in ,

ശരീര ഭാരം കുറച്ച് സുന്ദരിക്കുട്ടി ആയല്ലോ .. പുത്തൻ ചിത്രങ്ങൾ പങ്കുവെയ്ച്ചു അമല പോൾ… !!

അഭിനയ ലോകത്ത് ഇതിനകം തന്റേതായ വ്യക്തി സ്ഥാനം നേടിയെടുത്ത താരം ആണ് അമല പോൾ. നീല താമര എന്ന ഹിറ്റ് സിനിമയിൽ കൂടിയാണ് താരം തന്റെ അഭിനയ ജീവിതത്തിൽ അരങ്ങേറ്റം കുറിക്കുന്നത് . ആദ്യ സിനിമയിൽ തന്നെ താരത്തിന്റെ അഭിനയം മലയാള പ്രേക്ഷകർ ഏറ്റെടുത്തിരുന്നു അതിന് ശേഷം ഒരുപപാട് അവസരങ്ങൾ താരത്തെ തേടി എത്തിയിരുന്നു.

മോഡലിംഗ് രംഗത്ത് സജീവം ആയിരുന്ന താരം ആ മേഖലയിൽ നിന്ന് തന്നെയാണ് സിനിമയിൽ എത്തിയത് കോളജ് പഠന കാലത്താണ് താരം മോഡലിംഗ് രംഗത്തേക്ക് ആദ്യമായി എത്തുന്നത്. അതിലെ മികച്ച അവസരങ്ങൾ പിനീട്‌ സിനിമയിലേക്ക് താരത്തെ എത്തിച്ചു. പുതുമുഖ താരം ആയത് കൊണ്ട് തന്നെ പിനീട്‌ ഉള്ള സിനിമയിൽ താരത്തെ വേണ്ടത്ര ശ്രദ്ധിക്കാൻ പറ്റിയില്ല പിനീട്‌ ഒരുപാട് സിനിമകൾ താരം അഭിനയിച്ച സിനിമകൾ വൻ പരാജയം ആയിരന്നു അതിന് ശേഷം ആണ് താരം കുറച്ച് ഗ്ലാമർ പശ്ചാത്തലം ഉള്ള വേഷങ്ങൾ ചെയ്യാൻ തുടങ്ങിയത്. അതിന് ശേഷം തമിഴ് സിനിമയിൽ സജീവം ആയിരുന്നു പിനീട്‌ തെലുങ്ക് സിനിമയിലും താരം അരങ്ങേറ്റം കുറിച്ചു.

പിനീട്‌ താരം വളർന്ന് മലയാള സിനിമയിലും മാറ്റ് ഭാഷയിലും എറ്റവും തിരക്കുള്ള താരമായി മാറുകയായിരുന്നു.സോഷ്യൽ മീഡിയയിൽ സജീവം ആണ് താരം അത് കൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആവാറുണ്ട്. ഇപ്പോൾ ഇതാ താരം പങ്കുവെയ്ച്ച പുത്തൻ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. ശരീര ഭാരം കുറച്ച് അതീവ സുന്ദരിആയിട്ടാണ് താരം എത്തിയത് ചിത്രങ്ങൾ ഇപ്പോൾ നിമിഷ നേരം കൊണ്ട് വൈറൽ ആയിരിക്കുകയാണ്.

Written by admin

രണ്ട് തവണ അബോ,ര്‍ഷനായി, വയര്‍ ചെറുതായതിനും വിമര്‍ശനനും പരിഹാസവും, വൈറല്‍ ഫോട്ടോഷൂട്ടിന്റെ പിന്നിലെ കഥപറഞ്ഞ് രേഷ്മ മോഹന്‍

ചാക്കോച്ചന്റെ നായികയാകാനുള്ള സൗന്ദര്യം തനിക്ക് ഇല്ലെന്ന് മുഖം നോക്കി വെളിപ്പെടുത്തി..അത് തന്നെ മാനസികമായി തളർത്തി.. നിമിഷ സജയൻ… !!!!