in ,

ആർക്കാ ചേഞ്ച് ഇഷ്ടം അല്ലാത്തത്..ചുവപ്പിന് പകരം വെറൈറ്റി ലുക്കിൽ ക്രിസ്മസ് ചിത്രങ്ങൾ പങ്കുവെച്ച് വരുംകാല നായിക’നയൻതാര ചക്രവർത്തി’

ചെറുപ്പം മുതൽ തന്നെ അഭിനയ ജീവിതത്തിൽ അരങ്ങേറി മലയാളികളുടെ മനസ്സിൽ കയറി കൂടിയ യുവ താരമാണ് നയൻതാര ചക്രവർത്തി.മലയാളക്കരയിൽ വൻ വിജയം നേടിയെടുത്ത’കിലുക്കം കിലുകിലുക്കം’എന്ന മലയാള സിനിമയിൽ കൂടിയാണ് നയൻതാര അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്.ബാല താരമായി അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ മലയാളികൾ ആ കുട്ടി താരത്തെ ഏറ്റെടുത്തിരുന്നു.

അതിനുശേഷം ചെറുതും വലുതുമായി ഒട്ടേറെ സിനിമയിൽ താരം അഭിനയിച്ചു.എന്നാൽ വർഷങ്ങൾക്ക് ശേഷം ആ കുട്ടി താരം വളർന്ന് ആളാകെ മാറിയിരിക്കുകയാണ് ഇപ്പോൾ.മലയാളികളുടെ ആ പഴ കുറുമ്പത്തിയാണോ എന്നാണ് ആരാധകർ ഇപ്പോൾ താരത്തെ കണ്ട് ചോദിക്കുന്നത്.ഇന്നിപ്പോൾ അഭിനയ ജീവിതത്തിൽ സജീവമായി തന്നെ താരമുണ്ട്.വരുംകാല മലയാള സിനിമയിൽ അറിയപ്പെടുന്ന നായികയായി നയൻതാര മാറുമെന്നും ഒരു സംശയവും ആരാധകർക്കില്ല.പലപ്പോഴും താരത്തിന്റെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൻ തരംഗമായി മാറാറുണ്ട്.അഭിനയത്തിൽ എന്നത് പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് താരം .

ഇൻസ്റ്റാഗ്രാമിൽ മാത്രം ഈ യുവതരത്തിന് ലക്ഷകണക്കിന് ആരാധകരുണ്ട്.തന്റെ എല്ലാ വിശേഷങ്ങളും ചിത്രങ്ങളും ഒരു മടിയും കൂടാതെ താരം നിരന്തരമായി ആരാധകർക്ക് വേണ്ടി പങ്കുവെയ്ക്കാറുണ്ട്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ക്രിസ്മസ് ചിത്രങ്ങൾ.മറ്റുള്ള താരങ്ങളിൽ നിന്നും വെറൈറ്റി ഗെറ്റപ്പിലാണ് നയൻതാര തന്റെ ചത്രങ്ങൾ പങ്കുവെച്ചത്.ചുവപ്പിന് പകരം വെറൈറ്റി ലുക്കിലാണ് ട്രാംചിത്രങ്ങൾ പങ്കുവെച്ചത്.ചിത്രങ്ങൾ എല്ലാം ആരാധകർ നിമിഷ നേരം കൊണ്ട് ഏറ്റെടുത്തിരിക്കുകയാണ്.

Written by admin

ക്രിസ്മസ് രാവിൽ സ്പെഷ്യൽ ഡാൻസു മായി മുക്തയും മകളും : വീഡിയോ

നിറഞ്ഞ മനസ്സോടെ അവളെ അനുഗ്രഹിക്കാൻ മുത്തശ്ശിയുടെയും അമ്മയുടെയും കൈകളുണ്ട്: സൗഭാഗ്യ