in ,

ശരീരസൗദര്യം കാണിച്ച് ആരാധകരെ മയക്കിയെടുത്ത് ഗ്ലാമർ മോഡൽ ജീവ നമ്പ്യാർ…ഫോട്ടോഷൂട്ട്‌ വൈറൽ… !!!

സോഷ്യൽ മീഡിയ കൈയേറിയിരിക്കുകയാണ് ഇപ്പോൾ മോഡലുകൾ. പല തരത്തിലുള്ള മോഡലുകൾ ഇവിടെ കേരളത്തിലുമുണ്ട്. ഇന്നിപ്പോൾ മോഡലിങ് രംഗത്ത് പുരുഷന്മാർ മാത്രമല്ല സ്ത്രീകളും അവരുടെ സ്‌ഥാനം കണ്ടെത്തിയിരിക്കുകയാണ്. ഇന്ന് പല മോഡലുകളും അവരുടെ വീട്ടുകാരുടെ പിന്തുണയിൽ കൂടിയാണ് വളർന്ന് വരുന്നത്. അത്തരത്തിൽ കുടുബത്തിന്റെ പൂർണ സമ്മതത്തോട് കൂടി കൊച്ചിയിലെത്തി മോഡിങ് രംഗത്ത് വിപ്ലവം തീർത്ത മോഡലാണ് ജീവ നമ്പ്യാർ.

ഇന്നിപ്പോൾ മോഡിങ് രംഗത്ത് തന്റേതായ സ്ഥാനം നേടിയിരിക്കുകയാണ് ഈ തിരുവനതപുരം മോഡൽ. ഈ കൊറോണ സമയത്താണ് ജീവ നമ്പ്യാർ എന്ന മോഡൽ സോഷ്യൽ മീഡിയയിൽ സജീവമായത്. അതിന് മുൻപും താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട് എന്നാൽ ഇടയ്ക്ക് ഫോട്ടോഗ്രാഫർ അമൽ മോഹനാണ് ജീവയുടെ ഉളിലെ മോഡലിനെ കണ്ടത്തി പുറത്തുകൊണ്ട് വരുന്നത്. അതിന് ശേഷമാണ് ജീവ മോഡിങ് രംഗത്ത് സജീവമാവൻ കൊച്ചിലെത്തുന്നത്. ജീവ ആദ്യം നടത്തിയ ഫോട്ടോ ഷൂട്ട് തന്നെ സോഷ്യൽ മീഡിയയിൽ വൻ ശ്രദ്ധ നേടിയതോട് കൂടി ജീവ എന്ന മോഡലിനെ ജനങ്ങൾ ശ്രദ്ധിക്കാനും ഇഷ്ടപ്പെടാനും ആരംഭിച്ചിരുന്നു.

ആദ്യ ഷൂട്ട്‌ തന്നെ വിജയമായതോട് കൂടി പിന്നീട് ഒരുപാട് അവസരങ്ങൾ താരത്തെതേടി എത്തിയിരുന്നു. ഏതാണ്ട് ഇപ്പോൾ ഒന്നര വർഷമായി ജീവ മോഡിങ് രംഗത്ത് സജീവമായുണ്ട്. ചുരുങ്ങിയ സമയം കൊണ്ടുതന്നെ താരത്തിന്റെ ചിത്രങ്ങൾക്ക്‌ പ്രതികരിച്ചു ആൾകാർ എത്താറുണ്ട് എന്നാൽ അതിൽ കുടുതലും മോശപ്പെട്ട രീതിയിലുള്ള കമ്റ്റുകൾ വരാറുണ്ട് എന്നാൽ ആ കമന്റാണ് തന്നെ കൂടുതൽ ഷൂട്ടുകൾ ചെയ്യാൻ വേണ്ടി പ്രചോദനാമാവുന്നത് എന്നും ജീവ പറയുകയുണ്ടി.

മോഡലിംഗ് മേഖലയിൽ എത്തുന്നതിന് മുൻപ് താരം മേക്കപ്പ് ആര്ടിസ്റ് ആയിട്ടാണ് വർക്ക്‌ ചെയുന്നുണ്ടായത് അവിടെനിന്നാണ് താരം മോഡിങ് രംഗത്ത് അരങ്ങേറുന്നത്. മോഡലിംഗ് രംഗത്ത് എത്തിയതിന് ശേഷമാണ് തന്റെ കരിയർ തന്നെ മാറിമറിഞ്ഞത് എന്നും താരം വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ് ജീവയുടെ പുത്തൻ ഫോട്ടോ ഷൂട്ട്‌. ചുവപ്പിൽ അതീവ ഗ്ലാമർ ലുക്കിൽ ശരീര സൗന്ദര്യം കാണിച്ചുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്. ചിത്രങ്ങൾ നിമിഷ നേരംകൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

Written by admin

വിവാഹം കഴിക്കാൻ  സമയമുണ്ട് ,വളരെ ആലോചിച്ച് എടുക്കേണ്ട തീരുമാനം: മീര നന്ദൻ

മനോഹരമായി നൃത്തം ചെയ്യവേ അവനെ കണ്ടുമുട്ടുന്നു: ആരാധകരെ  മയക്കിയ ദീപ്തിയുടെ വീഡിയോ