in ,

സ്വിമ്മിങ് പൂളിൽ മത്സ്യകന്യകയെ പോലെ നീന്തി ആലിയ ഭട്ട്. വൈറലായി താരത്തിന്റെ ചിത്രങ്ങൾ.

alia bhatt swimming pool

ഹിന്ദി സിനിമയിൽ ഒരു പക്ഷെ ഏറ്റവും കുടുതൽ ആരാധകരുള്ള നടിയാണ് ആലിയ. ഹോളിവുഡിൽ ഏറ്റവും കുടുതൽ താരം മൂല്യം ഉള്ള നായികമാരുടെ പട്ടികയിൽ ഏറ്റവും മുന്നിലാണ് താരം. തന്റേതായ അഭിനയം കൊണ്ടും സൗദര്യം കൊണ്ടും ലോകം എമ്പാടും ഒരുപാട് ആരാധകരുണ്ട് താരത്തിന്‌. പ്രക്ഷകരുടെ മനസിൽ താരത്തിന്റെ പേര് ഓർക്കാൻ കാരണം തനിക്ക് കിട്ടിയ വേഷങ്ങൾ തന്നെ ആണ്. താരത്തിന് ലഭിക്കുന്ന എല്ലാ കഥാപാത്രങ്ങളും നന്നായി ചെയ്യാൻ താരം ശ്രെദ്ധിക്കാറുണ്ട്. ഹിന്ദി സിനിമയിലാണ് താരം കുടുതലും അഭിനയിക്കുന്നത്. ഇന്ത്യൻ സിറ്റിസൺ എന്നതിലുപരി ബ്രിട്ടീഷ് സിറ്റിസൺ കൂടിയാണ് താരം. തുടക്കം ബാല താരമായിട്ടാണ് ആലിയ അരങ്ങേറിയത്. കൂടാതെ ഫോർബ്സ് ഇന്ത്യയുടെ സെലിബ്രിറ്റി ലിസ്റ്റിലും താരത്തിന് കയറി പാടുവാൻ സാധിച്ചിട്ടുണ്ട്.

alia bhatt

alia bhatt swimming pool

alia bhatt

സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. എല്ലാ ഫോട്ടോസും വിഡിയോസും ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവെയ്ക്കാൻ ഒരു മടിയും കാണിക്കാറില്ല. ഇൻസ്റ്റാഗ്രാമിൽ താന്നെ താരത്തിന് 50 മില്യൺ ആരാധകരാണ് ഫോളോ ചെയുന്നത്. കൂടാതെ ഏറ്റവും കൂടുതൽ ആൾക്കാർ ഫോളോ ചെയുന്ന സെലിബ്രിറ്റി കൂടിയാണ് താരം ഇപ്പോൾ.

alia bhatt

alia bhatt

alia bhatt swimming pool

സിനിമ പാരമ്പര്യം ഉള്ള കുടുംബത്തിലാണ് താരം ജനിച്ചത്. അച്ഛൻ മഹേഷ്‌ ഭട്ട് അറിയപ്പെടുന്ന സിനിമ നിർമ്മാതാവാണ്. അമ്മയും അറിയപ്പെടുന്ന ഒരു താരം കൂടിയാണ്. 1999ൽ ആണ് താരം ആദ്യമായി സിനിമയിലേക്ക് അരങ്ങേറിയത്. പിനീട് 2012ൽ താരം സ്റ്റുഡന്റസ് ഓഫ് ദി ഇയർ എന്ന സിനിമയിലൂടെ നായിക ആയി അരങ്ങേറി. അതിന് ശേഷമാണ് താരത്തെ എല്ലാവരും അറിയാൻ തുടങ്ങിയത്. പിന്നീട് ഹിന്ദി സിനിമയിൽ ഏറ്റവും തിരക്കുള്ള നായിക ആയി മാറുകയായിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായത് കൊണ്ട് തന്നെ താരത്തിന്റെ ഫോട്ടോസുകൾ പെട്ടന്ന് തന്നെ ആരാധകർക്കിടയിൽ വൈറലാവുകയും ചെയുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോസാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. സ്വിമിങ് പൂളിൽ നീന്തി കുളിക്കുന്ന ഫോട്ടോസ് താരം തന്നെ ആണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെയിച്ചത്. ഇപ്പോൾ ആരാധകർക്കിടയിൽ വൈറലാവുകയും ചെയിതിരിക്കുകയാണ് ഫോട്ടോസ്.

Written by admin

sakshi agarwal saree

സാരിയിൽ മഴയത്ത് എല്ലാം മറന്ന് കുളിച്ചു സാക്ഷി അഗർവാൾ. ഫോട്ടോസ് പങ്കുവെച്ച് പ്രിയ താരം.

Meena

വമ്പൻ നായകന്മാരുടെ നായിക ആയിട്ടും ഇതുവരെ ഒരു വേഷം മാത്രം എനിക്ക് ചെയ്യാൻ പറ്റിയില്ല. തുറന്ന് പറഞ്ഞ് പ്രിയ താരം മീന.