in ,

വിമല രാമന്റെ ഹോട്ട് ഫോട്ടോ ഏറ്റെടുത് ആരാധകർ. ചിത്രങ്ങൾ കാണാം.

Vimala Raman hot photo

സൗത്ത് ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന താരം ആണ് വിമല രാമൻ. ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ ഭാക്ഷയിക്കും താരം അഭിനയിച്ചിട്ടുണ്ട് എന്നതും താരത്തിന്റെ പ്രത്യകതയാണ്. അഭിനേത്രി എന്നതിലുപരി അറിയപ്പെടുന്ന ഒരു മോഡൽ കൂടിയാണ് താരം. ജനിച്ചതും വളർന്നത് എല്ലം ഓസ്ട്രേലിയയിൽ ആണ്. പിന്നീട് ആണ് താരം സിനിമയിലേക്ക് അരങ്ങേറിയത്. നിരവധി ആരാധകർ ആണ് താരത്തെ ഇഷ്ട്ടപെടുന്നത്.

Vimala Raman hot photo

Vimala Raman hot photo

2005ൽ ഒരു തമിഴ് ചിത്രത്തിലൂടെ ആണ് താരം തന്റെ സിനിമ ജീവിതം തുടങ്ങുയത്. മലയാളത്തിൽ സുരേഷ് ഗോപിയുടെ ടൈം എന്ന സിനിമയിലൂടെ ആണ് താരം മലയാളത്തിൽ സജീവമായത്. പിന്നീട് താരം നിരവധി ചെറുതും വലുതുമായി നിരവധി സിനിമയിൽ അഭിനയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ എപ്പോളും വളരെ സജീവമാണ് താരം. താരത്തിന്റെ എല്ലാവിശേങ്ങളും ഫോട്ടോസും ഒരു മടിയും കൂടാതെ നിരന്തരം പങ്കുവെയ്ക്കാറുണ്ട് താരം. ഇൻസ്റ്റാഗ്രാമിൽ തന്നെ 3 ലക്ഷത്തിൽ പരം ആരാധകർ ആണ് ഫോളോ ചെയുന്നത്. ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. സ്വിമിങ് പൂളിൽ ഹോട്ട് ലൂക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾ ആണ് ഇപ്പോൾ ആരാധകർക്കിടയിൽ വൈറലായിരിക്കുന്നത്. താരത്തിന്റെ ഇൻസ്റാഗ്രാമിലൂടെ ആണ് ചിത്രങ്ങൾ പോസ്റ്റ്‌ ചെയിതിരിക്കുന്നത്.

Vimala Raman hot photo

Vimala Raman hot photo

അവസാനമായി തരാം മലയാളത്തിൽ അഭിനയിച്ചത് മോഹൻലാൽ നായകൻ ആയ ഒപ്പം എന്ന സിനിമയിലാണ്. അതിലെ താരത്തിന്റെ കഥാപാത്രം ഇന്നും ആരാധകരുടെ മനസിൽ മായാതെ നില്ക്കുന്നുണ്ട്. താരം അഭിനയിച്ച എല്ലാ സിനിമയും വൻ വിജയം ആയിരുന്നു എന്നതും താരത്തെ മറ്റുള്ളവരിൽ നിന്നും മാറ്റി നിർത്തുന്നു. ഈ അടുത്ത് നിരവധി ഫോട്ടോ ഷൂട്ടുകളും താരം നടിത്തിട്ടുണ്ട്. താരത്തിന്റെ എല്ലാ ചിത്രങ്ങളും ആരാധകർ പെട്ടന് തന്നെ ഏറ്റെടുത് വൈറലാക്കി മാറ്റുകയും ചെയുന്നുണ്ട്.

Written by admin

rakul-preet-singhs-hottest-bikini-photos

ആരാധകരുടെ മനസ്സ് കീഴടക്കി രാകുൽ പ്രീതിന്റെ ഹോട്ട് ബിക്കിനി ചിത്രങ്ങൾ . ചിത്രങ്ങൾ കാണാം .

Nikita Sharma hot

ഇങ്ങനെ എല്ലാം കാട്ടി ഡാൻസ് കളിക്കല്ലെ… ആരാധകരെ ഞെട്ടിച്ചു നിഖിതയുടെ ഹോട്ട് ഡാൻസ്.