in ,

സെറ്റ് പാവാടയിൽ ക്യൂട്ടായി പ്രിയ താരം’അനുശ്രീ’.കേരളീയ വേഷം ഏറ്റെടുത്ത് ആരാധകർ.

ശക്തമായ സ്ത്രീ വേഷങ്ങൾ ചെയ്തുകൊണ്ട് മലയാള സിനിമയിൽ സജീവമായ താരമാണ് അനുശ്രീ.2012ൽ പുറത്തിറങ്ങിയ’ഡൈമൻഡ് നെക്‌ലേഴ്‌സ്’എന്ന സിനിമയിൽ കൂടിയാണ് അനുശ്രീ ആദ്യമായി അഭിനയ രംഗത്ത് സജീവമാകുന്നത്.സംവിധായകൻ ലാൽ ജോസാണ് താരത്തെ അഭിനയ ജീവിത്തിൽ എത്തിക്കുന്നത്.അരങ്ങേറിയ ആദ്യ സിനിയിൽ തന്നെ മലയാള പ്രേക്ഷകരുടെ മനസ്സിൽ കയറാനും താരത്തിന് സാധിച്ചു.ആദ്യ സിനിമയിക്ക് ശേഷം പിന്നീട് നായിക ആയിട്ടും സഹ നായികയിട്ടും ഒരുപാട് സിനിമയിൽ താരം അഭിനയിച്ചു.

ഇന്നിപ്പോൾ മലയാള സിനിമയിൽ സജീവമായി തന്നെ താരമുണ്ട്.മലയാളത്തിലെ ഒട്ടുമിക്ക എല്ലാ വമ്പൻ താരങ്ങളുടെ കൂടെയല്ലാം താരം അഭിയിച്ചിട്ടുണ്ട്.ബിഗ് സ്‌ക്രീനിൽ മാത്രമല്ല മിനിസ്‌ക്രീനിലെ ടെലിവിഷൻ ഷോകളിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്.ഒരുപാട് ഷോകളിൽ അവതരികയായിട്ടും താരം എത്തിയിട്ടുണ്ട്.ഇനിയിപ്പോൾ തരത്തിന്റേതായി ഒരുപാട് സിനിമകളാണ് പുറത്ത് വരാനുള്ളത് അതിൽ ഡിസംബർ 31 ന് പുറത്തിറങ്ങുന്ന ദിലീപ് ചിത്രം കേശു ഈ വീടിന്റെ നാഥൻ എന്ന സിനിമയാണ്.അത് കൂടാതെ മോഹൻലാലിന്റെ 12ത് മാനിലും അനുശ്രീ അഭിനയിക്കുന്നുണ്ട്.അഭിനയത്തിൽ എന്നത് പോലെ തന്നെ സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം.ഇൻസ്റ്റഗ്രാമിൽ മാത്രം താരത്തിന് ലക്ഷകണക്കിന് ആരാധകരുണ്ട്.തന്റെ എല്ലാ ചിത്രങ്ങളും വിശേഷങ്ങളും ഒരു മടിയും കൂടാതെ താരം സോഷ്യൽ മീഡിയയിൽ കൂടി പങ്കുവെയ്ക്കാറുണ്ട്.

നാടൻ വേഷവും ഗ്ലാമർ വേഷവും ഒരുപോലെ ചേരുന്ന താരം കൂടിയാണ് അനുശ്രീ.ഇടയ്ക്ക് ഗ്ലാമർ ആൻഡ് ഹോട്ട് ചിത്രങ്ങൾ പങ്കുവെയ്ച്ച് ആരാധകരെ ഞെട്ടിക്കാറുണ്ട് താരം .ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ.സെറ്റ് പാവാടയിൽ നാടൻ ലുക്കിലാണ് ഇത്തവണ താരമെത്തിയത്.ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ നിമിഷ നേരംകൊണ്ട് തന്നെ വൈറലാക്കിയിരിക്കുകയാണ്.താരം കുടുതലും അഭിനയിക്കുന്നത് മലയാളം സിനിമയിൽ ആണ് ഇതുവരെ അന്യ ഭാഷയിൽ അഭിനയിച്ചട്ടില്ല എന്നതും എടുത്ത് പറയേണ്ട കാര്യമാണ്.

Written by admin

ചുവപ്പ് സാരിയിൽ കൈയിൽ വീണയുമായി മാൻവി.കിടിലം ചിത്രങ്ങൾ വൈറൽ

ഓവറിയിലെ സിസ്റ്റ് കാന്‍സര്‍ ആണെന്ന് പറഞ്ഞ് വേദനിപ്പിച്ചു, മാതാപിതാക്കളോട് സഹകരിക്കരുതെന്ന് പറഞ്ഞു, വിവാഹ മോചനത്തിന്റെ കാരണം പറഞ്ഞ് വൈക്കം വിജയലക്ഷ്മി