in ,

നാടൻ ലുക്കിൽ തിളങ്ങി മലയാളി മോഡൽ’ജീവ നമ്പ്യാർ’…..പുത്തൻ ചിത്രങ്ങൾ വൈറൽ

ഇന്നിപ്പോൾ സോഷ്യൽ മീഡിയിൽ കുടുതൽ കാണാൻ സാധിക്കുന്നത് പല തരത്തിലുള്ള ഫോട്ടോ ഷൂട്ടുകളാണ്.ഒരുപക്ഷെ ഏത് കാര്യത്തിനും ഫോട്ടോഷൂട് ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു സ്ഥിതിയിൽ എത്തിയിരിക്കുകയാണ്.സോഷ്യൽ മീഡിയ തുറന്നാൽ തന്നെ ഇത്തരത്തിലുള്ള മോഡലുകളുടെ ഷൂട്ടുകളാണ് കാണാൻ സാധിക്കുന്നത്.വ്യത്യസ്തമായ ലുക്കിലാണ് ഇത്തരത്തിലുള്ള മോഡലുകൾ ഫോട്ടോ ഷൂട്ടുമായി എത്തുന്നത്.മിക്ക മോഡലുകളൂം വൈറലാവാൻ വേണ്ടി ആദ്യം തിരഞ്ഞെടുക്കുന്ന ഒരു ഇടമായി മാറിയിരിക്കുകയാണ് ഇന്നത്തെ സോഷ്യൽ മീഡിയ.ഓരോ ദിവസവും കഴിയും തോറും പുതിയ പുതിയ പരീക്ഷണങ്ങൾ നടത്തുകയാണ് മിക്ക മോഡലുകളും.

ആരെയും മയക്കുന്ന ശരീര ഭംഗിയും സൗന്ദര്യം തന്നെയാണ് ഇത്തരത്തിലുള്ള മോഡലുകളെ വൈറലാക്കുന്നത്.ഈ അടുത്തിടെയായി കേരളത്തിൽ നിന്നും ഇത്തരത്തിലുള്ള ഒരുപാട്‌ മോഡിലുകൾ ഈ മോഡലിംഗ് മേഖലയിൽ സജീവമായിരിക്കുകയാണ്.അത്തരത്തിൽ ഗ്ലാമർ ഷൂട്ടുകൾ നടത്തി കേരളത്തിൽ നിന്നും വൈറലായ ഗ്ലാമർ മോഡലാണ്’ജീവ നമ്പ്യാർ’.ഇന്നിപ്പോൾ സോഷ്യൽ മീഡിയിൽ ഒരു സ്റ്റാറാണ് ഈ ഗ്ലാമർ മോഡൽ.ആരെയും മയക്കുന്ന സൗന്ദര്യവും ശരീര ഭംഗിയും തന്നെയാണ് താരത്തെ ഇത്രയധികം ആരാധകരെ നേടിയെടുക്കുവാൻ സാധിച്ചത്.

മോഡലിംഗ് മേഖലയിൽ ഒരുപാട് വർഷമായി തന്നെ താരമുണ്ട്.എന്നാൽ ഈ കൊറോണ സമയത്താണ് താരത്തെ മലയാളികൾ കൂടുതൽ അടുത്തറിയാൻ തുടങ്ങുന്നത്.ശരീരം തുറന്ന് കാണിച്ചിട്ടുള്ള ചിത്രങ്ങളാണ് താരം കൂടുതലായും സോഷ്യൽ മീഡിയിൽ പങ്കുവെയ്ക്കാറുള്ളത്.ഇന്നിപ്പോൾ മോഡലിംഗ് മേഖലയിൽ സജീവമാണ് ഈ മലയാളി മോഡൽ.താരത്തിന് വേണ്ട എല്ലാ പിന്തുണയും നൽകുന്നത് താരത്തിന്റെ ഭർത്താവ് തന്നെയാണ്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ.ഇത്തവണ അൽപ്പം വെറൈറ്റി ലുക്കിലാണ് താരമെത്തിയത്.ഗ്ലാമർ വേഷത്തിന് പകരം നാടൻ ലുക്കിലാണ് താരമെത്തിയത്.ചിത്രങ്ങൾ എല്ലാം നിമിഷ നേരംകൊണ്ട് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Written by admin

പനി കൂടിപ്പോയി, ആദ്യമായിട്ടാണ് ആശുപത്രിയിൽ അഡ്മിറ്റാവുന്നതും ഇത്രയും ദിവസം കിടക്കുന്നതും, കാർത്തിക് സൂര്യ

മരണത്തെക്കാള്‍ വേദനാജനകമാണ് വേര്‍പിരിയല്‍, വിവാഹ മോചനത്തിനൊരുങ്ങി ഞാന്‍ ഗന്ധര്‍വ്വന്‍ നടന്‍