സൗത്ത് ഇന്ത്യയിലെ തന്നെ ഒരുപാട് ആരാധകരുള്ള താരമാണ് ഹണി റോസ്. 2005 മുതൽ ആണ് താരം അഭിനയ ജീവിതത്തിൽ ആദ്യമായി എത്തുന്നത്. ബോയ് ഫ്രണ്ട് എന്ന സിനിമയിൽ കൂടിയാണ് ഹണി റോസ് ആദ്യമായി അഭിനയ മേഖലയിൽ അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ് കന്നട, തെലുങ്ക് ഭാഷയിലും താരം അഭിനയിച്ചിട്ടുണ്ട്.
ഒരുപക്ഷെ ഗ്ലാമർ ആൻഡ് ഹോട്ട് വേഷങ്ങൾ ചെയ്ത് ഫലിപ്പിക്കാൻ താരത്തിന് ഒരു പ്രത്യേക കഴിവ് തന്നെയുണ്ട് അതുകൊണ്ട് തന്നെ ഗ്ലാമർ വേഷങ്ങൾ ചെയ്തുകൊണ്ട് സൗത്ത് ഇന്ത്യ ഒട്ടാകെ ആരാധകരെ നേടാനും താരത്തിന് സാധിച്ചു. ആരെയും മയക്കുന്ന സൗന്ദര്യവും അഭിനയവും തന്നെയാണ് താരത്തിന്റെ ശക്തി . താരത്തിന് ലഭിക്കുന്ന വേഷങ്ങൾ നന്നായി ചെയ്യാൻ വേണ്ടി താരം ശ്രമിക്കാറുണ്ട്. മലയാളത്തിലും അന്യ ഭാഷ്യയിലും ആയി ഒട്ടുമിക്ക വമ്പൻ താരങ്ങളുടെ കൂടെ എല്ലാം താരം അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമയിൽ മോഹൻലാൽ നായകനായി എത്തിയ ബിഗ് ബ്രദർ എന്ന സിനിമയിളാണ് താരം അവസാനമായി അഭിനയിച്ചത്.എന്നാൽ താരത്തിന്റെ അഭിനയ ജീവിതത്തിൽ തന്നെ ബ്രേക്ക് ആയത് ട്രിവാൻഡറും ലോഡ്ജ് എന്ന സിനിമയാണ് അതിന് ശേഷമാണ് താരത്തിന് സിനിമയിൽ ഒരുപാട് നല്ല വേഷങ്ങൾ തേടി എത്തിയത്.
ഇപ്പോൾ താരത്തിന്റെ ഒരു ഇന്റർവ്യൂ ആണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. താരം നായിക ആയിട്ട് എത്തിയ വൺ ബൈ ടു എന്ന സിനിമയെ കുറിച്ചാണ് അതിൽ താരം പറയുന്നത്. സിനിമയിൽ മുരളി ഗോപിയുമായി താരം ഒരു ലിപ് ലോക്ക് സീൻ ഉണ്ടായിരിന്നു എന്നാണ് താരം പറയുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ ആ സിനിമയിൽ ആ സീൻ വേണ്ടത് അത്യാവശ്യം ആയിരന്നു. സിനിമയുടെ വിജയത്തിന് വേണ്ടിയാണ് താൻ അത് ചെയ്തത് എന്നാൽ സിനിമയിൽ ചെറിയ സീൻ ഉള്ള ആ രംഗം സിനിമയുടെ പ്രൊമോഷന് വേണ്ടി ഉപയോഗിക്കുകായിരുന്നു. ആ സംഭവം തന്നെ ഒരുപാട് വിഷമിപ്പിച്ചിരുന്നു എന്നാണ് താരം പറയുന്നത്. ഇനി സിനിമയിൽ ഇത്തരത്തിൽ ഉള്ള ലിപ് ലോക്ക് സീൻ ചെയുമ്പോൾ കുറഞ്ഞത് ഒരു നൂറ് തവണയെങ്കിലും ആലോചിക്കും എന്നും താരം കൂട്ടിചേർത്തു.