in ,

സാരിയിലും താൻ ഹോട്ടാണെന്ന് തെളിയിച്ചു ഹണിറോസ്… ചിത്രങ്ങൾ കാണാം… !!

honey rose saree

യുവ നടിയായി മലയാള സിനിമയിൽ അരങ്ങേറിയ താരം ആണ് ഹണി റോസ്. കുടുതലും താരം ഗ്ലാമർ വേഷങ്ങൾ ആണ് സിനിമയിൽ ചെയാറുള്ളത്. അതുകൊണ്ട് തന്നെ താരത്തിന് പെട്ടന് തന്നെ ആരാധകർ ഏറ്റെടുക്കാൻ തുടങ്ങിയിരുന്നു. ഒരുപാട് മലയാള സിനിമയിൽ ചുരുങ്ങിയ കാലയളവിൽ തന്നെ താരം അഭിനയിച്ചിട്ടുണ്ട്. തന്റെ സൗന്ദര്യം കൊണ്ട് കൊണ്ട് മലയാള കരയിൽ ഒരുപാട് ആരാധകരെ താരം സമ്പാദിച്ചിട്ടുണ്ട്. ഇപ്പോഴും സജീവാമായി സിനിമയിൽ അഭിനയിക്കുന്നുണ്ട് ഇൻസ്റ്റാഗ്രാമിൽ തന്നെ 2 മില്യണിൽ പരം താരത്തെ ഫോളോ ചെയുന്നുണ്ട്.

തന്റെ ഇഷ്ട്ട ഫോട്ടോസും വിഡിയോസും താരം ഒരു മടിയും കൂടതെ പങ്കുവെയ്ക്കാറുണ്ട് താരം. ഇപ്പോൾ താരത്തിന്റെ പുത്തൻ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് . ഇത്തവണ അതീവ ഗ്ലാമർ ലുക്കിലാണ് താരം ചിത്രങ്ങളിൽ എത്തിയിരിക്കുന്നത്.

സാരിയിൽ ഹോട്ട് ആൻഡ് ഗ്ലാമർ ലൂക്കിലാണ് താരം എത്തിയത്. ചിത്രങ്ങൾ കണ്ട് അമ്പരന്നിരികുകയാണ് ആരാധകർ.കുടുതലും താരം ഹോട്ട് ആൻഡ് ഗ്ലാമർ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുള്ളത് . എന്നാൽ ഇപ്പോൾ സാരിയിലും തനിക്ക് ഹോട്ടാവാൻ പറ്റും എന്ന് തെളിയിച്ചിരികുകയാണ് താരം. മലയാള സിനിമയിൽ സജീവമായ താരം മലയാളത്തിൽ പുറത്ത് തമിഴ്, കാനഡ, തെലുഗ് സിനിമയിലും സജീവവമാണ് ഒട്ടുമിക്ക വമ്പൻ താരങ്ങളുടെ കൂടെയും താരം അഭിനയിച്ചിട്ടുണ്ട്.

2005ൽ ആണ് താരം സിനിമ ലോകത്തേക്ക് അരങ്ങേറിയത് ഇന്നും സിനിമലോകത്ത് നിറ സാനിധ്യം ആണ് താരം. അഭിനയത്രി എന്നതിലുപരി താരം അറിയപ്പെടുന്ന ഒരു മോഡൽ കൂടിയാണ്. സോഷ്യൽ മീഡിയയിൽ സജീവം ആയതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായിമാറാറുണ്ട്.

Written by admin

manju warrier with kannan sagar

അച്ഛനുണ്ട് എന്ന വിശ്വാസമാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പിൻബലമെന്ന് മഞ്ജു, വീഡിയോ കണ്ട് കണ്ണുനിറഞ്ഞെന്ന് കണ്ണൻ

sandra thomas

അപകട നില തരണം ചെയ്ത് സാന്ദ്ര തോമസ്, ഐസിയുവിൽ നിന്ന് മാറ്റി