in ,

സ്റ്റൈലിഷ് ഗൗണിൽ ഹോട്ട് ലുക്കിൽ മീരാനന്ദൻ: ഫോട്ടോഷൂട്ട്

റിയാലിറ്റി ഷോയിലൂടെ വന്ന് ഒടുവിൽ മലയാളസിനിമയുടെ പ്രിയതാരമായി നടിയാണ് മീരാ നന്ദൻ. സോഷ്യൽ മീഡിയയിൽ സജീവമായ നടി ഇപ്പോഴിതാ കിടിലൻ ചിത്രങ്ങളാണ് പ്രേക്ഷകരുമായി പങ്കുവയ്ക്കുന്നത്. റെഡ്‌ ഗൗണിൽ അതി സുന്ദരിയായി ആണ് നടി എത്തിയത്.  ദിലീപ് നായകനായ മുല്ല എന്ന ചിത്രത്തിലൂടെയായിരുന്നു താരം ആദ്യമായി നായികയായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഒരു പിടി നല്ല  കഥാപാത്രങ്ങൾ താരത്തെ തേടി എത്തിയിരുന്നു.

പൃഥ്വിരാജിന്റെ നായികയായും കുഞ്ചാക്കോ ബോബന് റ നായികയായും മീരാ നന്ദൻ മലയാള സിനിമയിൽ തിളങ്ങിയിട്ടുണ്ട്. ഒരു ഇടവേളയ്ക്കു ശേഷം താരം സോഷ്യൽ മീഡിയയിൽ വളരെ യധികം ആക്ടീവ് ആയിരുന്നു. ഇപ്പോൾ ദുബായിലാണ് താമസം. റേഡിയോ ജോക്കിയായി പ്രവർത്തിക്കുകയാണ്. കുറച്ചുകാലമായി സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണ്. പക്ഷേ സോഷ്യൽ മീഡിയ രംഗത്ത് വളരെ സജീവമാണ്. മോഡലിങ്ങിലും താരം തിളങ്ങാറുണ്ട് . ഓണ വിശേഷങ്ങൾ എല്ലാ നടിമാരും പങ്കു വയ്ക്കാറുണ്ട്. അതുപോലെ തന്നെ തൻറെ പ്രിയപ്പെട്ട ഓണ വിശേഷങ്ങൾ മീരയും പ്രേക്ഷകരുമായി പങ്കുവെക്കുന്നു.

വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് നടിയുടെ പുതിയ ചിത്രങ്ങൾ പ്രേക്ഷകർ ഏറ്റെടുത്തത്. മിക്കപ്പോഴും ചിത്രങ്ങൾക്ക് താഴെ രസകരമായ ക്യാപ്ഷനുകൾ നൽകാറുണ്ട്. താരം ഏറെക്കാലമായി ദുബായിലാണ് താമസം. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിലൂടെ ആണ്  വിശേഷങ്ങൾ പ്രേക്ഷകൻ അറിയുന്നത്

Written by admin

Leave a Reply

Your email address will not be published. Required fields are marked *

ഇനി എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞു പോയാലും നീ എന്റെ പാവാടക്കാരി, നാത്തൂന് ആശംസകളുമായി ശ്വേത

അച്ഛൻറെ ആദ്യഭാര്യയുടെ വീട്ടുകാരും മകനും വ്യാജവാർത്തകൾ ഇറക്കുന്നു:  പ്രതികരണവുമായി രമേശ് വലിയശാലയുടെ മകൾ