുങ്ങുകയാണെന്നും അഭിനയം വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം മാത്രമേ ഉണ്ടാകുകയുള്ളൂ എന്നും അഭിമുഖത്തിലൂടെ അറിയിച്ചിരുന്നു. പക്ഷേ ഫോട്ടോഷൂട്ടുകൾ പുറത്തുവരുമ്പോൾ ആരാധകർ പറയുന്നത് തിരിച്ചുവരവ് നടത്താൻ തന്നെയാണ് എന്നാണ് .എന്തായാലും പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത് .നിരവധി കമൻറുകൾ ആണ് ചിത്രങ്ങൾക്ക് താഴെ വരുന്നത്.ഇതിനുമുമ്പ് നയൻതാര ഗ്ലാമർ ഫോട്ടോ ഷൂട്ട് കളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.

Written by admin

അമ്മയ്ക്കായി പോസ് ചെയ്ത് നില ബേബി, ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രീനിഷ്

abu dhabi lottery

അബുദാബി ലോട്ടറി നറുക്കെടുപ്പിൽ 30 കോടി നേടി മലയാളി സുനിൽ സനൂപ്.. ഭാഗ്യം എത്തിയത് നടൻ ഹരിശ്രീ അശോകന്റെ മകൾക്കും മരുമകനും… !!!