ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ സ്വന്തം താരമായി മാറിയ താരമാണ് റബേക്ക. കസ്തുരിമാൻ എന്ന സൂപ്പർ ഹിറ്റ് പരമ്പരയിൽ കൂടിയാണ് താരം മലയാളികളുടെ സ്വന്തം താരമായി മാറിയത്. ഈ കഴിഞ്ഞ നവംബറിൽ ആയിരന്നു താരത്തിന്റെ വിവാഹം നടക്കുന്നത്. സംവിധായകൻ ശ്രീജിത്താണ് താരത്തിന്റെ ഭർത്താവ്. നീണ്ട വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്. വിവാഹ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ മുഴുവനും താരത്തിന്റെയും ഭർത്താവിന്റെയും ചിത്രങ്ങൾ കൊണ്ട് നിറഞ്ഞിരികുകയാണ്. വിവാഹ ദിവസം സുഹൃത്തുക്കളോടൊപ്പം തകർപ്പൻ ഡാൻസ് കളിച്ചാണ് താരം വിവാഹ വേദിയിൽ എത്തിയത് ആ വീഡിയോ സോഷ്യൽ മീഡിയയിൽ വൻ ഹിറ്റായിരുന്നു.
അതീവ സുന്ദരിയായിട്ടാണ് താരം വിവാഹത്തിന് എത്തിയത്. മലയാള സിനിമയിലെ ഒരുപാട് താരങ്ങൾ വിവാഹത്തിന് എത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ ഒരു വീഡിയോ. താരത്തിന്റെ ബന്ധുക്കൾ വിവാഹ ശേഷം താരത്തിന് നൽകിയ ഒരു സർപ്രൈസ് ആയിരന്നു അത്. റബേക്കയെ പൊക്കിയെടുത്ത് കടലിൽ കൊണ്ട് പോയി മുക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരിക്കുന്നത്.തരത്തിന്റ ബന്ധുക്കൾ തന്നെയാണ് താരത്തിന് ഈ എട്ടിന്റെ പണി കൊടുത്തത് വീഡിയോ ഇപ്പോൾ ഒരുപാട് ആൾക്കാരാണ് കണ്ടത്.
ഇതിന് മുൻപും വിവാഹ ദിവസം തരത്തിനെയും ഭർത്താവിനെയും സുഹൃത്തുക്കകൾ പൂളിലേക്ക് തള്ളിയിടുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു എന്നാൽ ആ പ്രവർത്തിയെ എതിർത്തുകൊണ്ട് ഒരുപാട് ആൾകാർ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു അതിന് പിന്നാലെയാണ് താരത്തിന്റെ ബന്ധുക്കൾ ഈ തകർപ്പൻ പണി കൊടുത്തത്.