in ,

മുട്ടുകുത്തി കളിച്ച് നടി അനാർക്കലി…സ്റ്റൈലിഷ് ചിത്രങ്ങൾ വൈറൽ

ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ സജീവമായ യുവ താരമാണ് അനാർക്കലി മരയ്ക്കാർ.അഭിനയ ജീവിതത്തിൽ എത്തിയിട്ട് ചുരുങ്ങിയ കാലം കൊണ്ട് തന്നെ തന്റേതായ സ്ഥാനം നേടിയെടുക്കാനും താരത്തിന് സാധിച്ചു.ഇന്നിപ്പോൾ അഭിനയ ജീവിതത്തിൽ എന്നത് പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് താരം.’2016’ൽ പുറത്തിറങ്ങിയ ആനന്ദം എന്ന സിനിമയിൽ കൂടിയാണ് അനാർക്കലി തന്റെ അഭിനയ ജീവിത്തിൽ ആദ്യമായി അരങ്ങേറുന്നത്.

സിനിമ മലയാളക്കരയിൽ വാൻ വിജയം നേടിയതോട് കൂടി ഇതിലെ താരങ്ങളെയും ആരാധകർ ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു.അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ അനാർക്കലിയെ മലയാളികൾ ഏറ്റെടുത്തിരുന്നു എന്നതാണ് സത്യം.ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് ഒരുപാട് അവസരങ്ങൾ താരത്തെ തേടി എത്തിയിരുന്നു.എന്നാൽ താരത്തെ ഇന്നും മലയാള പ്രേക്ഷകർ ഓർത്തിരിക്കുന്നത്’ഉയരെ’എന്ന സിനിമയിലെ അഭിനയം തന്നെയാണ്.വിരലിൽ എണ്ണാൻ പറ്റാവുന്ന സിനിമകളിൽ മാത്രമാണ് തരം അഭിനയിച്ചത് എങ്കിൽ പോലും താരം അഭിനയിച്ച എല്ലാ സിനിമയും വൻ വിജയം നേടിയെടുത്തു എന്നത് തന്നെയാണ് താരത്തെ എത്രയധികം ആരാധകരെ നേടിയെടുക്കാൻ പറ്റിയത്.

മോഡലിംഗ് രംഗത്തിൽ കുടിയാണ് താരം ബിഗ്‌സ്‌ക്രീനിൽ അരങ്ങേറ്റം കുറിക്കുന്നത്.അഭിനയത്രി മാത്രമല്ല അനാർക്കലി നല്ലൊരു ഗായിക കൂടിയാണ്.സോഷ്യൽ മീഡിയയിൽ എന്നും സജീവമാണ് താരം.തന്റെ നിലപടുകൾ ആരുടെയും മുന്നിൽ പറയാൻ ഒരു മടിയും ഇല്ലാത്ത താരം കൂടിയാണ് അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ ഒരുപാട് വിവാദങ്ങളും വിമർശനങ്ങളും താരം ഏറ്റുവാങ്ങീട്ടുണ്ട്.തന്റെ എല്ലാ ചിത്രങ്ങളും വിശേഷങ്ങളും ഒരു മടിയും കൂടാതെ നിരന്തരമായി താരം സോഷ്യൽ മീഡിയയിൽ പോസ്റ്റാക്കാറുണ്ട്.ഇൻസ്റ്റഗ്രാമിൽ മാത്രം ലക്ഷകണക്കിന് ആരാധകരുണ്ട് ഈ താര സുന്ദരിക്ക്.അത്തരത്തിൽ ഇപ്പോൾ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ.മഞ്ഞ ബാക്ക്ഗ്രൗണ്ടിൽ സ്റ്റൈലിഷ് ലുക്കിലാണ് താരം പ്രത്യക്ഷ്യപെട്ടത്.ചിത്രങ്ങൾ വൈറലായതോട് കൂടി ഒരുപാട് രസകരമായ കമന്റുകളും വന്നിരുന്നു.അതിൽ ഒരു ചിത്രത്തിൽ അനാർക്കലി മുട്ടിൽ ഇരുന്നു കൈ കുത്തി നിൽക്കുന്ന ഒരു ചൈത്രം ഉണ്ടായിരിന്നു.ഈ ചിത്രങ്ങൾ കണ്ടിട്ടാണ് രസകരമായ കമന്റുകൾ ആരാധകർ പോസ്റ്റാക്കിയത്.

Written by admin

എനിക്ക് അറിയാം ആരുടെ കൂടെ ജീവിക്കണമെന്ന്: വിമർശകർക്ക് മറുപടിയുമായി സ്വാതി നിത്യാനന്ദ്

വിവാഹം കഴിഞ്ഞ് ഒമ്പതാം മാസം ഗര്‍ഭിണിയായി, പിന്നെ അതിലേക്കാണ് ശ്രദ്ധ കൊടുത്തത്, ജ്യോതി കൃഷ്ണ