in

മേനി പ്രദർശനം ചെയ്തുകൊണ്ട് ഉദ്ഘാടനത്തിലൂടെ ജീവിക്കുന്ന നടി. ഹണി റോസിനെ പരസ്യമായി വിമർശിച്ച് ശാന്തിവള ദിനേശ്

അടുത്ത സമയത്ത് ജാസി ഗിഫ്റ്റ് ഒരു കോളേജിൽ എത്തിയതും കോളേജിൽ പ്രിൻസിപ്പാൾ അദ്ദേഹത്തെ അപമാനിച്ചതും ഒക്കെ വലിയ വാർത്തയായി മാറിയിരുന്നു ഇതിനെ പ്രതികരിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് ശാന്തിവിള ദിനേശ് തന്റെ പുതിയ വീഡിയോയിലൂടെയാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കുന്നത് ഇന്നത്തെ കാലത്ത് കോളേജിലെ ഉദ്ഘാടനം ചെയ്യാൻ കവിയൂർ പൊന്നമേ വിളിക്കണമെന്ന് കോളേജ് പ്രിൻസിപ്പൽ പറഞ്ഞാൽ പിള്ളേര് ഗെറ്റ് ഔട്ട് അടിക്കും പുതിയ ജനറേഷൻ അങ്ങനെയാണ് നമ്മുടെ ഹണി റോസ് ചേച്ചിയെ കിട്ടുമോ എന്നായിരിക്കും ഈ പ്രിൻസിപ്പലിനോട് ആദ്യം അവിടെ പഠിക്കുന്ന പിള്ളേര് ചോദിക്കുന്നത് ഹണി റോസ് ചേച്ചി വന്നാൽ ഈ കോളേജിന്റെ ഉദ്ഘാടനം റോസ് ചേച്ചി നടക്കും

നല്ല കവറേജും കിട്ടും പിള്ളേരുടെ നിർബന്ധത്തിന് വഴങ്ങി ഹണി റോസിനെ ക്ഷണിച്ചിട്ട് സെറ്റും മുണ്ടും ഉടുത്തുകൊണ്ട് വരണമെന്ന് പറഞ്ഞാൽ ഹണി റോസ് കേൾക്കുമോ അവർ അവർക്ക് ഇഷ്ടമുള്ള കംഫർട്ടബിൾ ആയ വസ്ത്രം അല്ലേ ഇത് പ്രിൻസിപ്പലിന് വിവരമില്ല എന്ന് ഹണി പറയും കാരണം അവർക്ക് ധരിച്ചാൽ ഉള്ള വേഷങ്ങളെ ധരിക്കും. ഇതുതന്നെയല്ലേ കോളേജിലും സംഭവിച്ചത് ഇപ്പോഴും ലജ്ജാവതി എന്ന പാട്ട് കേട്ടാൽ മൂന്നും നാലും വയസ്സുള്ള കുട്ടികൾ വരെ തുള്ളി കളിക്കും ലജ്ജാവതി എന്ന പാട്ട് പാടരുത് പകരം കെപിഎസിലെ പാട്ടുകൾ പാടായാൽ മതിയെന്ന് പറയാൻ പറ്റുമോ

യേശുദാസ് വരികയാണെങ്കിൽ അദ്ദേഹത്തിന്റെ പാട്ടല്ലേ പാടു അതേപോലെ ജാസി ഗിഫ്റ്റ് വന്നാൽ ജാസി ഗിഫ്റ്റ് പാട്ടല്ലേ പാടും പൊതു പരിപാടികളിൽ സമൂഹത്തിൽ ബഹുമാന്യ സ്ഥാനമുള്ളവർക്ക് ശ്രദ്ധ കിട്ടുന്നില്ല പ്രവർത്തിച്ച ദയാഭായിയെ പോലെയുള്ളവരെ എത്രപേർക്ക് അറിയാം അതേ സ്ഥാനത്ത് കൊച്ചിയിൽ ഉദ്ഘാടനം ചെയ്യാൻ സണ്ണിലിയോൺ വന്നപ്പോൾ ട്രെയിൻ പിടിച്ചാണ് മറ്റു ജില്ലകളിൽ നിന്നും യുവാക്കൾ വന്നത് സണ്ണി ലിയോൺ സമൂഹത്തിനുവേണ്ടി എന്ത് ചെയ്തിട്ടുണ്ട് ഒരു ചുക്കും ചെയ്തിട്ടില്ല അവരുടെ മേനി പ്രദർശനം കണ്ടിട്ടുണ്ട് എന്നല്ലാതെ സണ്ണിലിയോൺ ഇന്ത്യൻ സിനിമയ്ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല മലയാളത്തിലെ ഒരു നടിയും ഇപ്പോൾ ഇങ്ങനെയാണെന്ന് പറയുന്നുണ്ട്. ഇഷ്ടം പോലെ എടുത്തോ എന്ന രീതിയിലുള്ള വേഷഭൂഷാദികളും ആയി മേനി പ്രദർശനം നടത്തുന്ന മലയാള സിനിമയിലെ ഒരു നടി ഇപ്പോൾ എന്തുമാത്രം ഉദ്ഘാടനം ചെയ്യുന്നു ഉദ്ഘാടനം ചെയ്ത് ജീവിക്കുന്ന നടി എന്ന് വേണമെങ്കിൽ പറയാം അല്ലാതെ സിനിമകളിൽ ഒന്നും ഇപ്പോൾ അധികം ഇല്ല

Written by rincy

നിലത്തിരുന്ന് ഉത്സവം ആസ്വദിച്ച് അനുശ്രി, ഇതാണ് ലാളിത്യമുള്ള നടിയെന്ന് സോഷ്യൽ ലോകം

മമ്മൂട്ടിയുടെ ബസൂക്കയിൽ നിന്നും പിന്മാറുന്നു, കാരവാൻ തന്നില്ല, സ്വന്തം കാശുകൊടുത്താണ് ഭക്ഷണം കഴിച്ചത്, എത്ര വലിയ മമ്മൂട്ടിയാണെങ്കിലും മര്യാദ കാണിക്കണം- ‌സന്തോഷ് വര്‍ക്കി