in ,

അർജുൻ റെഡിയിലെ നായിക ആളാകെ മാറിപ്പോയി.. വൈറലായി താരത്തിന്റെ പുത്തൻ ഹോട്ട് ചിത്രങ്ങൾ.

Shalini Pandey hot

ചുരുങ്ങിയ സിനിമയിൽ അഭിനയിച്ചു കൊണ്ട് ഇന്ത്യ അറിയപ്പെടുന്ന താരം ആയിമാറിയിരിക്കുകയാണ് ശാലിനി പാണ്ഡെ. താരം അഭിനയിച്ച ആദ്യ ചിത്രം തന്നെ വൻ വിജയമായിരുന്നു. ഹിന്ദി, തെലുഗു, തമിഴ് എന്നീ ഭാഷയിലാണ് താരം കുടുതലും അഭിനയിക്കുന്നത്.

2017ൽ പുറത്തിറങ്ങിയ സെൻസേഷൻ ഹീറോ ആയ വിജയ് ദേവർകൊണ്ട നായകൻ ആയി എത്തിയ അർജുൻ റെഡി എന്ന വിജയ ചിത്രത്തിലൂടെ ആണ് താരം സിനിമയിൽ അരങ്ങേറിയത്. അതിലെ താരത്തിന്റെ കഥാപാത്രം ആരാധകരുടെ മനസ്സിൽ ഇന്നും മായാതെ നിൽക്കുകയാണ്. മികച്ച അഭിനയം ആണ് ആ സിനിമയിൽ താരം കാഴ്ചവെച്ചത്. അതിന് ശേഷം താരത്തിന്റെ ജീവിതം തന്നെ മാറിമറിഞ്ഞു ഏറ്റവും കൂടുതൽ തിരിക്കുള്ള നടിയായി മാറുകയും ചെയ്തു. ചെറിയ കാലയളവിൽ തന്നെ ഇന്ത്യയിലെ മുൻനിര നായികമാരുടെ പട്ടികയിൽ താരവും ഇടം പിടിച്ചു. ഇപ്പോൾ തമിഴിലും ഹിന്ദിയിലും ഏറ്റവും കൂടുതൽ തിരക്കുള താരം ആയി മാറിയിരികുകയാണ്.

Shalini Pandey hot

Shalini Pandey hot

Shalini Pandey hot

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. തന്റെ ആരാധാരക്ക് വേണ്ടി എല്ലാ വിശേഷങ്ങളും ഫോട്ടോയും നിരന്തരം താരം പങ്കുവെയ്ക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ 20 ലക്ഷത്തിൽ പരം ആരാധകരാണ് താരത്തെ ഫോളോ ചെയുന്നത് അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ പോസ്റ്റും പെട്ടന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിമാറുകയും ചെയുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ പുത്തൻ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ തരംഗം ആയി മാറിയിരിക്കുന്നത്. തന്റെ തടി എല്ലാം കുറച്ച് സ്ലിം ബ്യൂട്ടിൽ വളരെ ഹോട്ട് ആയിട്ടാണ് താരം തന്റെ ചിത്രങ്ങൾ പങ്കുവെയ്ച്ചിരിക്കുന്നത്. ചിത്രങ്ങൾ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗം ആയിമാറിയിരികുകയാണ്.

Shalini Pandey hot

Shalini Pandey hot

Shalini Pandey hot

Written by admin

seethu lakshmi

ഹോളി ആഘോഷത്തിൽ മതിമറന്ന് പ്രിയ താരം സീതു ലക്ഷ്മി .വൈറലായി താരത്തിന്റെ ഹോളി ചിത്രങ്ങൾ .

shivan santhwanam wife

പുതിയ വിശേഷം തന്റെ ആരാധകരോട് പങ്കുവെയ്ച്ചു സ്വാന്തനത്തിലെ ശിവനും ഭാര്യയും.