in

‘സാമന്തയുടെ ഹിറ്റ് ഗാനത്തിന് തകർപ്പൻ ഹോട്ട് ഡാൻസുമായി ഗ്ലാമർ മോഡൽ’ജീവ നമ്പ്യാർ’.വീഡിയോ വൈറൽ

ഇന്നിപ്പോൾ സോഷ്യൽ മീഡിയ ഭരിക്കുന്നത് മോഡലുകളാണ്.സോഷ്യൽ മീഡിയ തുറന്നാൽ തന്നെ ഇത്തരത്തിലുള്ള മോഡലുകളുടെ വ്യത്യസ്തങ്ങളായ ഷൂട്ടുകൾ കൊണ്ട് നിറയുന്ന കാഴ്ചയാണ് ദിനംപ്രതി കാണാൻ സാധിക്കുന്നത്.ഇന്നിപ്പോൾ സിനിമ താരങ്ങളെ പോലെ തന്നെ ഇത്തരത്തിലുള്ള മോഡലുകൾക്കും ലക്ഷകണക്കിന് ആരാധകരുണ്ട്.ഇന്നിപ്പോൾ പല മോഡലുകളും വൈറലാവാൻ വേണ്ടി തിരഞ്ഞെടുക്കുന്ന എളുപ്പ വഴിയാണ് ഈ സോഷ്യൽ മീഡിയ ഫ്ലാറ്റ് ഫോം.ഈ കൊറോണ സമയത്താണ് ഇത്തരത്തിലുള്ള ഒരുപാട് മോഡലുകൾ ഈ മേഖലയിൽ സജീവമായി കടന്ന് വരുന്നത്.

ആരെയും മയക്കുന്ന സൗന്ദര്യവും ശരീര ഭംഗി തന്നെയാണ് ഇത്തരത്തിലുള്ള മോഡലുകളെ ഇത്രയധികം വൈറലാക്കാൻ സഹായിക്കുന്നത്.സോഷ്യൽ മീഡിയിൽ വൈറലാവാൻ വേണ്ടി ശരീരം തുറന്ന് കാണിക്കാൻ വരെ മടിയില്ലത്ത മോഡലുകളുടെ ഒരു സജീവ സാന്നിത്യമായി മാറിയിരിക്കുകയാണ് ഇന്നത്തെ സോഷ്യൽ മീഡിയ.അതാരത്തിൽ ശരീരം തുറന്ന് കാണിച്ചുകൊണ്ട് ലക്ഷകണക്കിന് ആരാധകരെ നേടിയെടുത്ത മലയാള ഗ്ലാമർ മോഡലാണ്’ജീവ നമ്പ്യാർ’.ഹോട്ട് ആൻഡ് ഗ്ലാമർ ഷൂട്ടുകൾ നടത്തിയാണ് താരം എത്രയധികം ആരാധകരെ നേടിയെടുത്തത്.ഒരുപാട് വർഷമായി താരം ഈ മോഡലിംഗ് മേഖലയിൽ ഉണ്ട് എന്നാൽ ഈ അടുത്ത വർഷങ്ങളിൽ ആയിട്ടാണ് താരം സോഷ്യൽ മീഡിയയിൽ വൈറലാക്കുവാൻ തുടങ്ങുന്നത്.

പ്രായത്തെ വെല്ലുന്ന സൗന്ദര്യവും ആകാര വടിവും തന്നെയാണ് താരത്തിന്റെ ഓരോ ഷൂട്ടും വിജയിക്കാൻ കാരണം.ഇപ്പോൾ ഇതാ ജീവ നമ്പ്യാരുടെ പുത്തൻ ഡാൻസ് വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.’പുഷ്പ’എന്ന അല്ലു അർജുവിന്റെ സിനിമയിൽ സാമന്തയുടെ ഐറ്റം ഡാൻസ് സോങിനാണ് ഗ്ലാമർ താരം ജീവ തകർപ്പൻ ഹോട്ട് ഡാൻസുമായി എത്തിയിരിക്കുന്നത്.ഹോട്ട് ലൂക്കിലുള്ള താരത്തിന്റെ ഡാൻസ് വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

Written by admin

സെറ്റ് സാരിയിൽ ജോതിക: പൊങ്കൽ ആഘോഷം അടിപൊളിയാക്കി തമിഴകം

ഇത്രയും ഞാൻ പിടിച്ചുനിന്നത് അദ്ദേഹത്തിന്റെ സപ്പോർട്ട് കൊണ്ടാണ്: തിരിച്ചുവരവിന്റെ സന്തോഷത്തിൽ ജൂഹി റുസ്തഗി