in ,

പുത്തൻ മെയ്ക്ക് ഓവറിൽ പ്രിയ താരം അഹാന .ഫോട്ടോ ഷൂട്ട് ഏറ്റെടുത്ത ആരാധകർ .

Ahaana Krishna

മലയാളികളുടെ മനസ്സ് കീഴടക്കിയ നടിയാണ് അഹാന .ചെറിയ കാലയളവിൽ തന്നെ പ്രേക്ഷകരുടെ മനസ്സിൽ കുടിയേറിയ നായികയാണ് താരം .ഒരു പക്ഷെ ഏറ്റവും കൂടുതൽ വിവാദങ്ങൾ ഏറ്റു വാങ്ങിയ നദി കൂടിയാണ് താരം .തന്റെ നിലപാടുകൾ തുറന്ന് പറയുന്നതിലാണ് ഏറ്റവും കുടുതകൾ വിമർശനങ്ങൾ താരത്തിന് ഏറ്റു വാങ്ങേണ്ടി വന്നത് .സിനിമ കുടുംബത്തിൽ നിന്നാണ് താരം അഭിനയയത്തിലേക്ക് വന്നത് .

Ahaana Krishna black dress

Ahaana Krishna black dress

Ahaana Krishna black dress

അച്ഛൻ കൃഷ്ണകുമാർ ഒരു കാലത്ത് മലയാള സിനിമയിലെ പ്രധാന നടനായിരുന്നു .കഴിഞ കുറച്ചു ദിവസങ്ങൾ മുമ്പ് ഒരു രാഷ്ട്രീയ നിലപാടിലൂടെ ഈ കുടുംബം സമൂഹമാധ്യമങ്ങളിലൂടെ ചർച്ച ചെയ്യുകയുണ്ടായി .തനിക്ക് തോന്നുന്ന അഭിപ്രായങ്ങൾ ആരുടെ മുൻപിലും തുറന്ന് പറയാൻ മടികാണിക്കാത്ത താരം കൂടിയാണ് അഹാന .അതുകൊണ്ട് തന്നെ താരത്തിന് ഒരുപാട് വിമർശകർ ഉണ്ട് .താരത്തിന്റെ നിലപടുകൾ മടികൂടാതെ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാൻ ഒരു മടിയും കാണിക്കാറില്ല എന്നതും നടിയെ മറ്റുള്ളവരിൽനിന്നും വ്യത്യസ പെട്ടിരിക്കുന്നു .

Ahaana Krishna black dress

Ahaana Krishna black dress

ഇൻസ്റ്റഗ്രാമിൽ തന്നെ താരത്തിന് 30 ലക്ഷത്തിനടുത് ആരാധകർ ഉണ്ട് .താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ അവസാനം പോസ്റ്റ് ചെയിത ചിത്രങ്ങൾ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത് .കുറച്ചു ഡിഫറെൻറ് ഫോട്ടോഗ്രാഫിയാണ് പങ്കുവെയ്ച്ചിട്ടുള്ളത് .ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ അതി സുന്ദരി ആയിട്ടാണ് താരത്തിന്റെ ഫോട്ടോ .ലുക്കിൽ.

Ahaana Krishna black dress

Ahaana Krishna saree

Ahaana Krishna short dress

Written by admin

aditi-ravi-played-with-dog-at-home

വീട്ടിലെ നയോടൊത്തു കളിച്ചു പ്രിയ താരം അദിതി രവി .വൈറൽ ആയി താരത്തിന്റെ ഫോട്ടോസ് .

Vedhika Kumar Beach Side Photography

ഹോട്ട് ലുക്കിൽ അടൽത്തീരത് ഫോട്ടോ ഷൂട്ട് .വൈറൽ ആയി വേദികയുടെ ഫോട്ടോസ് .