in ,

ആക്ഷൻ ഹീറോ ബിജുവിൽ സൂരാജിന്റെ ഭാര്യയായി അഭിനയിച്ച താരത്തെ ഓർമ്മയുണ്ടോ? താരത്തിന്റെ പുത്തൻ ലുക്ക് കണ്ട് കണ്ണ് തള്ളി ആരാധകർ..

ഒന്നിൽ കൂടുതൽ മേഖലയിൽ കഴിവ് തെളിയിച്ച താരമാണ് അഭിജ ശിവകല. നടിയായും മോഡലായും നർത്തകിയായും ഒരുപാട് മേഖലയിൽ കഴിവ് തെളിയിച്ച കലാകാരിയണ് താരം. സിനിമയിൽ അത്ര സജീവം അല്ലെങ്കിൽ പോലും താരം അഭിനയിച്ചിട്ടുള്ള സീനുകൾ ആരാധകർക്കിടയിൽ ശ്രദ്ധേയം ആണ്.

അത്തരത്തിൽ ഒരുപാട് ആൾക്കാർ ഇഷ്ട്ടപെട്ട ഒരു രംഗം ആണ് ആക്ഷൻ ഹീറോ ബിജുവിലേത്ത്. സിനിമയിൽ സുരാജ്‌ വെഞ്ഞാറമൂടിന്റെ ഭാര്യ ആയിട്ടാണ് താരമെത്തിയത്. സിനിമയിൽ തേപ്പുകാരിയായി ഒരു ഭാര്യയുടെ വേഷമാണ് താരം ചെയ്തത്. ഈ ഒറ്റ സീൻ കൊണ്ട് തന്നെ താരത്തെ ആരാധകർക്കിടയിൽ സുപരിച്ചതയാക്കിയിരുന്നു. അതിന് ശേഷം ചെറിയ വേഷങ്ങൾ പിന്നീടും താരത്തെ തേടി എത്തിയിരുന്നു.

ബാച്ചിലർ പാർട്ടി എന്ന മലയാള സിനിമയിൽ ചെറിയ വേഷം ചെയിതുകൊണ്ടണ് താരം അഭിനയ ജീവിതത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് ഒരുപാട് അവസരങ്ങൾ താരത്തെ തേടി എത്തിയിരുന്നു. എന്നാൽ താരത്തിന്റെ കരിയറിൽ തന്നെ ബ്രേക്ക്‌ ലഭിച്ചത് നിവിൻപൊളി നായകനായി എത്തിയ ആക്ഷൻ ഹീറോ ബിജുവിൽ കൂടിയാണ്.

അതിന് ശേഷം ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവാര്യർ കേന്ദ്ര കഥാപാത്രം ആയി എത്തിയ ഉദാഹരണം സുജാതയിലും താരം നല്ലൊരു വേഷം അഭിനയിച്ചിരുന്നു. സിനിമയിൽ താരം കുടുതലും വീട്ടമ്മയുടെ വേഷമാണ് എന്നാൽ ജീവിതത്തിൽ താരം അതീവ ഗ്ലാമറസ്സാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കാറുള്ള ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ പെട്ടന്ന് വൈറലാവാറുണ്ട്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.ബിക്കിനി വരെ ദരിച്ചിട്ടുള്ള ചിത്രങ്ങൾ താരം തന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റാക്കാറുണ്ട്. ഇപ്പോൾ ഇതാ താരത്തിന്റെ പുത്തൻ ഹോട്ട് ചിത്രങ്ങൾ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ.

Written by admin

വിവാഹം കഴിച്ചാൽ ഈ ഗ്രാമത്തിലെ സ്ത്രീകൾ അഞ്ച് ദിവസം പൂർണ ന ഗ്ന നാരായി ജീവിക്കണം… വേറിട്ട ആചാരങ്ങളോട് ജീവിക്കുന്ന ഒരു ഗ്രാമം… !!!!!

കളിക്കളത്തിൽ കാണികൾക്ക് ആവേശം പകർന്നു റിമാകല്ലിങ്കലും മാളവിക ജയറാമും