in ,

ശരീരം തുറന്ന് കാണിക്കാൻ പറ്റുന്നതും ഒരു കലയാണ് …വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായി ജീവ നമ്പ്യാരുടെ പുത്തൻ ചിത്രങ്ങൾ

സോഷ്യൽ മീഡിയിൽ ഇപ്പോൾ മോഡലിംഗ് ഒരു ട്രെൻഡിങ് ആയി മാറിയിരിക്കുകയാണ്.എവിടെ നോക്കിയാലും ഇത്തരത്തിലുള്ള ഷൂട്ടുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യൽ മീഡിയ.പല മോഡലുകളും വൈറലാവാൻ വേണ്ടി പെട്ടെന്ന് കണ്ടെത്തുന്ന ഒരു ഫ്ലാറ്റ് ഫോമാണ് ഈ സോഷ്യൽ മീഡിയ.ആരെയും കൊതിപ്പിക്കുന്ന സൗന്ദര്യവും ശരീര ഭംഗിയും തന്നെയാണ് ഇത്തരത്തിലുള്ള മോഡലുകളെ പെട്ടന്ന് വൈറലാക്കി മാറ്റുന്നത്.

ഒരുപക്ഷെ ഇന്നത്തെ സിനിമ താരങ്ങൾക് ലഭിക്കുന്ന അതെ പരിഗണനയും സപ്പോർട്ടും ഈ മേഖലയിൽ ഉള്ള മോഡലുകൾക്കും ലഭിക്കുന്നുണ്ട് എന്നതും ശ്രദ്ധേയമായ കാര്യമാണ്.ഇന്നത്തെ പല മോഡലുകളും ആദ്യം തന്നെ തിരഞ്ഞെടുക്കുന്നത് ഹോട്ട് ഷോട്ടുകൾ നടത്താൻ വേണ്ടിയാണ് കാരണം ഇങ്ങനെയുള്ള ഹോട്ട് ഷൂട്ടുകൾക്ക് നടത്തിയാൽ മാത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുവാൻ പറ്റുകയുള്ളു എന്ന ചിന്താഗതിയിലാണ് മിക്ക മോഡലുകൾ.

അത്തരത്തിൽ ഹോട്ട് ആൻഡ് ഗ്ലാമർ ചിത്രങ്ങൾ പങ്കുവെയ്ച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ ലക്ഷകണക്കിന് ആരാധകരെ നേടിയെടുത്ത ഗ്ലാമർ മോഡലാണ്’ജീവ നമ്പ്യാർ’.താരം കുടുതലും തന്നെ ഗ്ലാമർ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുള്ളത് അതുകൊണ്ട് തന്നെ താരത്തിന്റെ ചിത്രങ്ങൾ എല്ലാം ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ വൻ തരംഗമായി മാറാറുണ്ട്.ആരെയും മയക്കുന്ന സൗന്ദര്യവും ശരീര ഭംഗിയും തന്നെയാണ് ജീവ എന്ന മോഡലിനെ ഇത്രയധികം ആരാധകരെ നേടിയെടുക്കാൻ പറ്റിയത്.

ഒരുപാട് വർഷമായി മോഡലിംഗ് സജീവമാണ് താരം എന്നാൽ ഈ അടുത്ത വർഷങ്ങളിലാണ് താരത്തെ എല്ലാവരും കൂടുതൽ അറിയാനും ഇഷ്ടപ്പെടാനും ആരംഭിക്കുന്നത്.ഇന്നിപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു സ്റ്റാറും സെലിബ്രിറ്റിയുമാണ് താരം.മോഡലിങ്ങിൽ ജിവയ്ക്ക് വേണ്ട എല്ലാ പിന്തുണയും പ്രചോദനവും നൽകുന്നത് ഭർത്താവ് തന്നെയാണ്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ജീവ നമ്പ്യാരുടെ പുത്തൻ ചിത്രങ്ങൾ.വെളുപ്പ് നിറമുള്ള വസ്ത്രത്തിൽ അതീവ ഗ്ലാമർ ലുക്കിലാണ് താരമെത്തിയത്.താരത്തിന്റെ ഹോട്ട് ചിത്രങ്ങൾ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ.

Written by admin

എന്റെ ആശങ്ക, ഏഴാം ക്ലാസില്‍ പഠിയ്ക്കുന്ന എന്റെ മകള്‍ ഇതൊക്കെ കാണുമല്ലോ എന്നോര്‍ത്താണ്, കൈലാഷ്

‘എന്റെ അച്ഛന്‍ പോയി’;അവസാനം സംസാരിച്ചതും വയലാറിനെ കുറിച്ചെന്ന് നടി മാല പാര്‍വതി