in ,

ദൃശ്യത്തിലെ രഹസ്യ പോലീസ് അഞ്ജലി നായരുടെ കിടിലൻ ഫോട്ടോ ഷൂട്ട് ഏറ്റെടുത്ത ആരാധകർ .

anjali nair photos0

മലയാളകരയുടെ മനം കവർന്ന ചിത്രമായിരുന്നു ദൃശ്യം 2 .ദൃശ്യം 2വിന് മലയാളക്കരയിൽ വൻ കോളിളക്കമാണ് ഉണ്ടാക്കിയത് .മുഴുവൻ സസ്‍പെൻസുകൾ നിറഞ്ഞ സിനിമയായിരുന്നു ദൃശ്യം 2 .പ്രേക്ഷകർക്ക് തിയേറ്ററിൽ കാണാൻ പറ്റിയില്ല എന്ന ചെറിയ വിഷമം എല്ലാവക്കും ഉണ്ടായിരുന്നു .ആമസോൺ പ്രിമിലൂടെ ആയിരുന്നു ചിത്രം റിലീസ് ചെയ്തത് .ചിത്രത്തിലൂടെ പല താരങ്ങളും പ്രശസ്തിയുടെ കൊടുമുടി ഏറി നിൽക്കുകയാണ് .സിനിമ മേഖലയിൽ ഇതുവരെ ലഭിക്കാത്ത അംഗീകാരം പല താരങ്ങൾക്കും ലഭിച്ചത് ദൃശ്യത്തിലുടെ ആയിരുന്നു .അതിൽ ഏറ്റവും എടുത്ത് പറയേണ്ടേ താരം ആയിരുന്നു അഞ്ജലി നായർ .

Anjali nair photos

Anjali nair photos

ബാല താരം ആയിട്ടാണ് അഞ്ജലി സിനിമ രംഗത്തേയ്ക് അരങ്ങേറിയത് .ഇപ്പോൾ ദൃശയത്തിലൂടെ വൻ തിരിച്ചുവരവാണ് താരം നടത്തിയത് .ചെറുതും വലുതും ആയ നിരവധി വേഷങ്ങൾ താരം ചെയിതുട്ടുണ്ട് എന്നാൽ ദൃഷ്യത്തിൽ താരം അവതരിപിച്ച പോലീസ് വേഷം എങ്ങും മികച്ച അഭിപ്രായം ആയിരുന്നു .

Anjali nair photos

Anjali nair photos

Anjali nair photos

Anjali nair photos

അഭിനയത്രി എന്നതിലുപരി അറിയപ്പെടുന്ന അവതാരിക ആണ് താരം .വെള്ളിത്തിരയിൽ വിജയമായ താരത്തിന്റെ കുടുംബ ജീവിതം അത്ര രസകരമായിരുന്നില്ല .സിനിമ റിലീസ് ചെയിത സമയത്താണ് താരം വിവാഹ മോചിതനായത് .മോഡലിംഗ് രംഗത് സജീവമായിരുന്ന താരത്തിന് ഒരു മകൾ ആണ് ഉള്ളത് .ഇപ്പോൾ താരത്തിനെ പുത്തൻ ഫോട്ടോ ഷൂട്ടാണ് വൈറൽ ആയിരിക്കുന്നത് .സോഷ്യൽ മീഡിയയിൽ എന്നും സജീവമായിരുന്നു അഞ്ജലി അതുകൊണ്ട് തന്നെ താരത്തിന്റെ എല്ലാ ഫോട്ടോസും പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ വൈറൽ ആവാറുണ്ട് .

Written by admin

meenakshi raveendran and dain davis

കിടിലൻ മൈക്ക് ഓവറിൽ ഡൈനിന്റെയും മീനാക്ഷിയുടെ ഫോട്ടോ ഷൂട്ട്‌. ഏറ്റെടുത്തു ആരാധകർ.

Lena Kumar

ആളാകെ മാറി ലെന.പുത്തൻ മൈക്ക് ഓവറിൽ താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ട് .