in ,

‘ ചെറു പുഞ്ചിരിയും,നാടൻ തനിമയും,അമ്പലമുറ്റവും….കേരള തനിമയിൽ സുന്ദരിയായി’ലക്ഷ്മി നക്ഷത്ര’….ചിത്രങ്ങൾ വൈറൽ

ലക്ഷ്മി നക്ഷത്ര എന്ന തരാതെ അറിയാത്ത മലയാളികൾ ചരുക്കം ആയിരിക്കും.ഒറ്റ ടെലിവിഷൻ പരിപാടി കൊണ്ട് ലക്ഷകണക്കിന് ആരാധകരെ നേടിയെടുത്ത ഒരു അവതരികയാണ് ലക്ഷ്മി നക്ഷത്ര.അവതാരിക മാത്രമല്ല താരം ഒരു റേഡിയോ ജോക്കി കൂടിയാണ്.ഇതിനകം ഒരുപാട് ടെലിവിഷൻ ഷോകളിലും സ്റ്റേജ് ഷോകളിലും താരം അവതരികയിട്ട് എത്തിയിട്ടുണ്ട്.എന്നാൽ താരത്തെ പ്രേക്ഷകരുടെ ഇഷ്ട്ട താരമാക്കി മാറ്റിയത് ഫ്ലോവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന ഹിറ്റ് ഷോ ആയ’സ്റ്റാർ മാജിക്കിൽ’കൂടിയാണ്.ടെലിവിഷൻ റേറ്റിംഗിൽ തന്നെ ഒരുപാട് മുന്നിലുള്ള ഒരു ഷോ കൂടിയാണ് സ്റ്റാർ മാജിക്.ഇതിലെ പ്രധാപ്പെട്ട ഒരു ഘടകം തന്നെയാണ് താരം.പരിപാടിയെ പ്രേക്ഷർ ഏറ്റെടുത്തതിൽ ഒരു പ്രാധന പങ്ക് വഹിച്ച വെക്തി കൂടിയാണ് ലക്ഷ്മി.

മലയാളത്തിലെ കോമഡി താരങ്ങളും സീരിയൽ താരങ്ങളും ഒന്നിച്ചെത്തുന്ന ഒരു അടിപൊളി ഷോയാണ് സ്റ്റാർ മാജിക്.ഒരുപാട് വർഷക്കാലമായി ഈ പരിപാടി സംപ്രേക്ഷണം ചെയ്യാൻ തുടങ്ങിയിട്ട്.സംപ്രേക്ഷണം ചെയ്യാൻ തുടങ്ങിയിട്ട് ചുരുങ്ങിയ സമയം കൊണ്ട് തന്നെ പരിപാടിയെ മലയാളികൾ ഏറ്റെടുത്തിരുന്നു.കുട്ടികൾ മുതൽ മുതിർന്നവർ വരെയാണ് പരിപാടിയുടെ ആരാധകരായി മാറിയിരിക്കുന്നത്.സ്റ്റാർ മാജിക് വിജയായിക്കാൻ അവതാരികയായി എത്തിയ ലക്ഷിമിയുടെ സാന്നിത്യം എടുത്ത് പറയേണ്ടതാണ്.വ്യത്യസ്മായ അവതരണ ശൈലി തന്നെയാണ് താരത്തെ മലയാളികൾ ഏറ്റെടുക്കാൻ കാരണം.

റേഡിയോ ജോക്കി ആയിട്ടാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.അതിന് ശേഷം 2008 ലാണ് താരം ജീവൻ ടിവിയിൽ അവതരികയായി എത്തുന്നത്.അതിന് ശേഷം വി ചാനലിൽ അവതരികയായി എത്തിയതോടെയാണ് തരാതെ എല്ലാവരും അറിയാനും ഇഷ്ടപ്പെടാനും ആരംഭിക്കുന്നത്.പിന്നീട് കൈരളി,ഏഷ്യാനെറ്റ് തുടങ്ങിയ പ്രമുഖ ചാനലുകളിലും താരം അരങ്ങേറിയിട്ടുണ്ട്.അവസാനമാണ്‌ താരം ഫ്ലവേഴ്സിൽ എത്തുന്നത്.ഇന്നിപ്പോൾ അവതാരക മേഖലയിൽ തരാതെ വെല്ലാൻ മറ്റൊരു അവതാരികയില്ല.ഇന്നിപ്പോൾ സോഷ്യൽ മീഡിയിൽ ഒരു സെലിബ്രിറ്റിയാണ് താരം.ഇൻസ്റ്റഗ്രാമിൽ മാത്രം 1 മില്യൺ ആരാധകരുണ്ട് താരത്തിന് അതുകൊണ്ട് തന്നെ താരം എന്ത് പങ്കുവെയ്ച്ചലും അതൊക്കെ ആരാധകർ ഏറ്റടുക്കാറുണ്ട്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ.കേരള സാരിയിൽ അതീവ സുന്ദരിയായിട്ടാണ് താരം ഇത്തവണ എത്തിയിരിക്കുന്നത്.ചിത്രങ്ങൾ എല്ലാം തന്നെ നിമിഷ നേരംകൊണ്ട് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Written by admin

ഒരു അമ്മൂമ്മ എന്നെ കൈ കൂപ്പി തൊഴുതു, പിന്നെ കാലില്‍ വീണ് നമസ്‌കരിച്ചു, നിഖിത

അനിയത്തി ആശുപത്രിയിൽ അഡ്മിറ്റായി, കുഞ്ഞുവാവ ഉടനെത്തും, സന്തോഷ വാർത്തയുമായി മൃദുല