in

കിടിലൻ വിന്റെജ് ലുക്കിൽ അതിസുന്ദരിയായി കീർത്തി സുരേഷ് !

തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടി കീർത്തി സുരേഷിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ മനംമയക്കുന്നത്. സുന്ദരിയായാണ് കീർത്തി ഇത്തവണ ചിത്രങ്ങളിൽ തിളങ്ങിയിരിക്കുന്നത്, മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങുന്ന താരത്തിന് നിരവധി ആരാധകരാണുള്ളത്. ഏറ്റവും പുതിയ സാരിയുടെ ചിത്രവും ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത് ,വളരെ ചുരുങ്ങിയ സമയം കൊണ്ട് ആയിരുന്നു  യുവനടിമാരിൽ ശ്രദ്ധേയയായത്.

കരിയറിൽ ഏറ്റവും അധികം ബ്രേക്ക് നൽകി കൊടുത്തത് മഹാനടി എന്ന ചിത്രമായിരുന്നു, ചിത്രത്തിലെ ഗംഭീരപ്രകടനം താരത്തിന് എല്ലാ ഭാഷകളിൽ നിന്നും നിറഞ്ഞ കയ്യടികൾ ആയിരുന്നു നേടിക്കൊടുത്തത് ,ബാലതാരമായാണ് താരം ആദ്യ മലയാള സിനിമയിലേക്ക് വന്നത് ,ഒരു താര കുടുംബത്തിൽ നിന്ന് വന്നത് അതുകൊണ്ടുതന്നെ നടി ആകുമെന്ന് പ്രതീക്ഷയും ആരാധകർക്ക് ഉണ്ടായിരുന്നു ,പിന്നീട് ദിലീപിന് നായികയായി ചെറിയ ചിത്രങ്ങളിലൂടെയും നേടിയെടുത്തു. മലയാള സിനിമയിലേക്ക് കടന്നു വന്നതിനു ശേഷമാണ് താരം തെന്നിന്ത്യയിലെ മികച്ച നടിയായി മാറിയത്.

കീര്‍ത്തി സുരേഷ് നായികയാകുന്ന പുതിയ ചിത്രം ‘വാശി’യുടെ ഫസ്റ്റ് ലുക്ക് അടുത്തിടെ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. രേവതി കലാമന്ദിറിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. വിഷ്‍ണു രാഘവാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും. ടൊവീനോ തോമസാണ് ചിത്രത്തിൽ കീർത്തിയുടെ നായകൻ.

Written by admin

‘സാരിയിൽ വീണ്ടും ആരാധകരെ ഞെട്ടിച്ച് നടി’സംയുകത മേനോൻ’…സാരിയിൽ ഹോട്ടെന്ന് ആരാധകർ..!!

‘എന്താ ഒരു ചന്തം….കേരള ലുക്കിൽ തിളങ്ങി നടി’ഷംന കാസിം’…ചിത്രങ്ങൾ കാണാം..!!