in ,

കുട്ടി ലെഹങ്കയിൽ ഹോട്ടായി ദിവ്യ പ്രഭ.. ഇത് പൊളിച്ചുവെന്ന് ആരാധകർ… !!!

ചുരുക്കം ചില സിനിമയിൽ അഭിനയിച്ചു കൊണ്ട് മലയാളികളുടെ സ്വന്തം താരമായ്‌ മാറിയ താരമാണ് ദിവ്യ പ്രഭ. മോഹൻലാൽ നായകനായി എത്തിയ ലോക്പാൽ എന്ന സിനിമയിൽ കൂടിയാണ് ദിവ്യ അഭിനയ ലോകത്ത് അരങ്ങേറ്റം കുറിക്കുന്നത്. സിനിമയിൽ അരങ്ങേറുന്നതിന് മുൻപ് ഒരുപാട് ഹിറ്റ് ഷോര്ട്ട് ഫിലിമിലും സീരിയലിലും അഭിനയിച്ചിട്ടുണ്ട്.

ആദ്യ സിനിമയിൽ വേണ്ടത്ര ശ്രദ്ധ നേടാൻ താരത്തിന് സാധിച്ചില്ല എങ്കിൽ പോലും അടുത്ത സിനിമയ ഇതിഹാസയിലെ അഭിനയം മലയാള പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ബിഗ് സ്‌ക്രീനിൽ തിളങ്ങുന്ന സമയത്ത് തന്നെ ദിവ്യ മിനി സ്ക്രീനിലും സജീവമായിരുന്നു. ഇതിഹാസയിക്ക് ശേഷം ഒരുപാട് നല്ല സിനിമയിൽ താരത്തിന് അവസരങ്ങൾ ലഭിച്ചു. എന്നാൽ താരത്തിന്റെ അഭിനയ ജീവിതം തന്നെ മാറിമറിയുന്നത് ടേക്ക് ഓഫ്‌ എന്ന ചിത്രമാണ്. ഇതിന് ശേഷം അഭിനയ ജീവിതത്തിൽ സജീവമാണ് ഇന്നിപ്പോൾ താരം.

തമാശയിലെ ബബിത ടീച്ചർ എന്ന കഥാപാത്രം അത്ര വേഗം മലയാളികൾ മറക്കാൻ സാധിക്കില്ല. ഇന്നും ആ സിനിമയ്ക്കും ദിവ്യയുടെ ഒരുപാട് ആരാധകരാണ് ഉള്ളത്. മലയാളത്തിൽ വൻ ഹിറ്റ് ആയിരുന്ന ഫഹദ്‌ ഫാസിലിന്റെ മാലിക് എന്ന സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്. അഭിനയത്തിൽ തിളങ്ങിയ താരം സോഷ്യൽ മീഡിയയിലും സജീവമാണ് താരം. ആരാധകർക്ക് വേണ്ടി ദിവ്യ തന്റെ എല്ലാ ഫോട്ടോസും ചിത്രങ്ങളും നിരന്തരമായി പങ്കുവെയ്ക്കാറുണ്ട്.ഇപ്പോൾ ഇതാ അത്തരത്തിൽ താരം പോസ്റ്റ് ചെയ്ത പുത്തൻ ഫോട്ടോ ഷൂട്ട്‌ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സസറീന ബൗടിക്ക് വേണ്ടിയാണ് ദിവ്യ ഫോട്ടോ ഷോട്ട് നടത്തിയത്. ലെഹങ്കയിൽ അതീവ സുന്ദരിയായിട്ടാണ് താരമെത്തിയത്. ചിത്രങ്ങൾ എല്ലാം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ.

Written by admin

പട്ടിണിയുടെ അങ്ങേറ്റം വരെ കണ്ടിട്ടുണ്ട്.. പെയിറ്റിംഗ്‌ ജോലിയായിരുന്നു അദ്യം. എന്നാൽ ടീവി പരിപാടിയാണ് തന്റെ ജീവിതം മാറ്റിമറിച്ചത്… ബിനു അടിമാലി… !!!

പാൽ പുഞ്ചിരിയുമായി മലയാളികളുടെ സ്വന്തം അമല പോൾ.. വെറൈറ്റി ചിത്രങ്ങൾ പങ്കുവച്ച് താരം… !!!