in ,

ചുവപ്പ് സാരിയിൽ കൈയിൽ വീണയുമായി മാൻവി.കിടിലം ചിത്രങ്ങൾ വൈറൽ

മലയാള ടെലിവിഷൻ ഷോകളിൽ കുടിയും മിനിസ്‌ക്രീനിൽ കൂടിയും മലയാളികളുടെ ഹൃദയത്തിൽ കയറിയ താരമാണ് മാൻവി സുരേന്ദ്രൻ.കേരളീയ തനിമയാർന്ന മുഖവുമായി മലയാളികളുടെ സ്വന്തം താരം കുടിയാണ് മാൻവി.ഇതിനകം ഒരുപാട് സീരിയലുകൾ ചെയ്‌തെങ്കിൽ പോലും പ്രേക്ഷകരുടെ ഇഷ്ട്ട താരമായി മാനവി മാറുന്നത്.’സീത’എന്ന പരമ്പരയ്ക്ക് ശേഷമാണ്.മിനി സ്‌ക്രീനിൽ താരം കൂടുതലും വില്ലൻ വേഷങ്ങളാണ് ഇപ്പോൾ ചെയ്തു വരുന്നത്.എന്നാൽ താരത്തെ മലയാളികൾ ഒന്നുകൂടി അടുത്തറിയാൻ തുടങ്ങിയത്.

ഫ്ളവേഴ്സിൽ സംരക്ഷണം ചെയ്യുന്ന ഹിറ്റ് ഷോയായ ‘സ്റ്റാർ മാജിക്’ൽ കൂടിയാണ്.ഇതിൽ എത്തിയതിന് ശേഷമാണ് താരത്തിന് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ സാധിച്ചത്.ആരെയും മയക്കുന്ന സൗന്ദര്യം തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ പ്രത്യകത.ഗ്രാമ തനിമയാർന്ന മുഖവും നീളൻ മുടിയുമെല്ലാം താരത്തിന്റെ സവിശേഷതയാണ് .ഇപ്പോൾ റേറ്റിംഗിൽ മുന്നിൽ നിൽക്കുന്ന കൂടെവിടെ,മിസ്സിസ് ഹിറ്റ്ലർ,തുടങ്ങിയ പരമ്പരയിലാണ് താരം അഭിനയിക്കുന്നത്.അഭിയത്രി മാത്രമല്ല ടാരമൊരു നർത്തകിയും മോഡലുമാണ്.ഒരുപക്ഷെ താരത്തിന്റെ ആരാധകർ കുടുതലും കാണാൻ കൊതിക്കുന്നത് താരത്തിന്റെ നാടൻ വേഷങ്ങളാണ്.അഭിനയത്തിൽ എന്നത് പോലെ തന്നെ താരം സോഷ്യൽ മീഡിയയിലും സ്റ്റാറാണ്.

ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് ലക്ഷകണക്കിന് ആരാധകരുണ്ട്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ.ചുവപ്പ് സാരിയിൽ കൈയിൽ വീണയുമായി ദേവിയെ പോലെ സുന്ദരിയായിരിക്കുകയാണ് മാൻവി.സാരിയിലുള്ള താരത്തിന്റെ ചത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.ചിത്രങ്ങൾ വൈറലായതോട് കൂടി നിരവധി കമ്റ്റുകളും ചിത്രങ്ങൾക്ക് താഴെ എത്തിയിരുന്നു.എന്തയാലും താരത്തിന്റെ പുത്തൻ ലുക്ക് സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുകയാണ്.

Written by admin

സിനിമയില്‍ ഞാന്‍ മറ്റൊരു രീതിയിലുള്ള കഥാപാത്രം ചെയ്യുന്നത് കൊണ്ടാകും ആളുകള്‍ എന്നെ കാണുമ്പോള്‍ മേക്ക്ഓവര്‍ ആയി തോന്നുന്നത്

സെറ്റ് പാവാടയിൽ ക്യൂട്ടായി പ്രിയ താരം’അനുശ്രീ’.കേരളീയ വേഷം ഏറ്റെടുത്ത് ആരാധകർ.