in ,

ഈ പോസ്സിനെ എങ്ങനെ വിളിക്കാം? വൈറലായി വാമിക ഗബിയുടെ പുത്തൻ ഫോട്ടോഷൂട്ട്‌.

wamiqa gabbi

ഇന്ത്യൻ സിനിമയിൽ അറിയപ്പെടുന്ന ഒരു പഞ്ചാബി താരമാണ് വാമിക ഗബി. തന്റേതായ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും നിരവധി ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. താരം ഒരു പഞ്ചാബി താരം ആണ്ണെങ്കിലും കേരളത്തിലും ഒട്ടേറെ ആരാധകരുണ്ട് താരത്തിന്. താരം മലയാളത്തിൽ രണ്ട് സിനിമയാണ് ചെയിതത്. ചെയിത രണ്ട് സിനിമയും കേരളക്കരയിൽ വൻ വിജയം സൃഷ്ടിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടും മലയാളികൾക്കിടയിൽ സുപരിച്ചതായാണ് താരം.

2007 മുതലാണ് താരം തന്റെ സിനിമ ജീവിതത്തിലേക്ക് അരങ്ങേറുന്നത്. പഞ്ചാബി, ഹിന്ദി, തെലുഗ്, മലയാളം, തമിഴ് എന്നീ ഭാഷയിലാണ് താരം ഇതുവരെ അഭിനയിച്ചിട്ടുളത്. താരം അഭിനയിച്ച എല്ലാ സിനിമയും വൻ വിജയം നേടുകയും ചെയ്തു എന്നതാണ് താരത്തെ മറ്റുള്ള താരങ്ങളിൽ നിന്നും മാറ്റിനിർത്തുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ വിശേഷങ്ങളും ഫോട്ടോസുകളും വളരെ പെട്ടന് തന്നെ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. അതുകൊണ്ട് തന്നെ ഇൻസ്റ്റാഗ്രാമിൽ തന്നെ 20 ലക്ഷത്തിൽ പരം ആരാധകരാണ് താരത്തെ ഫോളോ ചെയുന്നത്. തന്റെ ആരാധകർക്ക് വേണ്ടി താരം തന്റെ എല്ലാ ചിത്രങ്ങൾ നിരന്തരമായി പങ്കുവെയ്ക്കാൻ യാതൊരു മടിയും കാണിക്കാറില്ല താരം.
കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് തന്റെ പുതിയ ചിത്രങ്ങൾ തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്‌ ചെയിതിചിരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലൂക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പതിവിലും വിത്യസ്തമായ പോസിലുള്ള ചിത്രങ്ങൾ ആണ് താരം പങ്കുവെയ്ച്ചത്.

Written by admin

Meenakshi Raveendran

അഭിനയിക്കാൻ വേണ്ടി തന്റെ ജോലി വേണ്ടാന്ന് വെച്ചതാണ് മീനാക്ഷി. തുറന്ന് പറഞ്ഞ് താരം.

manju warrier with mallu traveler

നമുക്കൊരു ഡ്രൈവ് പോയാലോ !!!!!! വൈറലായി മഞ്ജുവാര്യരുടെയും മല്ലു ട്രാവലറിന്റെയും ഡ്രൈവിംഗ് വീഡിയോ.