in

‘ബാലിയിൽ നിന്നും കിടിലൻ ചിത്രങ്ങൾ പോസ്റ്റാക്കി ‘മീരാനന്ദൻ’….ഫോട്ടോസ് കാണാം..!!!

Meera Nandan's Bali pictures

മലയാളികളുടെ ഇഷ്ട്ട താരമാണ് മീരാനന്ദൻ.ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിലും അന്യ ഭാഷയിലും തിളങ്ങുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്.ദിലീപ് നായകനായി പുറത്തിറങ്ങിയ മുല്ല എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് താരം ആദ്യമായി മലയാള സിനിമയിലേക്ക് അരങ്ങേറുന്നത്.ആദ്യ സിനിമയിൽ തന്നെ മലയാള പ്രേക്ഷകരുടെ ഇഷ്ട്ട താരമാകുവാനും താരത്തിന് സാധിച്ചിട്ടുണ്ട്.ആരെയും മയക്കുന്ന അഭിനയവും സൗന്ദര്യവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.

അഭിനയത്തിൽ മാത്രമല്ല താരം അറിയപ്പെടുന്ന വീഡിയോ ജോക്കി കൂടിയാണ്.മോഡലിങ്ങിൽ കൂടിയാണ് താരം ആദ്യമായി തന്റെ കരിയർ ആരഭിക്കുന്നത് അതുനുശേഷമാണ് അഭിനയത്തിൽ അരങ്ങേറുന്നത്.ആദ്യ സിനിമയ്ക്ക് ശേഷം ചെറുതും വലുതുമായി ഒട്ടേറെ ഹിറ്റ് സിനിമയിൽ അഭിനയിക്കാനും താരത്തിന് സാധിച്ചു.മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

2023 ൽ പുറത്തിറങ്ങിയ എന്നാലും എന്റെ അളിയാ എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്.അഭിനയ ജീവിതത്തിൽ അത്ര സജീവം അല്ലെങ്കിൽ പോലും സോഷ്യൽ മീഡിയ ഇടങ്ങളിൽ താരം സജീവമായി തന്നെയുണ്ട്.ആരെയും മോഹിപ്പിക്കുന്ന സൗന്ദര്യവും ഗ്ലാമർ ലുക്കും തന്നെയാണ് താരത്തെ ഇത്രയധികം വൈറാലാകുന്നത്.സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം ഒരുപാട് ആരാധകരുണ്ട്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.തിരക്കുകളിൽ നിന്നും അവധി എടുത്തുകൊണ്ട് ബാലിയിൽ അവധി ആഘോഷിക്കുകയാണ് താരമിപ്പോൾ.കിടിലൻ ഗ്ലാമർ ലുക്കിൽ എത്തിയ താരത്തിന്റെ ഫോട്ടോസ് എല്ലാം തന്നെ ആരാധകർ ഏറ്റെടുത്തിയിരിക്കുകയാണ്.വൈറലായ താരത്തിന്റെ ഫോട്ടോസ് കാണാം.

Written by admin

Victory of Garuda! Listin Stephen presents the director with a luxury car

ഗരുഡന്റെ വിജയം!!!  സംവിധായകന് ആഡംബരക്കാർ സമ്മാനിച്ച് ലിസ്റ്റിൻ സ്റ്റീഫൻ

Anju Prabhakar talks about her married life

പതിനേഴാം വയസിൽ വീട്ടുകാരെ എതിർത്ത് അമ്പതുകാരനായ നടനെ കല്യാണം കഴിച്ചു, ചതി അറിയുമ്പോഴേക്കും ഗർഭിണിയായിരുന്നു, അഞ്ജു പ്രഭാകർ