in ,

എന്ത് കോലം ആണ് ഇത്. കണ്ടിട്ട് തന്നെ അറപ്പ് തോന്നുന്നു. തന്നെ കളിയാക്കിയവർക്കുള്ള മറുപടി നൽകി ബിസ്മിത… !!

ഇന്നിപ്പോൾ എവിടെ നോക്കിയാലും ഫോട്ടോ ഷൂട്ടുകളുടെ കാലം ആണ്. ദിനം പ്രതി ഒരുപാട് പുതിയ താരങ്ങൾ ആണ് ഫോട്ടോ ഷൂട്ടിൽ കൂടി ശ്രദ്ധ നേടുന്നത്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ കൈഅടി നേടിയ ഒരു മോഡൽ ആണ് ബിസ്മിത.

ഒരുപക്ഷെ തന്റെ ചർമം തന്നെയാണ് ബിസ്മിത എന്ന മോഡലിനെ മാറ്റി നിർത്തുന്നത്.പുറത്തെ സൗന്ദര്യത്തെ കാളും ബിസ്മിത എന്ന പെൺ കുട്ടി തന്റെ മനോ ധൈര്യം കൊണ്ടാണ് വിജയിച്ചത് അത് കൊണ്ട് തന്നെ ബിസ്മിതയുടെ ചിത്രങ്ങൾ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. തിരുവനന്തപുരം സ്വദേശിയാണ് ബിസ്മിത. ടിക് ടോക് വീഡിയോകളിൽ കുടിയാണ് സോഷ്യൽ മീഡിയയിൽ സജീവം ആവാൻ ബിസ്മിത ആരംഭിച്ചത്. ഒരുപാട് വീഡിയോകളിൽ കൂടി താരത്തെ മലയാളികൾ കണ്ടിരുന്നു അതിന് പിന്നാലെയാണ് ഫോട്ടോ ഷൂട്ടുമായി ബിസ്മിത എത്തിയത്. പെട്ടന്ന് തന്നെ തന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരുന്നു എന്നാൽ പോലും തനെ കളിയാക്കിയും വിമർശിച്ചും നിരവധി ആൾക്കാരും ഉണ്ടായിരിന്നു എന്നും ബിസ്മിത പറയുകയുണ്ടായി.

ടിക് ടോക് ഇന്ത്യയിൽ നിരോധിച്ചപ്പോൾ ആണ് ബിസ്മിത ഇൻസ്റ്റാഗ്രാമിൽ സജീവം അവൻ ആരംഭിക്കുന്നത്. എന്നാൽ തന്റെ മുഖം വെച്ചിട്ട് വീഡിയോ ചെയ്യാൻ തനിക്ക് നാണം ഇല്ലെന്ന് വരെ തന്നോട് പറഞ്ഞിട്ട് ഉണ്ടെന്നും ബിസ്മിത വെളിപ്പെടുത്തി. വീഡിയോ കാണുമ്പോൾ അറപ്പ് തോന്നുന്നു എന്നുവരെ പറഞ്ഞിരുന്നു എന്നും വെളിപ്പെടുത്തി. അതിനിടയിൽ ആണ് ഫോട്ടോ ഗ്രാഫർ ആയ ഒരു ചേട്ടൻ മൈക്ക് ഓവർ ഫോട്ടോ ചെയാം എന്ന് പറയുകയും ശേഷം ആണ് ഫോട്ടോ ഷൂട്ട്‌ നടത്തിയത് എന്നും ബിസ്മിത വെളിപ്പെടുത്തി. എന്റെ ഭർത്താവ് ആണ് തനിക്ക് വേണ്ട എല്ലാ പിന്തുണയും നൽകിയത്. ബിസ്മിതയും ഭർത്താവും പ്രണയിചിട്ടാണ് വിവാഹം കഴിച്ചത്. ഇപ്പോൾ ഇരുവർക്കും ഒരു മകൻ ഉണ്ട് എന്നാൽ തന്റെ എറ്റവും വലിയ സങ്കടം എന്നത് മകന്റെ മുഖത്തും തന്നെ പോലെയുള്ള പുള്ളികൾ ഉണ്ട്.ഇപ്പോൾ ഇൻസ്ഗ്രാമിൽ ഒരുപാട് ആൾകാർ ആണ് ബിസ്മിതയെ ഫോളോ ചെയുന്നത്.

Written by admin

കൂട്ടുകാരി കൃഷ്ണപ്രഭയ്ക്കൊപ്പം രചന നാരായണൻകുട്ടി : ചിത്രങ്ങൾ

കുട്ടിയമ്മയുടെ വേഷം ചെയ്യാൻ അദ്യം തീരുമാനിച്ചത് ഉർവശിയെ. എന്നാൽ ആ ഒറ്റ കാരണം കൊണ്ടാണ് ഉർവശിയെ മാറ്റിയത്.. വിജയ്‌ ബാബു.. !!!