in ,

മനോഹരമായി നൃത്തം ചെയ്യവേ അവനെ കണ്ടുമുട്ടുന്നു: ആരാധകരെ  മയക്കിയ ദീപ്തിയുടെ വീഡിയോ

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താരം കുടുംബങ്ങളിൽ ഒന്നാണ് വിധുപ്രതാപ്ൻറെയും ദീപ്തിയുടെയും. ഒരു പിടി നല്ല  ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയാണ് താരം. ഒരു നല്ല അവതാരികയും നർത്തകിയും കൂടിയാണ് ദീപ്തി. വിവാഹശേഷം ഇരുവരും സോഷ്യൽമീഡിയയിലും വളരെയധികം സജീവമാണ്. ഇപ്പോഴിതാ യൂട്യൂബ് ചാനൽ ആരംഭിച്ചുകൊണ്ട് താരങ്ങൾ ആരാധകരുടെ ഹൃദയം കവരുകയാണ്. ഒരു ലക്ഷത്തിലധികം ഫോളോവേഴ്സ് ആണ് താരങ്ങൾക്ക് ഇപ്പോൾ യൂട്യൂബ് ചാനലിൽ ഉള്ളത്.

കോവിഡ്കാലത്ത് ആയിരുന്നു താരങ്ങൾ യൂട്യൂബ് ചാനലിലെ അധികം സജീവമായിരുന്നത്. ഇപ്പോഴിതാസോഷ്യൽ മീഡിയയിലൂടെ നടി ഒരു വീഡിയോയുമായി എത്തിയിരിക്കുകയാണ്. വീഡിയോയ്ക്ക് മനോഹരമായ ഒരു കുറിപ്പും പങ്കുവെച്ചിട്ടുണ്ട്, ഒരു നൃത്ത വീഡിയോയാണ് ഇത്തവണ ദീപ്തി പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമൻറ് കളുമായി രംഗത്തെത്തിയിരിക്കുന്നത് വളരെ സുന്ദരിയാണ് താരം വീഡിയോയിൽ തിളങ്ങിയിരിക്കുന്നത് പച്ച സാരി ആണ് അണിഞ്ഞത്. വേദിക ഫാഷനാണ് താരത്തിന്റെ വസ്ത്രങ്ങൾ അണിയിച്ചൊരുക്കിയത്.

കുറിപ്പ് ഇങ്ങനെയാണ്:

അവൾ അവളുടെ വഴിയിൽ നൃത്തം ചെയ്യുകയും ഹൃദയത്തിൽ ഒരു പാട്ടുമായി അവനെ കണ്ടുമുട്ടുകയും ചെയ്യുന്നു. ഐക്യം നിറഞ്ഞ നിത്യമായ പ്രണയം അനന്തമായ സമന്വയം നൽകുന്നു. താളവും സംഗീതവും ഒരുമിച്ച്, എന്നേക്കും നിലനിൽക്കും. പ്രയാഗ മാർട്ടിൻ ജോത്സ്ന തുടങ്ങി നിരവധി പേരാണ് വീഡിയോയ്ക്ക് കമൻറ് കളുമായി സോഷ്യൽ മീഡിയയിൽ എത്തിയത്

Written by admin

ശരീരസൗദര്യം കാണിച്ച് ആരാധകരെ മയക്കിയെടുത്ത് ഗ്ലാമർ മോഡൽ ജീവ നമ്പ്യാർ…ഫോട്ടോഷൂട്ട്‌ വൈറൽ… !!!

അച്ഛനും അമ്മയും പൊളിതന്നെ.. വിവാഹ വാർഷികത്തിന് എസ്തറിന്റെ അച്ഛനും അമ്മയും കാണിച്ച സംഭവം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ…. !!!