in ,

കുടുംബവിളക്കിലെ വേദികയുടെ പുതിയ ഫോട്ടോസ് ഏറ്റെടുത് ആരാധകർ. ശരണ്യ ആനന്ദിന്റെ ഫോട്ടോ ഷൂട്ട്‌ കണ്ടുനോക്ക്.

kudumbavilakku-actress-saranya-anand

മലയാളി അല്ലെങ്കിലും മലയാളത്തിൽ ഏറ്റവുംകൂടുതൽ ആരാധകർ ഉള്ള നടിയാണ് ശരണ്യ ആനന്ദ്. തമിഴ്, തെലുങ്ക് സിനിമ ലോകത്തിൽ അറിയപ്പെടുന്ന നടിയാണ് താരം. ഇപ്പോൾ മലയാളത്തിൽ നമ്പർ വൺ റേറ്റിംഗ് ഉള്ള കുടുംബവിളിക്ക് എന്ന പാരമ്പരയിൽ വേദിക എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മലയാളികളുടെ മസ്സിൽ കുടിയേറിയ നടിയാണ് താരം. ഇപ്പോൾ മലയാളികളുടെ സ്വന്തം പുത്രിയായി മാറികഴിഞ്ഞിരിക്കുകയാണ് ശരണ്യ.

kudumbavilakku-actress-saranya-anand

kudumbavilakku-actress-saranya-anand

സോഷ്യൽ മീഡിയയിൽ എന്നും ചർച്ചകൾ കൊണ്ട് നിറസാന്നിധ്യം ആണ് താരം. നെഗറ്റീവ് റോളിൽ ആണ് താരം മലയാളിത്തിൽ എത്തിയതെങ്കിലും വേദിക എന്ന കഥാപാത്രം പെട്ടന്ന് തന്നെ ജനപ്രീതി നേടിയെടുക്കുകയും ചെയ്തു. നിരവധി ആരാധകരെയാണ് ഈ കഥാപാത്രത്തിൽ കൂടി നേടിയെടുത്തത്.സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഇൻസ്റ്റാഗ്രാമിൽ നിരവധി ആരാധകരാണ് താരത്തെ ഫോളോ ചെയുന്നത്. തന്റെ എല്ലാ വിശേഷങ്ങളും ഒരു മടിയും കൂടാതെ പങ്കുവെയ്ക്കാറുണ്ട്.

kudumbavilakku-actress-saranya-anand

kudumbavilakku-actress-saranya-anand

ആരാധകരുടെ എല്ലാ ചോദ്യത്തിനും മറുപടി നൽകാൻ ഒരു മടിയും താരം കാണിക്കാറില്ല അതുകൊണ്ട് തന്നെ മറ്റുള്ളവരിൽ നിന്നും വ്യത്യാസപ്പെട്ടിരിക്കുകയാണ് ശരണ്യ. ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ട്‌ ആണ് ആരാധകർ ഏറ്റെടുത് വൈറൽ ആയികൊണ്ടിരിക്കുന്നത് ഈ ചിത്രത്തിലൂടെ മികച്ച പ്രതികരണം ആണ് താരം നേടിയത്. ഓരോ ഫോട്ടോയ്ക്കും ഓരോ അടിക്കുറിപ്പ് നൽകിയാണ് താരം പോസ്റ്റ്‌ ചെയാറുള്ളത്. നടി എന്നതിലുപരി താരം അറിയപ്പെടുന്ന ഒരു മോഡൽ കൂടിയാണ്. താരത്തിന്റെ പുതിയ ചിത്രങ്ങൾ കണ്ടുനോക്കാം.

kudumbavilakku-actress-saranya-anand

kudumbavilakku-actress-saranya-anand

kudumbavilakku-actress-saranya-anand

kudumbavilakku-actress-saranya-anand

Written by admin

archana kerala model

വീട്ടിനുള്ളിൽ ഒതുങ്ങി കഴിയേണ്ടവൾ അല്ല സ്ത്രീ .വൈറൽ ആയി അർച്ചന അനിലിന്റെ ഫോട്ടോ ഷൂട്ട്‌.

baby nayanthara

പണ്ടത്തെ ബേബി നയൻ‌താര വളർന്ന് ഇപ്പോൾ നായിക ചക്രവർത്തി നയന്താരയായി മാറി. ഫോട്ടോ കണ്ട്‌ അമ്പരന്ന് സിനിമാലോകം.