in ,

പാൽ പുഞ്ചിരിയുമായി മലയാളികളുടെ സ്വന്തം അമല പോൾ.. വെറൈറ്റി ചിത്രങ്ങൾ പങ്കുവച്ച് താരം… !!!

മലയാളത്തിൽ അരങ്ങേറി പിന്നീട് സൗത്ത് ഇന്ത്യയിൽ അറിയപ്പെടുന്ന നായികയായി മാറിയ താരമാണ് അമല പോൾ . മലയാള സിനിമയിൽ കൂടിയാണ് താരം അഭിനയ ജീവിതം ആരംഭിക്കുന്നത്. മലയാളത്തിൽ വൻ വിജയം നേടിയ നീല താമര എന്ന സൂപ്പർ ഹിറ്റ് സിനിമയിൽ കൂടിയാണ് താരം തന്റെ അഭിനയ ജീവിതത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ സിനിമയിൽ തന്നെ പുതുമുഖ താരത്തെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.

അതിന് ശേഷം വലുതും ചെറുതുമായി ഒരുപാട് സിനിമയിൽ താരം അഭിനയിച്ചു . എന്നാൽ താരത്തെ തെന്നിന്ത്യ അറിയപ്പെടുന്ന താരമാക്കിയത് അന്യ ഭാഷയിൽ കൂടിയാണ് . മലയാളത്തിൽ തിളങ്ങിയ താരം പിന്നീട് അരങ്ങേറിയത് തമിഴ്, തെലുങ്ക് ഭാഷയിലാണ്. തമിഴിലും തെലുങ്കുവിലും ഗ്ലാമർ വേഷങ്ങൾ ചെയ്‌തതോട് കൂടി തെന്നിന്ത്യൻ എറ്റവും കൂടുതൽ താരമൂല്യം മുള്ള താരമായി അമല പോൾ മാറിയിരുന്നു . മലയാളത്തിന് പുറമെ തമിഴ്, കന്നട, തെലുങ്ക് തുടങ്ങിയ ഭാഷയിലും താരം സജീവമാണ്. ഇന്നിപ്പോൾ അഭിനയ ജീവിത്തിൽ സജീവമായി തന്നെ താരമുണ്ട്. ആരെയും കൊതിപ്പിക്കുന്ന സൗന്ദര്യം തന്നെയാണ് താരത്തിന്റെ എറ്റവും വലിയ ശക്തി. അഭിനയത്തിൽ തിളങ്ങിയ താരം സോഷ്യൽ മീഡിയ ഫ്ലാറ്റ് ഫോമിലും സജീവമാണ്.

ഇൻസ്റ്റാഗ്രാമിൽ മാത്രം ഏതാണ്ട് 40 ലക്ഷത്തിൽ പരം ആരാധകരുണ്ട് താരത്തിന് അതുകൊണ്ട് തന്നെ താരം എന്ത് പങ്കുവെച്ചാലും അതൊക്കെ ആരാധകർ നിമിഷ നേരംകൊണ്ട് ഏറ്റെടുക്കാറുണ്ട്. മോഡലിങ് രംഗത്ത് സജീവമായതോട് കൂടിയാണ് താരം അഭിനയ മേഖലയിൽ അരങ്ങേറ്റം കുറിക്കുന്നത്. അഭിനയത്രി മാത്രമല്ല താരം ഇന്നും അറിയപ്പെടുന്ന മോഡലാണ്. സോഷ്യൽ മീഡിയയിൽ താരം കുടുതലും തന്റെ ഹോട്ട് ലുക്ക് ചിത്രങ്ങളാണ് അധികവും പോസ്റ്റ് ചെയ്യാറുള്ളത്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ. അതീവ സുന്ദരിയായിട്ടാണ് ഇത്തവണ താരമെത്തിയത്. നീല നിറത്തിൽ മിന്നി തിളങ്ങി നിൽക്കുന്ന താരത്തെ കൂടുതൽ സുന്ദരിയാകുന്നത് താരത്തിന്റെ ആ പാൽ പുഞ്ചിരി തന്നെയാണ് . പുത്തൻ ചിത്രങ്ങൾ ഇപ്പോൾ ആരാധകർ ഏറ്റെടുത്ത് വൈറലായിരിക്കുകയാണ്.

Written by admin

കുട്ടി ലെഹങ്കയിൽ ഹോട്ടായി ദിവ്യ പ്രഭ.. ഇത് പൊളിച്ചുവെന്ന് ആരാധകർ… !!!

ട്രോൾസ് നിരോധിക്കണം വൃത്തികെട്ട കമന്റ്‌സ് ഇടുന്നവർക്കെതിരെ കേസ് എടുക്കണം, പിണറായിയോട് അപേക്ഷയുമായി ​ഗായത്രി