in ,

നിങ്ങളാരും എന്റെ ശരീരത്തിനെ വിമർശിക്കാനോ വിലയിടാനോ വരണ്ട ..സ്വിമിങ് സ്യൂട്ടിൽ ഹോട്ടായി നടി ഫറ ഷിബില ….

ഒറ്റ സിനിമകൊണ്ട് മലയാളികളുടെ സ്വന്തം താരമായി മാറിയ താരമാണ് ‘ഫറ ഷിബില ‘.കക്ഷി അമ്മിണിപ്പിള്ള എന്ന സൂപ്പർ ഹിറ്റ് സിനിമയിൽ കൂടിയാണ് ഫറ അഭിനയ ജീവിതത്തിൽ ആദ്യമായി അരങ്ങേറ്റം കുറിക്കുന്നത് .സിനിമയിൽ ശരീര ഭാരം കൂടുതലുള്ള ഒരു യുവതിയുടെ വേഷത്തിലാണ് ഫറ എത്തിയത് .

അതുകൊണ്ട് തന്നെ ശരീര ഭാരം കുട്ടിയതിന്റെ പേരിൽ ഒരുപാട് വിമർശങ്ങൾ താരം നേരിട്ടുണ്ട് .എന്നാൽ ശരീര ഭാരം കുറിച്ചുള്ള ചിത്രങ്ങൾ തരം ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു .അതിന് പിന്നാലെ ഇപ്പോൾ ഇതാ പുത്തൻ ചിത്രങ്ങൾ പങ്കുവെയ്ച്ചിരിക്കുകയാണ് ഫറ .പുത്തൻ ചിത്രങ്ങൾ ഫറയുടെ വാക്കുകൾ ഇങ്ങനെ .

എന്റെ ശരീരം എങ്ങനെ വേണം എന്നത് എന്റെ ഇഷ്ടമാണ് .അതുകൊണ്ട് തന്നെ തന്റെ ശരീരം നിങ്ങൾക്ക് വിമർശിക്കാനോ ചർച്ചചെയ്യാനോ ഉള്ളതല്ല .കൂടാതെ തന്റെ ശരീരം നിങ്ങളുടെ ഉപഭോഗത്തിന് ഉള്ളതുമല്ല .എന്റെ ശരീരം ആണ് തന്റെ ആത്മവിശാസം അതാണ് എന്റെ ആയുധം .ഒരുപാട് തവണ പൊരുതിയാണ് എന്റെ ശരീരം എവിടെ വരെ എത്തിയത് അത് തനിക് മാത്രം അറിയാവുന്ന സത്യങ്ങളാണ് .ആ കാര്യങ്ങൾ നിങ്ങൾക്ക് അറിയണമോ മനസിലാവണമോ എന്നില്ല അതുകൊണ്ട് തന്നെ തന്നെ തന്റെ ശരീരത്തെ വിമർശിക്കാനോ വിലയിടാനോ ആരും നിക്കരുത് എന്നാണ് താരത്തിന്റെ വാക്കുകൾ .സ്വിമിങ് സ്യൂട്ടിൽ അതീവ ഗ്ലാമർ ചിത്രങ്ങളാണ് ഇത്തവണ തരം പങ്കുവെയ്ച്ചത് .ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് .മോഡലിംഗ് രംഗത്തിൽ കൂടിയാണ് ഫറ സിനിമയിൽ എത്തുന്നത് .അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ മലയാളികളുടെ ഇഷ്ട്ട താരമായി ഫാ മാറിയിരുന്നു സോഷ്യൽ മീഡിയയിലും സജീവമാണ് ഈ യുവ അഭിനയത്രി .

Written by admin

സർജറി ചെയ്താൽ കുറച്ചുകൂടി സ്വീറ്റ് വോയ്സ് കിട്ടും, അന്നേരം ആള് മാറിപ്പോകും, സീമ

പൊതുവേദിയിൽ സാരിയിൽ സ്റ്റൈലായി സായി പല്ലവി: ചിത്രങ്ങൾ