in ,

മലയാളികളുടെ ഇഷ്ട്ട നായിക ഹണി റോസ്…..കണികൊന്ന കൈയിൽ പിടിച്ച ചിത്രങ്ങൾ ഏറ്റെടുത് സോഷ്യൽ മീഡിയ

honey rose vishu photoshoot

മലയാള സിനിമാലോക്കത് ഇപ്പോൾ തിളങ്ങി നിൽക്കുന്നത് യുവ നടിമാരാണ്. അതിൽ ഏറ്റവും കൂടുതൽ ആരാധകറുളത്തും തിളങ്ങി നിക്കുന്നതും ഹണിറോസ് എന്ന താരമാണ്. ചുരുങ്ങിയ കാലയളവിൽ തന്നെ മലയാളികളുടെ മനസ്സിൽ കയറിക്കൂടിയ താരം കൂടിയാണ് ഹണി. തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും നിരവധി ആരാധകരെ നേടിയെടുക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. താരം അഭിനയിച്ച എല്ലാ ചിത്രങ്ങളും വൻ വിജയം നേടിയെടുകയും ചെയ്തിരുന്നു. അഭിനയത്രി എന്നതിലുപരി അറിയെപ്പെടുന്ന ഒരു മോഡൽ കൂടിയാണ് താരം. നിരവധി ഫോട്ടോ ഷോട്ടുകൾ ഇടക്കിടെ എടുക്കാറുണ്ട് താരം. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. തന്റെ എല്ലാ ചിത്രങ്ങളും വിശേഷങ്ങളും നിരന്തകരാമായി തന്റെ ആരാധകരിലേക്ക് പങ്കുവെയ്‌കാറുണ്ട്. അതുകൊണ്ട് തന്നെ ഇൻസ്റ്റഗ്രാമിൽ ലക്ഷകണക്കിന് ആരാധകരാണ് താരത്തെ ഫോളോ ചെയുന്നത്. ചിത്രങ്ങൾ എല്ലാം നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായിമാറുകയും ചെയുന്നുണ്ട്.

honey rose vishu photoshoot

മലയാളം, കന്നഡ, തമിഴ്, എന്നീ ഭാഷയിലാണ് താരം കൂടുതലായി അഭിനയിക്കുന്നത്. മലയാളത്തിലെ ഒട്ടുമിക്ക എല്ലാ വമ്പൻ നടന്മാരുടെ കൂടെയും താരം അഭിനയിച്ചിട്ടുണ്ട്.. ഇപ്പോൾ മലയാളത്തിൽ ഏറ്റവും അധികം തിരക്കുള്ള താരമാണ് കൂടാതെ അഭിനയ മേഖലയിലും സജീവമാണ് താരം.
2005ൽ ആണ് താരം തന്റെ അഭിനയ ജീവിതത്തിലേക്ക് കണ്ടന്നുവന്നത്. താരം അരങ്ങേറിയ 3 സിനിമയും വിത്യസ്ത ഭാഷയിലാണ്. പിനീട് സിനിമയിൽ നിരവധി സിനിമയിലും അഭിനയിച്ചു.

honey rose vishu photoshoot

honey rose vishu photoshoot

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ.വിഷു ചിത്രങ്ങൾ ആണ് താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. സാരിയിൽ അതീവ സുന്ദരിയായിട്ടാണ് താരം പ്രത്യക്ഷ പെട്ടിരിക്കുന്നത്. കൈയിൽ കണികൊന്ന പിടിച്ചിട്ടുള്ള ചിത്രങ്ങൾ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ചിത്രങ്ങൾ ഏറ്റെടുതിരിക്കുകയായാണ് സോഷ്യൽ മീഡിയയും ആരാധകരും.

Written by admin

serial santhwanam actress jayanthi

വിഷു സാരിയിൽ തിളങ്ങി പ്രേക്ഷരുടെ പ്രിയ താരം ജയന്തി. സ്വാന്തനം സീരിയലിൽ വന്നതിന് ശേഷമാണ് എന്നെ എല്ലാവരും അറിയാൻ തുടങ്ങിയത്.

anusree vishu photoshoot

ഇത്ര നന്നായി സാരിയുടുക്കാൻ വേറെ ആർകെങ്കിലും പറ്റുമോ? വിഷു ദിനത്തിൽ സുന്ദരിയായി അനുശ്രീ.