in ,

പഴയ സൗന്ദര്യം അതുപോലെ കാത്തുസൂക്ഷിച്ചു നവ്യ നായർ… ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ… !!!

navya nair saree

ഒരു കാലത്ത് മലയാള സിനിമ ഒഴിച്ചുകൂടാൻ പറ്റാത്ത താരം ആയിരുന്നു നടി നവ്യ നായർ. തന്റെ സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ട് മലയാളക്കരയെ കൊതിപ്പിച്ച താരം കൂടിയാണ്. ഒരുപാട് സിനിമയിൽ അഭിനയിച്ചുകൊണ്ടു മലയാളികളുടെ ഇഷ്ട്ടനായിക ആയി മാറിയ താരം കൂടിയാണ് നവ്യ.

2001ൽ പുറത്തിറങ്ങിയ ഇഷ്ട്ടം എന്ന ചിത്രത്തിൽ കൂടിയാണ് തരാം തന്റെ അഭിനയ ജീവിതത്തിലേക്ക് അരങ്ങേറിയത്. അരങ്ങേറ്റം തന്നെ മെഗാസ്റ്റാർ ദിലീപിന്റെ നായിക ആയിട്ടും. പിനീട് മലയാളക്കര കണ്ട ഏറ്റവും വലിയ വിജയ ചിത്രമായ നന്ദനം എന്ന ചിത്രതിൽ ബാലാമണി ആയി താരം എന്നും മലയാളികളുടെ മനസിൽ മായാതെ നിൽക്കുന്നുണ്ട് അതിലെ അഭിനയതിന് താരത്തിന് കേരള സംസ്‌ഥാന അവാർഡും ലഭിച്ചിട്ടുണ്ട്. മലയാത്തിലെ ഒട്ടുമിക്ക എല്ലാ നടൻ മാരുടെ കൂടെയും താരം അഭിനയിച്ചിട്ടുണ്ട്.അഭിനയത്രി എന്നതിലുപരി അറിയപ്പെടുന്ന ഒരു നർത്തകി കുടിയാണ് താരം.

സന്തോഷ്‌ മേനോൻ ആണ് താരത്തെ വിവാഹം കഴിച്ചത്. ഇരുവർക്കും ഇപ്പോൾ ഒരു മകനും ഉണ്ട്. മുബൈയിൽ ആണ് ഇപ്പോൾ ഇരുവരും താമസിക്കുന്നത്. വിവാഹ ശേഷം അഭിനയത്തിൽ നിന്നും താരം ഒരു ഇടവേള എടുത്തിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ സജീവമായി തനെ താരം ഉണ്ടയിരുന്നു . തന്റെ എല്ലാ വിശേഷങ്ങളും ചിത്രങ്ങളും നിരന്തരമായി തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട് താരം. നീണ്ട കാലത്തിന് ശേഷം വീണ്ടും അഭിനയ ലേകത്തെക്ക് വന്നിരികുകയാണ് താരം. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ. ഇത്തവണ താരം കേരള തനിമയിൽ സാരിയിൽ ആണ് എത്തിയത്. ആ പഴയ സൗന്ദര്യം അതുപോലെ കാത്തുസൂക്ഷിക്കുകയാണ് താരം. ചിത്രങ്ങൾ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. കാരണം വയസവും തോറും സൗന്ദര്യം കൂടി വരുകയാണ് താരത്തിന്റെ.എന്തായാലും ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. താരം ഇപ്പോൾ അഭിനയത്തിലേക്ക് രണ്ടാം വരവിനായി എത്തിയിരിക്കുകയാണ്. ചിത്രത്തിനായി കാത്തിരികുകായണ് ആരാധകർ.

Written by admin

dileep

ദിലീപിനെ വിമര്‍ശിക്കുന്നവര്‍ക്ക് വിമര്‍ശിക്കം, പക്ഷെ അദ്ദേഹത്തെ ആവശ്യമുള്ള കുറേ കുടുംബങ്ങളുണ്ട്

abhaya hiranmayi

എന്റെ ജീവിതം നിങ്ങളുടെ കുടുംബ പ്രശ്നമായി കണ്ട് ചീത്ത വിളിക്കുന്നവർക്കുള്ള മറുപടി, നിങ്ങടെ സ്വന്തം കുടുംബം കലക്കി, അഭയ