in ,

ഹോട്ട് ലുക്കിൽ തിളങ്ങി സാനിയ….ഇങ്ങനെ ഹോട്ടായിരിക്കുന്നത് എങ്ങനെയെന്ന് ആരാധകർ…പുത്തൻ ചിത്രങ്ങൾ കണ്ട് കണ്ണ് തള്ളി സോഷ്യൽ മീഡിയ…

ചരുങ്ങിയ സമയം കൊണ്ട് അഭിനയ ജീവിതത്തിൽ അരങ്ങേറ്റം ചെയുകുയും പിന്നീട് ലക്ഷകണക്കിന് ആരാധകരെ നേടിയെടുത്ത യുവ താരമായിരുന്നു സാനിയ യ്യപ്പൻ. ബാല താരമായിട്ടാണ് സാനിയ തന്റെ അഭിനയ ജീവിത്തിൽ അരങ്ങേറുന്നത് 2014 ൽ പുറത്തിറങ്ങിയ ‘ബാല്യകാലസഖി’എന്ന സിനിമയിൽ ഇഷാതൽവാറിന്റെ കുട്ടികാലം അഭിനയിച്ചു കൊണ്ടാണ് സാനിയ ആദ്യമായി ബിഗ് സ്‌ക്രീനിൽ എത്തുന്നത്.അതിന് ശേഷം ഇതെ വർഷം തന്നെ ‘അപ്പോത്തിക്കരി’എന്ന സിനിമയിലും ബാല താരമായി അരങ്ങേറ്റം കുറിച്ചിരുന്നു.എന്നാൽ താരത്തെ മലയാളികൾ ഒരുപാട് അടുത്തറിയാൻ തുടങ്ങിയത്.

മഴവിൽ മനോരമയിൽ സംരക്ഷണം ചെയ്തിരുന്ന ഹിറ്റ് ഡാൻസ് റിയാലിറ്റി ഷോയായ ‘ഡി ഫോർ ഡാൻസ്’കൂടിയാണ്.ഇതിൽ സെക്കന്റ് റണ്ണറപ്പ് ആയിരന്നു താരം .അതിന് ശേഷമാണ് സിനിമയിൽ നിന്നും സാനിയക്ക് ഒരുപാട് അവസരങ്ങൾ ലഭിക്കാൻ തുടങ്ങിയത്.സാനിയയുടെ അഭിനയ ജീവിതം തന്നെ മാറിമറിഞ്ഞത് 2018 ൽ പുറത്തിറങ്ങിയ ക്യുൻ എന്ന സിനിമയിൽ കൂടിയാണ് .താരം ആദ്യമായി നായികയായി അരങ്ങേറ്റം കുറിച്ച സിനിമ കുടിയായിരുന്നു ഇത്.ഇതിൽ തരം അഭിനയിച്ച ചിന്നു എന്ന കഥാപത്രം ആരാധകർ ഏറ്റെടുത്തിരുന്നു.ഇതിന് ശേഷം മോഹൻലാൽ നായകനായ ലുസിഫെറിലും സാനിയ അഭിനയിച്ചിരുന്നു.

മലയാളത്തിലെ വമ്പൻ താരങ്ങളുടെ കൂടെയെല്ലാം ഈ ചെറിയ കളത്തിൽ തന്നെ സാനിയ അഭിനയിച്ചിട്ടുണ്ട്.അഭിനയത്തിൽ എന്ത് പോലെ തന്നെ സജീവമാണ് സാനിയ സോഷ്യൽ മീഡിയയിലും.ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് ലക്ഷകണക്കിന് ആരാധകരുണ്ട് . അഭിനയത്രി മാത്രമല്ല സാനിയ അറിയപ്പെടുന്ന നർത്തകിയും,മോഡലുമാണ്.സോഷ്യൽ മീഡിയയിൽ തരം കുടുതലും താരത്തിന്റെ ഹോട്ട് ആൻഡ് ഗ്ലാമർ ചിത്രങ്ങളാണ് കുടുതലും പോസ്റ്റാകാറുള്ളത്.ഇടയ്ക്ക് തരം പങ്കുവെയ്ക്കുന്ന ചിത്രങ്ങൾക്ക് ഒരുപാട് വിമർശനങ്ങളും ലഭിക്കാറുണ്ട് .ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ.അതീവ ഗ്ലാമർലൂക്കിലുള്ള ചിത്രങ്ങളാണ് തരം ഇത്തവണ പോസ്റ്റാക്കിയത്.ചിത്രങ്ങൾ എല്ലാം നിമിഷ നേരം കൊണ്ട് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.ഇതിന് മുൻപും ഇത്തരത്തിലുള്ള ഒരുപാട് ചിത്രങ്ങൾ താരം പങ്കുവെയ്ച്ചിട്ടുണ്ട്.

Written by admin

ദിലീപിനോടൊപ്പം മകള്‍ മീനാക്ഷി ഇല്ലേ എന്ന ചോദ്യത്തിന് മീനൂട്ടിയുടെ മറുപടി, സംശയം തീര്‍ത്ത് താരപുത്രി

ഭാര്യ കന്നംതിരിവുകാരിയാണ്, എന്നിരുന്നാലും ഭർത്താവിന് കുറച്ചെങ്കിലും സ്‌നേഹം കാണുമല്ലോ, തുറന്നു പറഞ്ഞ് കുടുംബവിളക്ക് താരം