in ,

വെണ്ണക്കൽ ശിൽപം പോലെ സുന്ദരിയായി എൽസമ്മ ..പുത്തൻ ചിത്രങ്ങൾ പങ്കുവെയ്ച്ചു ആൻ അഗസ്റ്റിൻ…!!!

അഭിനയിച്ച കഥാപാത്രത്തിന്റെ പേരിൽ അറിയപ്പെടുന്ന ഒരു താര സുന്ദരിയാണ് ആൻ അഗസ്റ്റിൻ. എൽസമ്മ എന്ന പെൺ കുട്ടി എന്ന കഥാപാത്രം അറിയാത്തവർ ആയി ആരും തന്നെ ഇന്ന് ഉണ്ടാവില്ല. എൽസമ്മ എന്ന ആൺകുട്ടി എന്ന സിനിമയിൽ കൂടി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം കൂടിയാണ്. അഭിനയിച്ച ആദ്യ സിനമയിൽ തന്നെ താരത്തെ എല്ലാവരും തിരിച്ചറിയാൻ തുടങ്ങി. പിന്നീട് ഒരുപാട് സിനിമയിൽ താരം അഭിനയിച്ചു. ഇപ്പോൾ മലയാള സിനിമയിൽ ഒരുപാട് വൈറലായിരിക്കുകയാണ്. ആദ്യ സിനിമയിക്ക് ശേഷം ഒരുപാട് സിനിമയിൽ താരത്തിന് അവസരം ലഭിച്ചു.ആരെയും മയക്കുന്ന സൗന്ദര്യം തന്നെയാണ് താരത്തിന്റെ സവിശേഷത.

എന്നൽ അഭിനയത്തിൽ തിളങ്ങി നിൽക്കുബോൾ തന്നെയാണ് താരം സിനിമയിൽ നിന്നും വിട്ട് നിൽക്കാൻ വേണ്ടി തീരുമാനിച്ചത് . എന്നാൽ ഇപ്പോൾ താരം വീണ്ടും അഭിനയ ജീവിതത്തിൽ സജീവം ആവാൻ ഇരികുകയാണ്. ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന സിനിമയിൽ കൂടിയാണ് താരം വീണ്ടും എത്തിയത്.
അഭിനയത്രി എന്നതിലുപരി താരം ഒരു അവതാരിക കൂടിയാണ്. ആർട്ടീസ്റ്റ് എന്ന സിനിമയിൽ താരത്തിന്റെ അഭിനയത്തിന് കേരള സംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്. അതിന് ശേഷം ഒരുപാട് നല്ല വേഷങ്ങൾ ചെയാൻ താരത്തിന് സാധിച്ചു.

അഭിനയത്തിൽ വിട്ട് നിന്ന താരം സോഷ്യൽ മീഡിയയിൽ സജീവം ആയി തന്നെ ഉണ്ടായിരിന്നു അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൻ വൈറലാവാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ അങ്ങനെ ഒരു ചിത്രം വൈറൽ ആയിരിക്കുകയാണ്. ഇപ്പോൾ ഇതാ താരം പങ്കുവെയ്‌cha പുത്തൻ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. പർപ്പിൾ നിറത്തിൽ ഉള്ള ഡ്രെസ്സിൽ അതീവ സുന്ദരി ആയിട്ടാണ് താരം എത്തിയത്. വെണ്ണക്കൽ ശിൽപം പോലെ സുന്ദരി ആയിട്ടാണ് താരം എത്തിയത്. ചിത്രങ്ങൾ താരത്തിന്റെ ആരാധകർ ഏറ്റെടുത്ത് വൈറൽ ആക്കിയിരിക്കുകയാണ് ഇപ്പോൾ. നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗം ആയിരിക്കുകയാണ് താരത്തിന്റെ ചിത്രങ്ങൾ

Written by admin

റോമയും ഗോപികയും മീരയും തന്നോട് കാണിച്ചത് ശമിക്കാൻ പറ്റാത്ത നെറികേട് .. മലയാളത്തിലെ പ്രശസ്ത സവിധായകൻ മനസ്സ് തുറക്കുന്നു… !!!!

അമ്മയുടെ ചിത്രങ്ങൾ ഒരിക്കൽപോലും പൂർണ്ണമായി കണ്ടിട്ടില്ല : കാരണം തുറന്നുപറഞ്ഞ് മാളവിക ജയറാം