in , ,

നമുക്കൊരു ഡ്രൈവ് പോയാലോ !!!!!! വൈറലായി മഞ്ജുവാര്യരുടെയും മല്ലു ട്രാവലറിന്റെയും ഡ്രൈവിംഗ് വീഡിയോ.

manju warrier with mallu traveler

മലയാളക്കരയിലെ ലേഡി സൂപ്പർ സ്റ്റാറാണ് നമ്മുടെ മഞ്ജുവാര്യർ. നീണ്ട ഒരു ഇടവേളയിക്ക് ശേഷം അഭിനയ മേഖലയിൽ സജീവമായിരിക്കുകയാണ് താരം. തന്റെ പുതിയ സിനിമയായ ചതുർമുഖം എന്ന ചിത്രത്തിന്റെ പ്രൊമേഷൻ ആയി കൊച്ചിയിൽ എത്തിയിയിരിക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിലെ ഒരു പ്രധാന ചർച്ച വിഷയം കൂടിയാണ് താരം. ഇതിനിടെ തന്റെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൻ തരംഗം സൃഷ്ടിച്ചിരുന്നു അതിന് പിന്നാലെയാണ് താരത്തിന്റെ ഒരു വീഡിയോ കൂടി സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

നീണ്ട ഇരു ഇടവേളയിക്ക് ശേഷം ബൈക്കിൽ കൊച്ചിയുടെ റോഡിലൂടെ സഞ്ചാരിചത്തിന്റെ സന്തോഷത്തിലാണ് മഞ്ജു ഇപ്പോൾ. താരത്തിന്റെ കൂടെ ഉണ്ടായതോ കേരളക്കരയുടെ സ്വന്തം ശാക്കിർ ബായ് എന്ന ശാക്കിർ സുബ്ഹാൻ. ഇപ്പോൾ കേരളക്കരയുടെ അല്ലെങ്കിൽ ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള യൂട്യൂബ് ചാനൽ ഉടമയാണ് ശാക്കിർ. മല്ലു ട്രാവലർ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയാണ് താരം. യുവാക്കളുടെ ഇടയിലെ ഒരു സൂപ്പർ സ്റ്റാറാണ് ശാക്കിർ.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇവർ രണ്ട് പേരുടെയും ഡ്രൈവിംഗ് വീഡിയോകളാണ് വൈറലായിരിക്കുന്നത്. അപ്രതീക്ഷിതമായി ബൈക്കിൽ താരത്തെ കണ്ട് പലരും ഞെട്ടിയിരിക്കുമാണ്. പലരും പുറകെ വന്ന് കുശലം പറയുകയും ചിലർ കൈ വീശി കാണിക്കുകയും ചെയ്യുന്നതൊക്കെ വീഡിയോയിൽ കാണാൻ സാദിക്കുന്നുണ്ട്. നീണ്ട ഒരു ഇടവേളയ്ക്ക് ശേഷമാണ് ഞാൻ ബൈക്കിൽ കൂടി ഒരു യാത്ര നടത്തുന്നതെന്നും വളരെയധികം എൻജോയ് ചെയ്തു എന്നും താരം പറയുകയുണ്ടായി. പ്രൊമോഷന്റെ ഭാഗമായിട്ടാണ് ഇരു താരങ്ങളും കണ്ടുമുട്ടിയത്.

manju warrier with mallu traveler

manju warrier with mallu traveler

ഒരു ഇടവേളയിക്ക് ശേഷം ശക്തമായി തന്നെ തിരിച്ചു വരുകയാണ് ചതുർമുഖം എന്ന ചിത്രത്തിലൂടെ. സണ്ണിവെയിനും മഞ്ജുവാര്യറും ആണ് സിനിമയിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയുന്നത്. കൂടതെ ഇരുവരും ഒന്നിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയിക്ക് ഉണ്ട്. കേരളക്കരയിലെ തന്നെ ആദ്യ ടെക്നോ ഹൊറർ ചിത്രം എന്ന സവിശേഷതയും ഈ സിനിമയ്ക്കുണ്ട്.

Written by admin

wamiqa gabbi

ഈ പോസ്സിനെ എങ്ങനെ വിളിക്കാം? വൈറലായി വാമിക ഗബിയുടെ പുത്തൻ ഫോട്ടോഷൂട്ട്‌.

rini raj age

എനിക്ക് അത്ര പ്രായം ഒന്നുമില്ല….. ഇപ്പോൾ 21 വയസ്സായാതെ ഉള്ളൂ… തുറന്ന് പറഞ്ഞ് താരം.