in

‘ഗ്ലാമർ ലുക്കിൽ മാസ്സായി തെലുങ്ക് ഗ്ലാമർ താരം ‘വർഷിനി,ഇങ്ങനെ കൊതിപ്പിക്കല്ലെ എന്ന് ആരാധകർ

തെലുങ്ക് സിനിമയിൽ അറിയപ്പെടുന്ന താരമാണ്.’വർഷിണി സൗന്ദരാജൻ’.മോഡലിംഗ് മേഖലയിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.മോഡലിങ്ങിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ താരം ചുരുങ്ങിയ സമയം കൊണ്ട് തന്നെ ആരാധകരുടെ ഇഷ്ട്ട താരമായി മരുകയായിരുന്നു.അതിന് ശേഷം ടെലിവിഷൻ അവതരികയായിട്ടും താരം അരങ്ങേറ്റം കുറിച്ചു .ഒരുപാട് ഹിറ്റ് ഷോകളിൽ താരം അവതരികയായി എത്തിയിട്ടുണ്ട്.എന്നാൽ താരം ബിഗ്‌സ്‌ക്രീനിൽ അരങ്ങേറുന്നത് 2010 ൽ പുറത്തിറങ്ങിയ’ശംഭോ ശിവ ശംഭോ’എന്ന തെലുങ് സിനിമയിൽ കൂടിയാണ്.ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ടാണ് താരം സിനിമയിൽ സജീവമായത്.

ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട്‍ ഒരുപാട് സിനിമയിൽ താരം അഭിനയിച്ചിട്ടുണ്ട്.എന്നാൽ താരത്തെ സൗത്ത് ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന താരമാക്കിയത് 2014 ൽ പുറത്തിറങ്ങിയ’ഛന്ദമാമ്മ കാതല്’എന്ന സിനിമയിൽ കൂടിയാണ്.ഇതിലെ താരത്തിന്റെ അഭിനയം വളരെ നല്ല അഭിപ്രായം ആയിരന്നു നേടിയത്.അതിന് ശേഷം കൈ നിറയെ സിനിമകളായി താരം തിരക്കുള്ള താരമായി മാറുകയായിരുന്നു.അവസാനമായി താരം അഭിനയിച്ചത് 2016 ൽ പുറത്തിറങ്ങിയ’ജോഡി’എന്ന തെലുങ്ക് സിനിമയലായിരുന്നു.ഇനിയിപ്പോൾ ഒരുപാട് സിനിമയാണ് തരത്തിന്റേതായി പുറത്ത് വരാനുള്ളത്.മോഡലിംഗ് മേഖലയിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.ഇന്നും മോഡലിങ്ങിൽ സജീവമാണ് താരം.

അഭിനയത്തിൽ തിളങ്ങിയത് പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് താരം .തന്റെ ചിത്രങ്ങളും വിശേഷങ്ങളും ഒരു മടിയും കൂടാതെ താരം നിരന്തരമായി സോഷ്യൽ മീഡിയിൽ പങ്കുവെയ്ക്കാറുണ്ട്.താരം കുടുതലും തന്റെ ഹോട്ട് ആൻഡ് ഗ്ലാമർ ചിത്രങ്ങളാണ് പങ്കുവെയ്ക്കാറുള്ളത്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ .പുത്തൻ ഗെറ്റപ്പിൽ അതീവ ഹോട്ടായിട്ടാണ് താരമെത്തിയത്.ചിത്രങ്ങൾ എല്ലാം നിമിഷ നേരംകൊണ്ട് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Written by admin

മൃദുലയുടെ വർക്കൗട്ട് വീഡിയോ!!! ലുക്ക് മാറിപ്പോയെന്ന് സോഷ്യൽ മീഡിയ

എന്റെ പ്രിയപ്പെട്ടവന്‍, അഞ്ചാം വിവാഹ വാര്‍ഷിക സന്തോഷം പങ്കുവെച്ച് ഭാവന