in ,

എന്റെ ശരീരം എനിക്ക് ഇഷ്ട്ടമുള്ളത് ഞാൻ ധരിക്കും. വൈറലായി രശ്മി ദേസായുടെ ഹോട്ട് ഫോട്ടോ ഷൂട്ട്‌.

rashami desai photo

ഇന്ത്യൻ ടെലിവിഷൻ രംഗത്ത് വളരെ അധികം ആരാധകരുള്ള ഒരു താരമാണ് രശ്മി ദേസായി. ടെലിവിഷൻ പ്രോഗ്രാമിലൂടെ ആണ് താരം ആദ്യമായി ക്യാമെറയ്ക്ക് മുന്നിൽ വന്നത്. പിന്നീട് ഇന്ത്യൻ സിനിമയിലേക്കും കാലെടുത്തു വെച്ച താരത്തിന് ഇന്ത്യ ഒട്ടാകെ നിരവധി ആരാധകരാണ് ഉള്ളത്. 2004ൽ ആണ് താരം ആദ്യമായിട്ട് സിനിമയിലേക്ക് അരങ്ങേറിയത്. അതിന് മുൻപ് ഹിന്ദി സീരിയയിലാണ് താരം അഭിനയിച്ചിരുന്നത്.

rashami desai photo

rashami desai photo

സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം അതുകൊണ്ട് തന്നെ താരത്തിന്റെ ഇൻസ്റ്റഗ്രാമിൽ തന്നെ 40 ലക്ഷത്തിൽ പരം ആരാധകരാണ് താരത്തെ ഫോളോ ചെയുന്നത്. അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ പോസ്റ്റുകളും നിമിഷ നേരത്ത് തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയുന്നുണ്ട്.

rashami desai photo

rashami desai photo

ഒരുപാട് റിയാലിറ്റി ഷോയിലും താരം പങ്കെടുതിട്ടുണ്ട്. കൂടാതെ ഹിന്ദി ബിഗ് ബോസ്സിലെ തേർഡ് റണ്ണറപ് കൂടിയാണ് താരം. അഭിനയത്രി എന്നതിലുപരി അറിയപ്പെടുന്ന മോഡൽ കൂടിയാണ് താരം. കൂടുതലായും ഹോട്ട് ലുക്കിലാണ് താരം വരാറുള്ളത്. താരത്തിന്റെ എല്ലാ ചിത്രങ്ങളും ആരാധകർ ഇരു കൈയും കൂപ്പി ഏറ്റുവാങ്ങാറുണ്ട്. തന്റെ സൗദര്യം കൊണ്ടും അഭിനയം കൊണ്ട് ഹിന്ദിയിൽ ഒരുപാട് സിനിമയിൽ അഭിനയിക്കാനും താരത്തിന് സാധിച്ചു. താരം പങ്കുവെയ്ക്കാറുള എല്ലാ വിശേഷങ്ങക്കും സോഷ്യൽ മീഡിയയിൽ വൻ ചർച്ച ആവാറും ഉണ്ട്. ഇപ്പോൾ താരത്തിന്റെ പുത്തൻ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. രണ്ട് വ്യത്യസ്തമായ ഫോട്ടോ ഷൂട്ടുകളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഒന്ന് ഹോട്ട് ഡ്രെസ്സിൽ സ്വിമിങ് പൂളിൽ കുളിക്കുന്ന ചിത്രങ്ങളും മറ്റേത് മഞ്ഞ നിറത്തിൽ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലും ആണ്. ചിത്രങ്ങൾ നിമിഷ നേരത്തിൽ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ചിത്രങ്ങൾ കാണാം.

Written by admin

sarayu photo gallery

സരയു ചിരിച്ചാൽ ചുറ്റുള്ളതൊന്നും കാണാൻ പറ്റൂല . തരംഗമായി സരയു മോഹന്റെ പുത്തൻ ചിത്രങ്ങൾ .

seethu lakshmi

ഹോളി ആഘോഷത്തിൽ മതിമറന്ന് പ്രിയ താരം സീതു ലക്ഷ്മി .വൈറലായി താരത്തിന്റെ ഹോളി ചിത്രങ്ങൾ .