in ,

വിവാദങ്ങളോട് വിട: മുടി വെട്ടി സ്റ്റൈലിഷ് ലുക്കിൽ ദുർഗ കൃഷ്ണ

മലയാളത്തിലെ പ്രിയപ്പെട്ട നടൻ പൃഥ്വിരാജിന്റെ നായികയായി അരങ്ങേറ്റം കുറിച്ച നടിയാണ് ദുർഗ കൃഷ്ണ. യുവ നായികമാരിൽ ശ്രദ്ധേയായ ദുർഗ കൃഷ്ണ യുടെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധേയമാകുന്നത്. മുടിവെട്ടി സ്റ്റൈലിഷ് ലുക്കിലാണ് താരം ചിത്രങ്ങൾ തിളങ്ങിയിരിക്കുന്നത്. ഈ കോവിഡ് കാലത്താണ് ദുർഗ വിവാഹിതയായത്. സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന അർജുൻ രവീന്ദ്രനാണ് വിവാഹം ചെയ്തത്. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു.

വിവാഹത്തിനുശേഷം അഭിനയിച്ച കുടുക്ക്‌ എന്ന ഈ ചിത്രം ഏറെ ശ്രദ്ധനേടിയിരുന്നു. ചിത്രത്തിലെ ലിപ്ലോക്ക് ഏറെ വിവാദത്തിൽ പെട്ടിരുന്നു. സോഷ്യൽ മീഡിയയിലൂടെ ദുർഗ്ഗ തന്നെ ഇതിനു മറുപടിയുമായി എത്തിയിരുന്നു .

വിവാഹത്തിന് ശേഷം താരം അഭിനയ രംഗത്ത് സജീവമാണ്.ർത്താവും സിനിമാരംഗത്ത് പ്രവർത്തിക്കുന്നതുകൊണ്ടു തന്നെ ദുർഗയ്ക്ക് വളരെയധികം സപ്പോർട്ട് ആണ് ഉള്ളത്.ബിഗ് ബോസ് ലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ ഡിമ്പിൾ ബാൽ ആണ് കോസ്റ്റ്യൂം ചെയ്തിരിക്കുന്നത് . ഇത് ഇൻസ്റ്റഗ്രാമിൽ മെൻഷൻ ചെയ്തിട്ടുണ്ട് . വിവാഹത്തിനു ശേഷം നടി സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ്. ചിത്രങ്ങളെല്ലാം ചുരുങ്ങിയ സമയം കൊണ്ടാണ് ശ്രദ്ധ നേടുന്നത്. പുതിയ ചിത്രങ്ങൾക്ക് നിരവധി പേരാണ് കമൻറുകൾ നൽകി രംഗത്തെത്തിയിരിക്കുന്നത്. ഭർത്താവ് അർജുനുമൊത്തള്ള നിരവധി ചിത്രങ്ങളും സന്തോഷ മുഹൂർത്തങ്ങളും നടി സോഷ്യൽ മീഡിയയിലൂടെ പങ്കു വയ്ക്കാറുണ്ട്.

Written by admin

ആ ഒറ്റ സംഭവത്തോട് കൂടിയാണ് പുരുഷന്മാരെ താൻ വെറുക്കാൻ തുടങ്ങിയത്…. ഞെട്ടിക്കുന്ന കാര്യങ്ങൾ വെളിപ്പെടുത്തി നിത്യ മേനോൻ… !!

15 കിലോ കുറച്ച സന്തോഷത്തിൽ ചിത്രങ്ങൾ പങ്കിട്ട് ഖുശ്ബു