in ,

സരയു ചിരിച്ചാൽ ചുറ്റുള്ളതൊന്നും കാണാൻ പറ്റൂല . തരംഗമായി സരയു മോഹന്റെ പുത്തൻ ചിത്രങ്ങൾ .

sarayu photo gallery

മലയാള സിനിമയിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള പ്രിയ താരമാണ് സരയു മോഹൻ .സിനിമയിൽ അരങേറിയ അന്ന് മുതൽ തൊട്ട് ഇന്നുവരെ ഓരോ ആരാധകരുടെ മനസ്സിലും മായാത്ത രൂപമാണ് സരയു .ഏത് വേഷം കിട്ടിയാലും അത് ഗ്ലാമർ വേഷം ആയാലും നാടൻ വേഷം ആയാലും ഒരു മടിയും കൂടാതെ തന്നെ താരം അഭിനയിക്കാറുണ്ട് അതുതന്നെ ആണ് മറ്റുള്ള താരങ്ങളിൽ നിന്ന് സരയുവിനെ മാറ്റിനിർത്തുന്നത് .ഒട്ടേറെ കഥാപാത്രങ്ങളിലൂടെ സിനിമയിൽ അടയാളപ്പെടുത്തലുകൾ നടത്തിയ താരങ്ങളിൽ ഒരാളാണ് സരയൂ .സോഷ്യൽ മീഡിയയിലും സജീവമാണ് താരം .അഭിനയത്രി എന്നതിലുപരി അറിയപ്പെടുന്ന ഒരു മോഡൽ കൂടിയാണ് താരം .

sarayu photo gallery

sarayu photo gallery

sarayu photo gallery

വിവാഹ ശേഷം ആണ് താരം സിനിമയിൽ നിന്ന് ഒരു ഇടവേള എടുത്തത് എന്നാലും താരം തന്റെ ജന്മസിദ്ധമായ നൃത്തം ഒരിക്കലും ഉപേഷിച്ചില്ല എന്നതാണ് സത്യം .അറിയപ്പെടുന്ന നർത്തകി കൂടിയാണ് താരം .സോഷ്യൽ മീഡിയയിൽ എന്നും സജീവമായ താരം താരത്തിന്റെ എല്ലാ ഫോട്ടോസും വിഡിയോസും ഒരു മടിയും കൂടാതെ തന്റെ ആരാധകർക്ക് വേണ്ടി പങ്കുവെയ്ക്കാറുണ്ട് .ഇൻസ്റ്റാഗ്രാമിൽ വളരെ അധികം ആരാധകരാണ് താരത്തെ ഫോളോ ചെയുന്നത് . തന്റെ അഭിനയം കൊണ്ടും സൗദര്യം കൊണ്ടും നിരവധി ആരാധകരെ ആണ് താരം നേടിയത് .

sarayu photo gallery

sarayu photo gallery

sarayu photo gallery

തന്മയത്തം ഉള്ള ഒരു നടികുടിയാണ് താരം .ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഫോട്ടോ ഷൂട്ട് .ഒരു പരിപാടിക്കിടെ എടുത്ത ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിമാറിയത് .പിംഗ് നിറത്തിലുള്ള സാധരണ നോർമൽ വേഷത്തിലാണ് താരം വന്നിരിക്കുന്നത് .ഫോട്ടോസ് വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ് .

Written by admin

Nikita Sharma hot

ഇങ്ങനെ എല്ലാം കാട്ടി ഡാൻസ് കളിക്കല്ലെ… ആരാധകരെ ഞെട്ടിച്ചു നിഖിതയുടെ ഹോട്ട് ഡാൻസ്.

rashami desai photo

എന്റെ ശരീരം എനിക്ക് ഇഷ്ട്ടമുള്ളത് ഞാൻ ധരിക്കും. വൈറലായി രശ്മി ദേസായുടെ ഹോട്ട് ഫോട്ടോ ഷൂട്ട്‌.