in ,

ഇത്ര നന്നായി സാരിയുടുക്കാൻ വേറെ ആർകെങ്കിലും പറ്റുമോ? വിഷു ദിനത്തിൽ സുന്ദരിയായി അനുശ്രീ.

anusree vishu photoshoot

മലയാളികൾ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന ഒരു താരമാണ് അനുശ്രീ. നിരവധി സിനിയിൽ ഇതിനകം തന്നെ താരം അഭിനയിച്ചിട്ടുണ്ട്. താരം അഭിനയിച്ച എല്ലാ സിനിമകളിലും താരത്തിന് നല്ല കഥാപാത്രങ്ങൾ ചെയ്യാൻ പറ്റിയിരുന്നു. മലയാളികൾക്ക് ഇടയിൽ എന്നും താരത്തിന് വൻ സ്വീകാരിത കിട്ടുന്നുണ്ട്. ഇതുവരെ താരം അഭിനയിച്ച എല്ലാ ചിത്രങ്ങളും വൻ വിജയം നേടിയിരുന്നു എന്നതാണ് താരത്തെ മറ്റുള്ളവരിൽ നിന്നു മാറ്റിനിർത്തുന്നത്
തന്റെ സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും ഇപ്പോൾ ഒരുപാട് ആരാധകരുടെ മനസിൽ കുടിയേറാൻ താരത്തിന് സാധിച്ചു.

anusree vishu photoshoot

anusree vishu photoshoot

സോഷ്യൽ മീഡിയയിൽ എന്നും സജീവമാണ് താരം. തന്റെ എല്ലാ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളും നിരന്തരമായി തന്റെ ആരാധകറിലേക്ക് പങ്കുവെയ്‌കാറുണ്ട്. അതുകൊണ്ട് തന്നെ ഇൻസ്റ്റാഗ്രാമിൽ 20 ലക്ഷത്തിൽ പരം ആരാധകരാണ് താരത്തെ ഫോളോ ചെയുന്നത്. ആരുടെ മുന്നിലും തന്റെ അഭിപ്രായങ്ങൾ തുറന്ന് പറയാൻ യാധൊരു മടിയും കാണിക്കാത്ത അപൂർവം ചില നടിമാരിൽ ഒരാളാണ് താരവും അതുകൊണ്ട് തന്നെ നിരവധി അക്രമങ്ങൾക്കും വിമർശങ്ങൾക്കും താരം ഇടക്കിടെ ഇരയാവാറുമുണ്ട്.

anusree vishu photoshoot

anusree vishu photoshoot

anusree vishu photoshoot

അഭിനയത്രി എന്നതിലുപരി അറിയപ്പെടുന്ന ഒരു മോഡൽ കൂടിയാണ് താരം. ഇപ്പോൾ രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ വൈറലാവുകയുമാണ് വിഷുദിന ഫോട്ടോ ഷോട്ടുകൾ. മോഡൽസും സിനിമ നടിമാരുമാണ് കുടുതലും ചെയുന്നത് . പല പല വേഷങ്ങളിലും, വസ്ത്രങ്ങള്ളിലുമാണ് താരങ്ങൾ അവരുടെ ചിത്രങ്ങൾ എടുക്കുന്നത്.

ഇന്ന് കണ്ടതിൽ വെച്ച് അതിൽ ഏറ്റവുംകൂടുതൽ ഇഷ്ടമായത് അനുശ്രീയുടെ ചിത്രങ്ങൾ ആണ്. മലയാള ചാരുത തിളങ്ങി നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങൾ ഇതിനകം സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമാണ്. കസവ് സാരിയിൽ കൈയിൽ കൊന്നപ്പൂവും ആയിട്ടാണ് താരത്തിന്റെ ചിത്രങ്ങൾ. ഒരു പക്ഷെ താരത്തെ പോലെ സാരിയിൽ തിളങ്ങിയ വേറെ ചിത്രങ്ങൾ ഇന്ന് ഉണ്ടായില്ല എന്ന് തന്നെ പറയണം അത്രക്കും സുന്ദരിയായിട്ടാണ് താരം തന്റെ ചിത്രങ്ങൾ പങ്കുവെയിച്ചത്.

Written by admin

honey rose vishu photoshoot

മലയാളികളുടെ ഇഷ്ട്ട നായിക ഹണി റോസ്…..കണികൊന്ന കൈയിൽ പിടിച്ച ചിത്രങ്ങൾ ഏറ്റെടുത് സോഷ്യൽ മീഡിയ

iswarya menon

ഏണിയിൽ കിടന്നൊരു ഫോട്ടോ ഷൂട്ട്‌.. വൈറലായി ഐശ്വര്യ മേനോന്റെ ഹോട്ട് ചിത്രങ്ങൾ.