in ,

ബ്ലൗസ് ഇല്ലാതെ സാരിയുടുക്കാൻ പറ്റുമോ സക്കീർ ഭായിക്ക്‌…. സാരിയിൽ ഹോട്ടായി അനാർക്കലി… ചിത്രങ്ങൾ കാണാം… !!!

ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ സ്വന്തം താരമായി അരങ്ങേറിയ താരമാണ് അനാർക്കലി മരയ്ക്കാർ. കോളേജ് പ്രണയവും ആഘോഷങ്ങളും കാണിച്ചു തന്ന് മലയാളക്കരയിൽ വൻ വിജയം നേടിയെടുത്ത ആനന്ദം എന്ന സിനിമയിൽ കൂടിയാണ് അനാർക്കലി അഭിനയ ജീവിതത്തിൽ ആദ്യമായി എത്തുന്നത്. ആദ്യ സിനിമയിൽ തന്നെ താരത്തെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു .

ആദ്യ സിനിമ ഹിറ്റായതോട് കൂടി പിന്നീട് ചെറുതും വലുതുമായി ഒരുപാട് സിനിമയിൽ താരം അഭിനയിച്ചിരുന്നു. എന്നാൽ താരം അദ്യമായി നായികയുടെ വേഷത്തിൽ എത്തിയ മന്ദാരം എന്ന സിനിമ കൂടുതൽ ശ്രദ്ധ നേടിയിരുന്നുമില്ല. ഇന്നിപ്പോൾ മലയാള സിനിമയിൽ സജീവമായി തന്നെ താരമുണ്ട്. 2016ലാണ് താരം അഭിനയ ജീവിതത്തിൽ എത്തിയത് എന്നാൽ ചുരുക്കം സിനിമയിൽ മാത്രമാണ് താരം ഇതിനകം അഭിനയിച്ചത്. ഇന്നുള്ള എല്ലാ താരങ്ങളെ പോലെ തന്നെ താരവും സോഷ്യൽ മീഡിയയിൽ സജീവമാണ്. തന്റെ ചിത്രങ്ങളും അഭിപ്രായങ്ങളും ഒരു മടിയുംകൂടാതെ താരം പങ്കുവെയ്‌ക്കാറുണ്ട്.

അഭിപ്രായങ്ങൾ തുറന്ന് പറയുന്നത് കൊണ്ട് തന്നെ ഒരുപാട് തവണ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും താരം ഇരയാവാറുണ്ട്.അഭിനയത്രി മാത്രമല്ല ഒരു ഗായികയും മോഡലുമാണ് താരം. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഫോട്ടോ ഷൂട്ട്‌. ഇത്തവണ എന്നും ഉള്ളതിൽ നിന്നും വെറൈറ്റി ലുക്കിലാണ് താരമെത്തിയത്. സാരിയിൽ അതീവ സുന്ദരിയായിട്ടാണ് എന്നാൽ ചെറിയൊരു മാറ്റം ഉണ്ട് ബ്ലൗസ് ധരിക്കാതെയാണ് താരം സാരി ഉടുത്തത്. ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരികുകയാണ്. ഇത്തരത്തിൽ ഉള്ള ഒരുപാട് ഗ്ലാമർ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട് അതൊക്കെ തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്.

Written by admin

ഇതിലും മികച്ചത് സ്വപ്നങ്ങളിൽ മാത്രം.. അതീവ സെ ക്‌സി ലുക്കിൽ അമല പോൾ… ചിത്രങ്ങൾ കണ്ട് ഞെട്ടി ആരാധകർ… !!!

മരയ്ക്കാർ വിവാദത്തിൽ വിനായകനെതിരെ തിരിഞ്ഞു ആരാധകർ…. കുളിക്കാതെ പല്ല് തേയ്ക്കാതെ നടന്നവനെയൊക്കെ സിനിമയിൽ എത്തിയപ്പോൾ അഭിനയിപ്പിച്ചവർക്ക് തന്നെ പണി കൊടുത്തു… !!